"G.V.H.S.S. CHERIAZHEEKAL/nanma" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
| style="text-align: justify;" | | | style="text-align: justify;" | | ||
ഭാവി തലമുറയെ നന്മയിലൂടെ വഴി നടത്തുകയാണ് മാതൃഭൂമി വിദ്യ-വി.കെ.സി നന്മ പദ്ധതിയുടെ ലക്‌ഷ്യം.. കുട്ടികളെ തനിക്ക് ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണാനും | ഭാവി തലമുറയെ നന്മയിലൂടെ വഴി നടത്തുകയാണ് മാതൃഭൂമി വിദ്യ-വി.കെ.സി നന്മ പദ്ധതിയുടെ ലക്‌ഷ്യം.. കുട്ടികളെ തനിക്ക് ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണാനും കഷ്ടതയനുഭവിക്കുന്നവർക്കായി കനിവുകൾ ചൊരിയാനും പ്രാപ്തരാക്കേണ്ടതുണ്ട്. അത് 'നന്മ'യുടെ തുടർപ്രവർത്തനങ്ങളിലൂടെ സാധ്യമാക്കാനാവും. | ||
നന്മ പദ്ധതിയിൽ ഗവ | നന്മ പദ്ധതിയിൽ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ സജീവമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.നന്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു സ്‌കൂളിന് ഒട്ടനവധി പുരസ്‌കാരങ്ങൾ പോയ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. | ||
| വരി 26: | വരി 26: | ||
|- | |- | ||
| style="text-align: justify;" | | | style="text-align: justify;" | | ||
മികച്ച നടത്തിപ്പിലൂടെ 2015 -2016 ൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും 2014 -2015 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഗവ | മികച്ച നടത്തിപ്പിലൂടെ 2015 -2016 ൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും 2014 -2015 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ കരസ്ഥമാക്കി. | ||
|} | |} | ||
</div> | </div> | ||
'''ജി വി എച്ച് എസ്സ് എസ്സ് ചെറിയഴീക്കലിലെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ''' ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ പെട്ട് ദുരിതം അനുഭവിക്കേണ്ടി വന്ന '''മുപ്പത് കുടുംബങ്ങൾക്ക്''' 6 / 12 / 2017 നു അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. | |||
അധ്യാപകരും, നന്മക്ലബ് പ്രവർത്തകരുംആലപ്പാട് പഞ്ചായത്തിലെ തദ്ദേശ പ്രതിനിധികളും പങ്കെടുത്ത പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി . | |||
<gallery> | |||
nanma6.png|'''പത്രവാർത്ത''' | |||
nanma1.jpg|'''നന്മക്ലബ് ദുരിതാശ്വാസ വിതരണം''' | |||
nanma7.jpg|'''നന്മക്ലബ് ദുരിതാശ്വാസ വിതരണം''' | |||
</gallery> | |||
'''കുട്ടനാടിനു ഒരു കൈത്താങ്ങ് | |||
''' | |||
നിനച്ചിരിക്കാതെ പെയ്തു തിമിർത്ത പേമാരിയിൽ സർവ്വവും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ കുട്ടനാടൻ ജനതക്ക് കൈത്താങ്ങായി ജി വി എച്ച് എസ്സ് എസ്സ് ചെറിയഴീക്കലിലെ '''നന്മ ക്ലബ്ബിന്റെ''' നേതൃത്വത്തിൽ '''കുടിവെള്ളവും, വസ്ത്രങ്ങളും പയറുവർഗ്ഗങ്ങൾ, ബിസ്ക്കറ്റ് , ലഘു ഭക്ഷണ സാധനങ്ങളും ഡെറ്റോൾ , സോപ്പ്, ലോഷൻ''' മുതലായവ സമാഹരിച്ചു സംഭാവന ചെയ്തു. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിലൂടെ കുട്ടികളിൽ നന്മയുടെ സന്ദേശം എത്തിക്കുവാൻ ഈ പ്രവർത്തനം സഹായകമായി . | |||
<gallery> | |||
nanma2018.jpg|'''കുട്ടനാടിനു ഒരു കൈത്താങ്ങ്''' | |||
</gallery> | |||
