"വിദ്യാരംഗം കലാ-സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

== കവിതകൾ ==
== കവിതകൾ ==
'''ബസ് സ്റ്റോപ്പുകൾ'''
'''ബസ് സ്റ്റോപ്പുകൾ'''

മകൾ ഉന്നതപഠനത്തിനായി പോകുന്നു
മകൾ ഉന്നതപഠനത്തിനായി പോകുന്നു
വരി 43: വരി 41:

സൂര്യനെല്ലി ,വിതുര, പറവൂർ.......!
സൂര്യനെല്ലി ,വിതുര, പറവൂർ.......!

ഇസ . വി

'''ആയുധം'''

കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ

പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന്

ഈ ഞാൻതന്നെ എന്തിന്

ആരോ മൈക്കിലൂടെ ഓരിയിടുന്നൂ

രാജ്യദ്രോഹികളെ നേരിടാൻ

കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ്

സമരസജ്ജരാണ്"

ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ!

ഈ ആയുധമാണല്ലേ

അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ!

അതേ ആയുധവുമായി അവർ

എൻെറനേരെയാണല്ലോ വരുന്നത്

രാജ്യദ്രോഹികളേ ഓടിവരണേ.......

രക്ഷിക്കണേ.....

നഷീദ പി
നഷീദ

== ലേഖനം ==
== ലേഖനം ==

1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446218...448603" എന്ന താളിൽനിന്ന് ശേഖരിച്ചത്