"തുടർന്ന് വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'ജൂലൈ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.ഇതുവഴി പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു'
ജൂലൈ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.ഇതുവഴി പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു'
'വിവിധ സ്കോളർഷിപ്പ് പരീക്ഷകളും ക്വിസ്സ് / ലേഖന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും ,പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി യു പി വിഭാഗത്തിൽ ടേം സേർച്ച് എക്സാം ,യു പി മുതൽ ഹയർസെക്കന്ററി തലം വരെ ടാലന്റ് സെർച്ച് എക്സാം എന്നിവ ഈ വർഷവും നടത്തി'.

വിവിധ സ്കോളർഷിപ്പ് പരീക്ഷകളും ക്വിസ്സ് / ലേഖന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും ,പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി യു പി വിഭാഗത്തിൽ ടേം സേർച്ച് എക്സാം ,യു പി മുതൽ ഹയർസെക്കന്ററി തലം വരെ ടാലന്റ് സെർച്ച് എക്സാം എന്നിവ ഈ വർഷവും നടത്തി'.

കുട്ടികളിലെ ഭാവന ശക്തി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിലേക്കുമായി അവരുടെ മികവ് തെളിയിക്കുന്നതിനുള്ള കുട്ടിക്കൊരു മാഗസിന് "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന മികച്ച ഒരു പ്രവർത്തനം ഈ വർഷം ഉണ്ടായി. ഇതുവഴി 2000ത്തോളം മാഗസിനുകൾ ഈ വർഷം തയ്യാറാക്കി. ഒാരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികലെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല - ജില്ല - സംസ്ഥാനം തലം വരെ വട്ടേനാട്ടിലെ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു.'

കുട്ടികളിലെ ഭാവന ശക്തി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിലേക്കുമായി അവരുടെ മികവ് തെളിയിക്കുന്നതിനുള്ള കുട്ടിക്കൊരു മാഗസിന് "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന മികച്ച ഒരു പ്രവർത്തനം ഈ വർഷം ഉണ്ടായി. ഇതുവഴി 2000ത്തോളം മാഗസിനുകൾ ഈ വർഷം തയ്യാറാക്കി. ഒാരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികലെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല - ജില്ല - സംസ്ഥാനം തലം വരെ വട്ടേനാട്ടിലെ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു.

'വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കല / കായിക പ്രവർത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര - എെ ടി മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്തി. പ്രവർത്തി പരിചയമേളയിൽ നന്ദന പപ്പെട്രിയിലും ഹരീഷ് ക്ലേ മോഡലിങ്ങിലും ഷബീഹ പാവ നിർമാണത്തിലും സാന്ദ്ര - ഫാബ്രിക് പെയിന്റിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ IMPROVISED EXPERIMENT RESEARCH TYPE PROJECT ലും ശിവഹൃദ്യ , അഭിമന്യൂ, സ്വാതി തുടങ്ങിയവർ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി'

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കല / കായിക പ്രവർത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര - എെ ടി മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്തി. പ്രവർത്തി പരിചയമേളയിൽ നന്ദന പപ്പെട്രിയിലും ഹരീഷ് ക്ലേ മോഡലിങ്ങിലും ഷബീഹ പാവ നിർമാണത്തിലും സാന്ദ്ര - ഫാബ്രിക് പെയിന്റിങ്ങിലും  സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. സംസ്ഥാന ഫുട്ബോൾ ടീമിലേക്ക് സ്കൂളിലെ ഫസലിന് സെലക്ഷൻ ലഭിച്ചു.

സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും  സംസ്ഥാനതലത്തിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി. അറബിക് നാട‌കം ജില്ലയിൽ ഫസ്റ്റ് എ ഗ്രേഡ് നേടി. കാണികളുടെ ഏറെ പ്രശംസ നേടിയ മറഡോണ സംസ്ഥാനതല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുക മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി അൻപതോളം വേദികളിൽ അവതരിപ്പിച്ച് സഹൃദയരുടെ ഹൃദയം കവർന്ന് കൈയടി നേടിക്കൊണ്ടിരിക്കുന്നു.  വട്ടേനാട് സ്കൂളിലെ കളിക്കൂട്ടം നാടകകളരിയിലെ കുട്ടികളാണ് ഇങ്ങനെ കാണികളുടെ മനം കവർന്നുകൊണ്ടിരിക്കുന്നത്.

