"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
                                                                                                                                                                                       <gallery>
                                                                                                                                                                                       <gallery>
                                                                                                                                                                                                     Vr.jpg|
                                                                                                                                                                                                     Vr.jpg|
                                                                                                                                                                 
                                                                                                                                                                    </gallery>
                                  </gallery>
                             
മാതമംഗലം : മാതമംഗലം  ഗവ:ഹയർ സെക്കൻററി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. ദിവ്യ  ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി വി ശങ്കരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ എം രാജമ്മ,വാർഡ് മെമ്പർമാർ,മദർ പി ടി എ പ്രസിഡൻറ് സ്റ്റാഫ് സെക്രട്ടറി ഷീന.കെ.വി.കൃഷ്ണൻ,സീനിയർ അധ്യാപിക കെ.എൻ ദ്രൗപതി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണവും,പായസ വിതരണവും നടന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും,പ്രവേശനോത്സവ ഗാനാലാപനം കേൾപ്പിക്കുകയും ചെയ്തു.

='''= പരിസ്ഥിതി ദിനാഘോഷം =='''
മാതമംഗലം:മാതമംഗലത്ത് വിപുലമായ പരിസ്ഥിതി ദിനാഘോഷം നടന്നു.സ്കൂളുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത്  പ്രഖ്യാപന ചടങ്ങിൽ ജനപ്രതിനിധികളായ കെ സത്യഭാമ,എൻ.പി ഭാർഗവൻ, കെ.പി രമേശൻ എന്നിവർ പങ്കെടുത്തു.മാതമംഗലം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ  ബോധ വല്ക്കരണ ക്ലാസ്,ചെമ്പരത്തിച്ചെടി നട്ടുപിടിപ്പിക്കൽ,പൂന്തോട്ട നിർമാണം എന്നിവ നടത്തി.ജലസംരക്ഷണപരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ '''ബക്കറ്റും കപ്പും'''പരിപാടിയുടെ രണ്ടാം വാർഷികാചരണം നടത്തി.

12:03, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

                                                                       'നേര്'                                                                                                                                                                                                  
                                                                                                                                                                                                                     2018 ആഗസ്ത് 10             
    അന്യ ജീവനുതകി സ്വജീവിതം                                                                                                                                                                                   കർക്കിടകം-26,ശനി
    ധന്യമാക്കുമമലേ വിവേകികൾ -കുമാരനാശാൻ

                            ===മാതമംഗലം-  വികസനക്കുതിപ്പിലേക്ക്  ===                                                                                                                                              
                                                                                                                                                                                    
               മാതമംഗലം എന്ന ഗ്രാമ പ്രദേശത്തിന്റെ വികസനക്കുതിപ്പിന് ഒരു പൊൻതൂവൽകൂടി....                                                                               
 കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ ബസ്റ്റാന്റ് മാതമംഗലത്തിന്റെ വലിയ മാറ്റത്തിന് തുടക്കമിടും.
 നൂറോളം കടമുറികൾ ഭംഗിയായി ഒരുക്കിയിട്ടുണ്ട് എന്നത് മാതമംഗലത്തെ വ്യാപാര മേഖലയ്ക്ക് പുതിയ
 ഉണർവ് നല്കും.അരക്കിലോമീറ്ററോളം വ്യാപിച്ചു നിൽക്കുന്ന കച്ചവട സാമ്രാജ്യമാണ് വിപുലമാകാൻ പോകുന്നത്.
 ബേങ്കുകൾ,ആശുപത്രികൾ, വായനശാല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ആരാധനാലയങ്ങൾ എന്നിവ കൊണ്ട്
 തലയുയർത്തി നിൽക്കുന്ന ഈ പ്രദേശം വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്.
            പുരോഗതിയും, വികസനവും നാടിന് അത്യാവശ്യം തന്നെ. അതോടൊപ്പം അടിസ്ഥാന വികസനത്തിലും
 ശ്രദ്ധിക്കേണ്ടതുണ്ട്.സുഗമമായ ഗതാഗതവും,കുടി വെള്ള ലഭ്യതയും, കാർഷിക സ്വയം പര്യാപ്തതയും ഉറപ്പു വരുത്ത
 ണം. മാലിന്യ സംസ്ക്കരണത്തിലും ,പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിലും കാണിക്കുന്ന ശ്രദ്ധ തുടരേണ്ടതുണ്ട്. ജൈവ
 പച്ചക്കറിയുടെ ഉൽപാദനത്തിനും,വിപണനത്തിനും  പ്രോത്സാഹനവും ,ധനസഹായവും നല്കിയാൽ തരിശു രഹിത
 നാട് എന്ന ലക്ഷ്യത്തിലേക്കെത്താനാവും.കുടുംബശ്രീ,ജനശ്രീ,പുരുഷ സ്വയം സഹായ സംഘങ്ങൾ,ക്ലബ്ബുകൾ,
 സന്നദ്ധ സംഘടനകൾ എന്നിവയുുടെ പ്രവർത്തനം ഏകോപിപ്പിച്ചു കൊണ്ടു പോകാൻ കഴിഞ്ഞാൽ  ഉചിതമാവും
             ജാതി- മത -വർഗ -രാഷ്ട്രീയ ഭേദമില്ലാത്ത നല്ല പ്രവർത്തനമാണ്  നാടിന് ഇന്നു കാണുന്ന വികസനത്തി-
 നടിസ്ഥാനം.അതു തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞാൽ നാട് വികസനക്കുതിപ്പിന് സാക്ഷിയാകും എന്നതിൽ
 തർക്കമില്ല.  
                                                                                                                                                                                 =   പ്രവേശനോത്സവം ഉദ്ഘാടനം   =   

മാതമംഗലം : മാതമംഗലം ഗവ:ഹയർ സെക്കൻററി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി വി ശങ്കരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ എം രാജമ്മ,വാർഡ് മെമ്പർമാർ,മദർ പി ടി എ പ്രസിഡൻറ് സ്റ്റാഫ് സെക്രട്ടറി ഷീന.കെ.വി.കൃഷ്ണൻ,സീനിയർ അധ്യാപിക കെ.എൻ ദ്രൗപതി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണവും,പായസ വിതരണവും നടന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും,പ്രവേശനോത്സവ ഗാനാലാപനം കേൾപ്പിക്കുകയും ചെയ്തു.

== പരിസ്ഥിതി ദിനാഘോഷം == മാതമംഗലം:മാതമംഗലത്ത് വിപുലമായ പരിസ്ഥിതി ദിനാഘോഷം നടന്നു.സ്കൂളുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് പ്രഖ്യാപന ചടങ്ങിൽ ജനപ്രതിനിധികളായ കെ സത്യഭാമ,എൻ.പി ഭാർഗവൻ, കെ.പി രമേശൻ എന്നിവർ പങ്കെടുത്തു.മാതമംഗലം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധ വല്ക്കരണ ക്ലാസ്,ചെമ്പരത്തിച്ചെടി നട്ടുപിടിപ്പിക്കൽ,പൂന്തോട്ട നിർമാണം എന്നിവ നടത്തി.ജലസംരക്ഷണപരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ ബക്കറ്റും കപ്പുംപരിപാടിയുടെ രണ്ടാം വാർഷികാചരണം നടത്തി.