"വിദ്യാരംഗം കലാ-സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' വിദ്യാരംഗം കലാസാഹിത്യവേദി ഈ വർഷത്തെ വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പ്രവർത്തനങ്ങൾ == | |||
വിദ്യാരംഗം കലാസാഹിത്യവേദി ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19ന് വായനാദിനത്തിൽ ആരംഭിച്ചു. സാഹിത്യ ക്വിസ്, കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ മത്സരം നടത്തി. | |||
ലക്ഷ്യം | |||
*കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ | *കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ | ||
*കലാമേളയ്ക്ക് പരിശീലനം | *കലാമേളയ്ക്ക് പരിശീലനം | ||
*സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര. | *സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര. | ||
== കഥകൾ == | |||

== കവിതകൾ == | |||
'''ബസ് സ്റ്റോപ്പുകൾ''' | |||

മകൾ ഉന്നതപഠനത്തിനായി പോകുന്നു | |||

ബസ് സ്റ്റോപ്പുവരെ അമ്മയും വരാം | |||

മോളേ നിന്റെ പേരിലീ നാടറിയപ്പെടണം | |||

അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു | |||

"ദൈവമേ ഒരു പെൺകുഞ്ഞും | |||

നാടിന്റെ പേരിലറിയപ്പെടരുതേ" | |||

ബസ് വന്നു | |||

അയ്യോ മോളേ കയറരുത് | |||

ഇത് നമുക്കുള്ള വണ്ടിയല്ല | |||

അമ്മ മകളെ ചേർത്തുപിടിച്ചു | |||

കിളി പുറത്തേക്കിട്ട തല | |||

അകത്തേക്കു വലിച്ചു | |||

വണ്ടി കടന്നു പോയി | |||

മകൾ പിൻബോർഡ് വായിച്ചു | |||

സൂര്യനെല്ലി ,വിതുര, പറവൂർ.......! | |||
ഇസ . വി | |||

'''ആയുധം''' | |||
കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ | |||
പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന് | |||
ഈ ഞാൻതന്നെ എന്തിന് | |||
ആരോ മൈക്കിലൂടെ ഓരിയിടുന്നൂ | |||
രാജ്യദ്രോഹികളെ നേരിടാൻ | |||
കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ് | |||
സമരസജ്ജരാണ്" | |||
ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ! | |||
ഈ ആയുധമാണല്ലേ | |||
അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ! | |||
അതേ ആയുധവുമായി അവർ | |||
എൻെറനേരെയാണല്ലോ വരുന്നത് | |||
രാജ്യദ്രോഹികളേ ഓടിവരണേ....... | |||
രക്ഷിക്കണേ..... | |||
നഷീദ | |||
== ലേഖനം == | |||