Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''ഘടന''' | | '''ഘടന''' |
|
| |
|
| എച്ച്. എസ്. വിഭാഗത്തില്‍ നിന്ന് 75 കുട്ടികളും യു.പി, എല്‍.പി വിഭാഗങ്ങളില്‍ നിന്ന് 40 കുട്ടികള്‍ വീതവും അംഗങ്ങള്‍. ഒമ്പതാം ക്ലാസിലെ അരുണ്‍ ബാബു സെക്രട്ടറി, അദ്ധ്യാപിക ജെ, ഗിരിജാമണി കണ്‍വീനര്‍.
| | മികച്ച ഒരു ഗണിതശാസ്ത്ര ക്ളബ് സ്കൂളിൽ ഉണ്ട് |
| | | കണ്ണൂർ നോർത്ത് സബ്‌ജില്ലയിലെ ഏറ്റവും മികച്ച ഗണിതശാസ്ത്രക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു [2017 -18 ] |
| '''പ്രവര്‍ത്തനങ്ങള്‍'''<br>
| | <!--visbot verified-chils-> |
| '''ഗണിത ശാസ്ത്ര മാഗസിനുകള്‍:'''
| |
| ക്ലാസ് തലത്തില്‍ ഗണിത ശാസ്ത്ര മാഗസിനുകള്‍ തയ്യാറാക്കുകയും ഇവയില്‍ ഏറ്റവും മികച്ച മാഗസിനുകള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.
| |
| | |
| '''ഗണിത ശാസ്ത്രക്വിസ്സ് കോര്‍ണര്‍''':
| |
| കുട്ടികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ക്വിസ്സ് കോര്‍ണറീല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോമാസവും ക്വിസ്സ് മത്സരം സംഘടിപ്പിയ്ക്കുന്നു.
| |
| | |
| '''ഗണിതശാസ്ത്ര പ്രഭാഷണങ്ങള്‍''':
| |
| സ്കൂള്‍ അസംബ്ലിയില്‍ ഒരു ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തികൊണ്ട് ഒരു ക്സബ്ബ് അംഗം സംസാരിയ്ക്കാറുണ്ട്.
| |
| | |
| '''ഗണിത പൂക്കള ഡിസൈന്‍ മത്സരം''':
| |
| ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കള ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു. ഇതിലെ മികച്ച നിലവാരമുള്ള പൂക്കളങ്ങള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.
| |
| | |
| [[ചിത്രം:Govt dvhss maths 1.jpg]] | |
| | |
| '''ഗണിതശാസ്തമോഡലുകള്‍''':
| |
| പഠനം അനായസമാക്കാന്‍ കുട്ടികള്‍ വിവിധതരത്തിലുള്ള മോഡലുകള്‍ തയ്യാറാക്കുന്നു.
| |
21:30, 9 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
ഘടന
മികച്ച ഒരു ഗണിതശാസ്ത്ര ക്ളബ് സ്കൂളിൽ ഉണ്ട്
കണ്ണൂർ നോർത്ത് സബ്‌ജില്ലയിലെ ഏറ്റവും മികച്ച ഗണിതശാസ്ത്രക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു [2017 -18 ]