"സാന്ത്വന ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
15:54, 11 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് ആരംഭിച്ചത്.എല്ലാ വിദ്യാർത്ഥികളും ക്ലാസ്സുകളിൽ ഓരോ സാന്ത്വനപെട്ടികൾ സൂക്ഷിക്കുകയും അതിൽ നിത്യേന അവരാൽ കഴിയുന്ന സംഭാവന ഇടുകയും ചെയ്യുന്നുണ്ട്.വർഷാവസാനം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഈ തുക വിതരണം ചെയ്യുന്നു. കുട്ടികളോടൊപ്പം അധ്യാപകരും സംഭാവന നൽകുന്നുണ്ട്.അങ്ങനെ ചെറുപ്പത്തിൽ തന്നെ സഹായ മനസ്ഥിതി കുട്ടികളിൽ എത്തിക്കാൻ ഈ ക്ലബ്ബിന് സാധിക്കുന്നു.