"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നി്ു)
വരി 6: വരി 6:
ഈ വർഷത്തെ സ്കൂൾ തല പ്രവർത്തി പരിചയ മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 26-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു.

= ഹെൽത്ത് ക്ലബ്ബ് =
== ഹെൽത്ത് ക്ലബ്ബ് ==

ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം  വളരെ സജീവമായി നടക്കുന്നു. നോഡൽ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങൾ , രണ്ടാഴ്ചയിൽ ഒരിക്കൽ പരിസര ശുചീകരണം  നടത്തുന്നു. വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു.ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ജെ പി എച്ച് എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു.  

വരി 19: വരി 19:
ഞങ്ങളുടെ സ്കൂളിലെ നേച്ചർ ക്ലബ്ബിൽ ധാരാളം കുട്ടികൾ ഉണ്ട്. ജൂൺ അഞ്ചാം തീയതിയിലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നേതൃത്വം നൽകികൊണ്ടാണ് ക്ബബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രകൃതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പരിസര ശുചീകരണം, സ്കൂളും പരിസരവും മനോഹരമാക്കൽ എന്നീ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് നേതൃത്വം നൽകുന്നു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന പ്രകൃതി പഠന ക്യാമ്പുകൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു. ചിന്നാർ വന്യജീവി സങ്കേതം, ഇരവികുളം നാഷ്ണൽ പാർക്ക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ വർഷത്തെ ക്യാമ്പ് നടന്നത്.  സ്കൂളിൽ നിന്നും വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ  സ്വന്തം പുരയിടത്തിലും സ്കൂൾ കൃഷിയിടത്തിലും നട്ടുവളർത്തി ധാരാളം പച്ചക്കറികൾ ഉത്പ്പാദിപ്പിച്ചു. സ്കൂളിലെ പച്ചക്കറികൾ ഉച്ചക്കഞ്ഞിക്കുള്ള കറിയായി ഉപയോഗിച്ചു. ക്ലാസ്സും പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമായി സൂക്ഷിക്കാൻ നേച്ചർ ക്ലബ്ബിലെ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുന്നു.  

[[പ്രമാണം:NATURE1.JPG|ലഘുചിത്രം|നടുവിൽ|NATURE CAMP IN IDUKKI]]
[[പ്രമാണം:NATURE1.JPG|ലഘുചിത്രം|നടുവിൽ|NATURE CAMP IN IDUKKI]]
<!--visbot  verified-chils->

14:48, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തി പരിചയ ക്ലബ്ബ്

വിദ്യാർത്ഥികളുടെ വിജ്ഞാനവും കരവിരുതും വളർത്തിയെടുത്ത് ക്രിയാത്മക പ്രവർനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുയും ഏതെങ്കിലും ഒരു തൊഴിൽ ചെയ്യുന്നതിനുവേണ്ട പ്രാഥമീക അറിവ് പകർന്നുകൊടുക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലിന്റെ മഹാത്മ്യമത്തെപ്പറ്റി ബോധവാൻമാരാക്കി തൊഴിൽ ചെയ്യുന്നവരോട് ബഹുമാനമുളളവരായിരിക്കാൻ പരിശീലനം കൊടുക്കുകയും കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രവർത്തി പരിചയ ക്ലബ്ബിന്റെ പരമമായ ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തിക്കോണ്ട് ഞങ്ങൾ സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തുകയും കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതിൽ മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. വർഷങ്ങളായി സംസ്ഥാന പ്രവൃത്തി പരിചയ മേളകളിലെ സജീവ സാനിധ്യമാണ് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. ഈ വർഷത്തെ സ്കൂൾ തല പ്രവർത്തി പരിചയ മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 26-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു.

ഹെൽത്ത് ക്ലബ്ബ്

ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. നോഡൽ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങൾ , രണ്ടാഴ്ചയിൽ ഒരിക്കൽ പരിസര ശുചീകരണം നടത്തുന്നു. വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു.ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ജെ പി എച്ച് എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റ് നൽകുന്നു. വർഷത്തിൽ 2 തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ക്ലാസ്സുകൾ ജെ പി എച്ച് എൻ നൽകുന്നു. 10, 15 വയസ്സുള്ള എല്ലാകുട്ടികൾക്കും റ്റി റ്റി കുത്തിവയ്പ്പുകൾ നടത്തുന്നു. പൈസ്കൂ്‍ ക്ലാസ്സിലെ കുട്ടികൾക്കായി കൗമാര പോഷണക്ലാസ്സുകളും മെൻസ്ട്രൽ ഹൈജീൻ ക്ലാസ്സുകളും നടത്തുന്നു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതൽ സ്കൂൾ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ, കൊക്കോതൊണ്ട്, പാഷൻഫ്രൂട്ട്, മാംഗോസ്റ്റിൻ, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും ഒഴിവാക്കാനും നിർദ്ദേശം നൽകി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ഐ. റ്റി ക്ലബ്ബ്

