"ഏ.വി.എച്ച്.എസ് പൊന്നാനി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' ഹൈസ്കൂൾ പ്രവർത്തനങ്ങൾ ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഹൈസ്കൂൾ പ്രവർത്തനങ്ങൾ | |||
ക്ലബ്ബിലെ അംഗത്വം :- | ക്ലബ്ബിലെ അംഗത്വം :- | ||
ശാസ്ത്ര | ശാസ്ത്ര ക്ലബ്ബിൽ അംഗങ്ങളാകാൻ താത്പര്യമുളള വിദ്യാർത്ഥികളെ പ്രത്യേകം വിളിച്ചു ചേർത്തു. അസൈൻമെന്റ് നൽകി. 'എന്നെ സ്വാധീനിച്ച ശാസ്ത്രജ്ഞൻ' എന്ന വിഷയത്തിൽ ലേഖനം തയ്യാറാക്കി നൽകിയവരെയാണ് തെരഞ്ഞെടുത്തത്. ഈ മാനദണ്ഡ പ്രകാരം 20 ആൺകുട്ടികളും 35 പെൺകുട്ടികളും കൂടി 55 പേർ ഇപ്പോൾ അംഗങ്ങളായുണ്ട്. | ||
ജൂൺ 5 - പരിസ്ഥിതി ദിനം :- | ജൂൺ 5 - പരിസ്ഥിതി ദിനം :- | ||
| വരി 8: | വരി 8: | ||
ജൂൺ 14 - രക്തദാന ദിനം :- | ജൂൺ 14 - രക്തദാന ദിനം :- | ||
രക്തദാനത്തിൻെറ മഹത്വം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി പ്രതിജ്ഞ തയ്യാറാക്കി അവതരിപ്പിച്ചു . | |||
ജൂലായ് 3 - വീക്കിലി ക്വിസ് ആരംഭിച്ചു :- | |||
ശാസ്ത്ര ക്ലബിൻെറ തനതു പരിപാടിയായ വീക്കിലി ക്വിസ് ആരംഭിച്ചു. ആഴ്ചയിൽ അഞ്ച് ചോദ്യങ്ങൾ (ഒരു ദിവസം ഒന്ന്)ക്കുള്ള ഉത്തരങ്ങൾ തിങ്കളാഴച പ്രത്യേകം തയ്യാറാക്കിയ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കും . അതിൽ നിന്നും 8,9,10 ക്ലാസ്സിന് പ്രാതിനിധ്യം കൊടുത്തുകൊണ്ട് വിജയികളെ കണ്ടെത്തുന്നു.വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുന്നുണ്ട്. ഇതുവരെ 15 പുസ്തകങ്ങൾ നൽകി.പരിപാടി തുടർന്ന് കൊണ്ടിരിക്കുന്നു. | |||
ജൂലൈ 11 - | |||
മറ്റു വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര ക്ലബ്ബുകൾ സംയുക്തമായാണ് തുടക്കം കുറിച്ചത് . ഡോ. കെ.ജയകൃഷ്ണൻ (പ്രൊഫ്. എം.ഇ.എസ്.കോളേജ്,പൊന്നാനി) ആണ് ഉദ്ഘാടനം ചെയ്തത്.തുടർന്ന് രോഹിത് - +2 സയൻസ് (ശാസ്ത്ര വിഭാഗം), | |||
ഭുവനരാജ് - 10.ഡി (ഗണിതം), ശരത്.കെ - 9.ഇ (സാമൂഹ്യശാസ്ത്രം) എന്നിവർ വിഷയാവതരണം നടത്തി. | |||
''''''ഹൈസ്കൂൾ ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം'''(2018-19)''' | |||
ഹൈസ്കൂൾ വിഭാഗം ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് എപിജെ ഹാളിൽ വച്ചു നടന്നു. മിനി ടീച്ചർ, അനിത ടിച്ചർ, ജയപ്രകാശൻ മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ എന്നിവരും വിദ്യാർത്ഥികളും സംസാരിച്ചു. | |||
'''ചാന്ദ്രദിനം: ചാർട്ടുകൾ പ്രദർശിപ്പിച്ചു''' (23-7-2018) | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് യുപി, ഹൈസ്കൂൾ വിഭാഗം ശാസ്‍ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചാർട്ടുകൾ പ്രദർശിപ്പിച്ചു. മനുഷ്യർ ചന്ദ്രനിലേക്ക് നടത്തിയ ആദ്യ യാത്രയെക്കുറിച്ചുള്ള ചിത്രങ്ങൾക്കും വിവരണങ്ങൾക്കും പുറമേ, ബഹിരാകാശ ഗവേഷണ രംഗത്ത് നാളിതുവരെ ഉണ്ടായ മുന്നേറ്റങ്ങളും പ്രദർശിപ്പിച്ച ചാർട്ടുകളിൽ ദൃശ്യമായിരുന്നു. | |||
<!--visbot verified-chils-> | |||