കലോത്സവത്തിൽ മികച്ച ഇനങ്ങളെ കോർത്തിണക്കിക്കൊണ്ട് ഡിസംബർ 23ന് നടന്ന കളിയരങ്ങ് പ്രശസ്ത നാടകനടൻ ശ്രീ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആരംഭം മുതൽ തന്നെ ഏത് കുട്ടി ഏത് മേഖലയിലാണ് താൽപര്യം എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശീലനം നൽകി വരുന്നു.  കായിക പരിശീലനം , ഫുട്ബോൾ ക്യാമ്പ്, കളിക്കൂട്ടം (നാടകകളരി), മാപ്പിളകലകളു‌ടെ പരിശീലനം, നാടൻപാട്ട് പരിശീലനം, കുട്ടിക്കൂട്ടം (എെ ടി) , വാദ്യോപകരണപരിശീലനം എന്നിവ നടത്തി വരുന്നു.  ആകാശവാണിയുടെ മഴവില്ല് പരിപാടിയിൽ നമ്മുടെ കുട്ടികളുടെ വിവിധ പരിപാടികൾ നടുത്തുകയുണ്ടായി.

ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം (ഡസ്റ്റർ, പേപ്പർബാഗ്, കുട നിർമ്മാണം) വളരെ ശ്രദ്ധയോടെ നടത്തി വരുന്നു.  സാമ്പത്തികമായ പിന്നോക്കം നിൽകുന്ന, സഹപാഠികൾക്ക് കൈത്താങ്ങ്, [https://ml.wikipedia.org/wiki/സാന്ത്വനചികിത്സ പെയിൻ &പാലിയോറ്റീവ്], (എസ് എസ് ക്ലബ്) ഊർജസംരക്ഷ പ്രവർത്തനമായ അണ്ണാറക്കണ്ണനുെം തന്നാലായത് സ്വാശ്രയശീലം വളർത്തുന്നതിനായി സോപ്പ് നിർമ്മാണം ( സയൻസ്) തുടങ്ങിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം മികച്ച ആരോഗ്യ പരിപാലനം സംരക്ഷിക്കാനായി യോഗ പരിശീലനം അന്താരാഷ്ട്ര യോഗദിനം മുതൽ നടന്നു.  സ്വയം സംരക്ഷണത്തിനായി കരാട്ടെ എന്നിവ ഈ വർഷം നടന്നു.

ജെ ആർ സിയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നു. 21 ഒാളം കുട്ടികൾ ഈ വർഷം ഗ്രേഡ് മാർക്കിന് അർഹതനേടി.  സ്കൂൾ തുറക്കുന്നതിനു മുന്നെത്തനെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിലുള്ള വൃക്ഷങ്ങൾക്കെല്ലാം നാമവിവരണ ബോർഡ് സ്ഥാപിച്ചു. വിൿടേഴ്സ് ചാനലിന്റെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നമ്മുടെ സ്കൂളിന് പങ്കെടുക്കാൻ ഈ വർഷം അവസരം ലഭിച്ചു.

21:41, 9 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ജൂലൈ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.ഇതുവഴി പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു'

വിവിധ സ്കോളർഷിപ്പ് പരീക്ഷകളും ക്വിസ്സ് / ലേഖന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും ,പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി യു പി വിഭാഗത്തിൽ ടേം സേർച്ച് എക്സാം ,യു പി മുതൽ ഹയർസെക്കന്ററി തലം വരെ ടാലന്റ് സെർച്ച് എക്സാം എന്നിവ ഈ വർഷവും നടത്തി'.

കുട്ടികളിലെ ഭാവന ശക്തി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിലേക്കുമായി അവരുടെ മികവ് തെളിയിക്കുന്നതിനുള്ള കുട്ടിക്കൊരു മാഗസിന് "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന മികച്ച ഒരു പ്രവർത്തനം ഈ വർഷം ഉണ്ടായി. ഇതുവഴി 2000ത്തോളം മാഗസിനുകൾ ഈ വർഷം തയ്യാറാക്കി. ഒാരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികലെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല - ജില്ല - സംസ്ഥാനം തലം വരെ വട്ടേനാട്ടിലെ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു.