തുടർച്ചയയായി എല്ലാ വർഷവും യു പി, എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ ഓവറോൾ ചാമ്പ്യൻമാർ. സംസ്ഥാന ഐ ടി മേളയിലെ സജീവ സാന്നിദ്ധ്യം. 5 വർഷത്തോളമായി കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു..എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലായി അൻപതോളം കുട്ടികൾ ഐ ടി ക്ലബ്ബിൽ അംഗങ്ങളാണ്.ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടീമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. റ്റി ക്വിസ്, പ്രോജക്ട് തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ എസ് ഐ റ്റി സി - സി. ഷിജിമോൾ സെബാസ്റ്റ്യൻ, ജോയിന്റ് എസ് ഐ റ്റി സി, സി. എൽസിറ്റ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പരിശീലിപ്പിക്കുന്നു. കുമാരി പഞ്ചമി എം. റ്റി ആണ് എസ് എസ് ഐ റ്റി സി. ഈ വർഷത്തെ സ്കൂൾ തല ഐ റ്റി മേള സെപ്തംബർ 29-ാം തീയതി നടത്തുകയും വിജയികൾക്ക് ഉപജില്ലാ തലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഒക്ടോബർ 27-ാം തീയതി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അടിമാലി ഉപജില്ലാ ഐ ടി മേളയിൽ യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തിൽ പതിവു പോലെ ഒവറോൾ ചാമ്പ്യൻമാരായി. എച്ച് എസ് വിഭാഗത്തിൽ 4 ഐറ്റത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് കുട്ടികൾ വിജയ കിരീടമണിഞ്ഞത്. തൊടുപുഴയിൽ നവംബർ 8-ാം തീയതി നടന്ന ഇടുക്കി ജില്ലാ ഐ റ്റി മേളയിൽ ഫാത്തിമ മാതയുടെ കുട്ടികൾ മലയാളം ടൈപ്പിംഗ്, മൾട്ടീമിഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ് എന്നീ മത്സരങ്ങളിൽ സെക്കന്റ് എ ഗ്രേഡും ഐ റ്റി പ്രോജക്ടിൽ തേർഡ് എ ഗ്രേഡും കുട്ടികൾ നേടിയെടുത്തു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ തലത്തിലും ഓവറോൾ ചാമ്പ്യമാരായി. 3 കുട്ടികൾ സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടുകയും നവംബർ 23, 24 തീയതികളിലായി കോഴിക്കോട് നടന്ന സംസ്ഥാന ഐ റ്റി ഫെസ്റ്റിൽ മൾട്ടി മീഡിയ പ്രസന്റേഷനിൽ കുമാരി നന്ദന ഷാബു ബി ഗ്രേഡും വെബ് ഡിസൈനിംഗിൽ കുമാരി അനന്യ ബിജു എ ഗ്രേ‍ും മലയാളും ടൈപ്പിംഗിൽ കുമാരി പഞ്ചമി എം റ്റി ബി ഗ്രേഡും സ്വന്തമാക്കി. കൂടാതെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കി.

നേച്ചർ ക്ലബ്ബ്

ഞങ്ങളുടെ സ്കൂളിലെ നേച്ചർ ക്ലബ്ബിൽ ധാരാളം കുട്ടികൾ ഉണ്ട്. ജൂൺ അഞ്ചാം തീയതിയിലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നേതൃത്വം നൽകികൊണ്ടാണ് ക്ബബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രകൃതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പരിസര ശുചീകരണം, സ്കൂളും പരിസരവും മനോഹരമാക്കൽ എന്നീ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് നേതൃത്വം നൽകുന്നു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന പ്രകൃതി പഠന ക്യാമ്പുകൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു. ചിന്നാർ വന്യജീവി സങ്കേതം, ഇരവികുളം നാഷ്ണൽ പാർക്ക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ വർഷത്തെ ക്യാമ്പ് നടന്നത്. സ്കൂളിൽ നിന്നും വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ സ്വന്തം പുരയിടത്തിലും സ്കൂൾ കൃഷിയിടത്തിലും നട്ടുവളർത്തി ധാരാളം പച്ചക്കറികൾ ഉത്പ്പാദിപ്പിച്ചു. സ്കൂളിലെ പച്ചക്കറികൾ ഉച്ചക്കഞ്ഞിക്കുള്ള കറിയായി ഉപയോഗിച്ചു. ക്ലാസ്സും പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമായി സൂക്ഷിക്കാൻ നേച്ചർ ക്ലബ്ബിലെ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുന്നു.

NATURE CAMP IN IDUKKI