"എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsklari (സംവാദം | സംഭാവനകൾ)
No edit summary
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
 
വരി 8: വരി 8:
1979 മുമ്പ് തെന്നല പഞ്ചായത്തിന്റെയും പൊന്മുണ്ടം പഞ്ചായത്തിന്റെയുെം ഭാഗമായിരുന്നു എടരിക്കോട് പ്രദേശങ്ങൾ . വികസന പ്രവർത്തനങ്ങൾ വേണ്ടത്ര ഇവിടെ എത്തി നോക്കിയിരുന്നില്ല. അതിനാൽ എടരിക്കോട് ആസ്ഥാനമാക്കി ഒരു പഞ്ചായത്ത് രൂപീകരിക്കേണ്ടത് ജനകീയാവശ്യമായി തീർന്നു. ഇതിനുവേണ്ടി അക്ഷീണം പ്രവർത്തിച്ചിത് മുൻ മന്ത്രി യു എ ബീരാൻ സാഹിബും യശ: ശരീരനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ഇബ്രാഹിം ഹാജിയും ആയിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്. 1979 ലെ ജി ഒ (എം. എസ്) 161/79 നമ്പർ കേരള സർക്കാർ ഉത്തരവ് പ്രകാരം തെന്നല പഞ്ചായത്തിലെ വാളക്കുളം അംശത്തിന്റെ പുതുപ്പറമ്പ് ഭാഗവും ക്ലാരി അംശവും , പൊന്മുണ്ടം പഞ്ചായത്തിന്റെ കുറുക ക്ലാരി മൂച്ചിക്കൽ , പാലച്ചിറമാട് ഭാഗങ്ങളും ഉൾപ്പെടുന്ന എടരിക്കേട് പഞ്ചായത്ത് രൂപീകരിച്ചു. ആയിരത്തി തൊള്ളായിത്തി എഴുപത്തി ഒൻപത് മാർച്ച് മാസം ഒന്നാം തിയതിയിലാണ്(01.03.1979) എടരിക്കോട് ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്

             .........'''ഷബീർ ബാബു'''
             '''ഷബീർ ബാബു'''
"https://schoolwiki.in/എടരിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്