"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ലഹരിവിരുദ്ധ ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

                                                                                        '''2018 - 19''' 

'''കണ്‍വീനര്‍: അബ്ദുല്‍ നാസര്‍. ടി'''
'''കൺവീനർ: എം. എ ഗഫൂർ'''

'''ജോയിന്‍റ് കണ്‍വീനര്‍: '''
'''ജോയിൻറ് കൺവീനർ: ഷൈമ. യു'''

'''സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് മിൻഹാജ്  (9 എഫ്)'''

'''1. സദറുദ്ദീന്‍'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: വിസ്മയ  (7 എ)'''

'''2. ജെസ്സി. എ.വി'''

'''സ്റ്റുഡന്‍റ് കണ്‍വീനര്‍: മുഹമ്മദ് ഫാസില്‍ -10 സി'''
'''ലഹരി വിരുദ്ധദിനം'''

'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് ബുജൈര്‍, പി -7 ഡി'''

      [[ചിത്രം:fapoli.jpg]]                          [[ചിത്രം:fstu.jpg]]                          [[ചിത്രം:faaanti.jpg]]

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 132 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.  
 
ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ജൂലൈ 11 ന് (ബുധൻ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് പ്രിവെൻറീവ് ഒാഫീസർ ബി. യുഗേഷ് ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും ക്ലാസ്സെടുത്തു.
 
ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ എം. എ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ജോയിൻറ് കൺവീനർ ഷൈമ ടീച്ചർ നന്ദി പറഞ്ഞു.
 
പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ നടത്തി.  എക്സിബിഷൻ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.
 
                                                                                        '''2017 - 18''' 
 
'''കൺവീനർ: അബ്ദുൽ ഗഫൂർ. എം'''
 
'''ജോയിൻറ് കൺവീനർ: ഷൈമ. യു '''
 
'''സ്റ്റുഡൻറ് കൺവീനർ: ഫാസിൽ. സി -10 സി'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ബുജൈർ, പി -8 ഡി'''
 
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 153 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.
 
                                                                                      '''2016 - 17'''   
'''കൺവീനർ: അബ്ദുൽ നാസർ. ടി'''
 
'''ജോയിൻറ് കൺവീനർ: '''
 
'''1. ജാസ്‌മിൻ. പി.എ''' 
 
'''2. റംല. സി '''
 
'''സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് ഫാസിൽ -10 സി'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ബുജൈർ, പി -7 ഡി'''
 
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 132 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.  

വരി 28: വരി 79:

ക്ലബ്ബിന്റെ കീഴില്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( ജൂണ്‍ 26) ജൂണ്‍ 27 ന് (തിങ്കള്‍) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂശ്യവഷങ്ങളെ ക്ക‌ുറിച്ചും അത‍ു കൊണ്ട് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാവുന്ന വിപരീത മാറ്റങ്ങളെക്ക‌ുറിച്ചും  കുട്ടികള്‍ക്ക് വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, ക്ലബ്ബ് കോഡിനേറ്റര്‍ ടി. അബ്ദുനാസര്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി നന്ദി പ്രകാശിപ്പിച്ചു. അതേ ദിവസം തന്നെ പോസ്റ്റര്‍ രചന മല്‍സരം, പതിപ്പ് നിര്‍മ്മാണം മല്‍സരം തുടങ്ങിയ മല്‍സരങ്ങള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഇതിന്റെ ഉല്‍ഘാടനം കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പോസ്റ്റര്‍, പതിപ്പ് എന്നിവയുടെ എക്സിബിഷന്‍ സ്കൂള്‍ തലത്തില്‍ വിപുലമായി  സംഘടിപ്പിക്കുകയും ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദ‌ൂശ്യവഷങ്ങളെ ക്ക‌ുറിച്ചും അത‍് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്ക‌ുറിച്ചും പ്രതിപാധിക്തുന്ന വീഡിയോ പ്രദര്‍ശനം നടത്തി.  
ക്ലബ്ബിന്റെ കീഴിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( ജൂൺ 26) ജൂൺ 27 ന് (തിങ്കൾ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും കുട്ടികൾക്ക് വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.അബ്‌ദുൽ മുനീർ, ക്ലബ്ബ് കോഡിനേറ്റർ ടി. അബ്ദുനാസർ എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ക്ലബ്ബ് കൺവീനർ മുഹമ്മദ് ഫാസിൽ -10 സി നന്ദി പ്രകാശിപ്പിച്ചു.  
 
പോസ്റ്റർ രചന മൽസരം, പതിപ്പ് നിർമ്മാണം മൽസരം തുടങ്ങിയ മൽസരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയി. ഇതിന്റെ ഉൽഘാടനം കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പോസ്റ്റർ, പതിപ്പ് എന്നിവയുടെ എക്സിബിഷൻ സ്കൂൾ തലത്തിൽ വിപുലമായി  സംഘടിപ്പിക്കുകയും ചെയ്തു. വിദ്ധ്യാർത്ഥി ലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.  
 
ജോയിൻറ് കൺവീനർ സദറുദ്ദീൻ, ജെസ്സി. എ.വി മറ്റു അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ഫാസിൽ -10 സി, സ്റ്റുഡൻറ് ജോയിൻറ്  കൺവീനർ മുഹമ്മദ് ബുജൈർ, പി -7 ഡി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

ജോയിന്‍റ് കണ്‍വീനര്‍ സദറുദ്ദീന്‍, ജെസ്സി. എ.വി മറ്റു അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി, സ്റ്റുഡന്‍റ് ജോയിന്‍റ്  കണ്‍വീനര്‍ മുഹമ്മദ് ബുജൈര്‍, പി -7 ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

മാസത്തിയിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

മാസത്തിയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
<!--visbot  verified-chils->

18:45, 8 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

                                                                                        2018 - 19  

കൺവീനർ: എം. എ ഗഫൂർ

ജോയിൻറ് കൺവീനർ: ഷൈമ. യു

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് മിൻഹാജ് (9 എഫ്)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: വിസ്മയ (7 എ)

ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ജൂലൈ 11 ന് (ബുധൻ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് പ്രിവെൻറീവ് ഒാഫീസർ ബി. യുഗേഷ് ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും ക്ലാസ്സെടുത്തു.

ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ എം. എ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ജോയിൻറ് കൺവീനർ ഷൈമ ടീച്ചർ നന്ദി പറഞ്ഞു.

പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ നടത്തി. എക്സിബിഷൻ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.

                                                                                        2017 - 18  

കൺവീനർ: അബ്ദുൽ ഗഫൂർ. എം

ജോയിൻറ് കൺവീനർ: ഷൈമ. യു

സ്റ്റുഡൻറ് കൺവീനർ: ഫാസിൽ. സി -10 സി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ബുജൈർ, പി -8 ഡി

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 153 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.

                                                                                     2016 - 17    

കൺവീനർ: അബ്ദുൽ നാസർ. ടി

ജോയിൻറ് കൺവീനർ:

1. ജാസ്‌മിൻ. പി.എ

2. റംല. സി

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് ഫാസിൽ -10 സി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ബുജൈർ, പി -7 ഡി