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കല / കായിക പ്രവർത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര - എെ ടി മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്തി. പ്രവർത്തി പരിചയമേളയിൽ നന്ദന പപ്പെട്രിയിലും ഹരീഷ് ക്ലേ മോഡലിങ്ങിലും ഷബീഹ പാവ നിർമാണത്തിലും സാന്ദ്ര - ഫാബ്രിക് പെയിന്റിങ്ങിലും സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. സംസ്ഥാന ഫുട്ബോൾ ടീമിലേക്ക് സ്കൂളിലെ ഫസലിന് സെലക്ഷൻ ലഭിച്ചു.

സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും സംസ്ഥാനതലത്തിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി. അറബിക് നാട‌കം ജില്ലയിൽ ഫസ്റ്റ് എ ഗ്രേഡ് നേടി. കാണികളുടെ ഏറെ പ്രശംസ നേടിയ മറഡോണ സംസ്ഥാനതല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുക മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി അൻപതോളം വേദികളിൽ അവതരിപ്പിച്ച് സഹൃദയരുടെ ഹൃദയം കവർന്ന് കൈയടി നേടിക്കൊണ്ടിരിക്കുന്നു. വട്ടേനാട് സ്കൂളിലെ കളിക്കൂട്ടം നാടകകളരിയിലെ കുട്ടികളാണ് ഇങ്ങനെ കാണികളുടെ മനം കവർന്നുകൊണ്ടിരിക്കുന്നത്.

കലോത്സവത്തിൽ മികച്ച ഇനങ്ങളെ കോർത്തിണക്കിക്കൊണ്ട് ഡിസംബർ 23ന് നടന്ന കളിയരങ്ങ് പ്രശസ്ത നാടകനടൻ ശ്രീ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആരംഭം മുതൽ തന്നെ ഏത് കുട്ടി ഏത് മേഖലയിലാണ് താൽപര്യം എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശീലനം നൽകി വരുന്നു. കായിക പരിശീലനം , ഫുട്ബോൾ ക്യാമ്പ്, കളിക്കൂട്ടം (നാടകകളരി), മാപ്പിളകലകളു‌ടെ പരിശീലനം, നാടൻപാട്ട് പരിശീലനം, കുട്ടിക്കൂട്ടം (എെ ടി) , വാദ്യോപകരണപരിശീലനം എന്നിവ നടത്തി വരുന്നു. ആകാശവാണിയുടെ മഴവില്ല് പരിപാടിയിൽ നമ്മുടെ കുട്ടികളുടെ വിവിധ പരിപാടികൾ നടുത്തുകയുണ്ടായി.

ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം (ഡസ്റ്റർ, പേപ്പർബാഗ്, കുട നിർമ്മാണം) വളരെ ശ്രദ്ധയോടെ നടത്തി വരുന്നു. സാമ്പത്തികമായ പിന്നോക്കം നിൽകുന്ന, സഹപാഠികൾക്ക് കൈത്താങ്ങ്, പെയിൻ &പാലിയോറ്റീവ്, (എസ് എസ് ക്ലബ്) ഊർജസംരക്ഷ പ്രവർത്തനമായ അണ്ണാറക്കണ്ണനുെം തന്നാലായത് സ്വാശ്രയശീലം വളർത്തുന്നതിനായി സോപ്പ് നിർമ്മാണം ( സയൻസ്) തുടങ്ങിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം മികച്ച ആരോഗ്യ പരിപാലനം സംരക്ഷിക്കാനായി യോഗ പരിശീലനം അന്താരാഷ്ട്ര യോഗദിനം മുതൽ നടന്നു. സ്വയം സംരക്ഷണത്തിനായി കരാട്ടെ എന്നിവ ഈ വർഷം നടന്നു.

ജെ ആർ സിയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നു. 21 ഒാളം കുട്ടികൾ ഈ വർഷം ഗ്രേഡ് മാർക്കിന് അർഹതനേടി. സ്കൂൾ തുറക്കുന്നതിനു മുന്നെത്തനെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിലുള്ള വൃക്ഷങ്ങൾക്കെല്ലാം നാമവിവരണ ബോർഡ് സ്ഥാപിച്ചു. വിൿടേഴ്സ് ചാനലിന്റെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നമ്മുടെ സ്കൂളിന് പങ്കെടുക്കാൻ ഈ വർഷം അവസരം ലഭിച്ചു.

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുക.&oldid=454447" എന്ന താളിൽനിന്ന് ശേഖരിച്ചത്