"വിദ്യാരംഗം കലാ-സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

== കവിതകൾ ==
== കവിതകൾ ==
'''ബസ് സ്റ്റോപ്പുകൾ'''
'''ബസ് സ്റ്റോപ്പുകൾ'''

മകൾ ഉന്നതപഠനത്തിനായി പോകുന്നു
മകൾ ഉന്നതപഠനത്തിനായി പോകുന്നു

ബസ് സ്റ്റോപ്പുവരെ അമ്മയും വരാം

മോളേ നിന്റെ പേരിലീ നാടറിയപ്പെടണം

അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു

"ദൈവമേ ഒരു പെൺകുഞ്ഞും

നാടിന്റെ പേരിലറിയപ്പെടരുതേ"

ബസ് വന്നു

അയ്യോ മോളേ കയറരുത്

ഇത് നമുക്കുള്ള വണ്ടിയല്ല

അമ്മ മകളെ ചേർത്തുപിടിച്ചു

കിളി പുറത്തേക്കിട്ട തല

അകത്തേക്കു വലിച്ചു

വണ്ടി കടന്നു പോയി

മകൾ പിൻബോർഡ് വായിച്ചു

സൂര്യനെല്ലി ,വിതുര, പറവൂർ.......!

ബസ് സ്റ്റോപ്പുവരെ അമ്മയും വരാം
ഇസ . വി

'''ആയുധം'''

മോളേ നിന്റെ പേരിലീ നാടറിയപ്പെടണം
കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ

അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു
പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന്

"ദൈവമേ ഒരു പെൺകുഞ്ഞും
ഈ ഞാൻതന്നെ എന്തിന്

നാടിന്റെ പേരിലറിയപ്പെടരുതേ"
ആരോ മൈക്കിലൂടെ ഓരിയിടുന്നൂ

ബസ് വന്നു
രാജ്യദ്രോഹികളെ നേരിടാൻ

അയ്യോ മോളേ കയറരുത്
കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ്

ഇത് നമുക്കുള്ള വണ്ടിയല്ല
സമരസജ്ജരാണ്"

അമ്മ മകളെ ചേർത്തുപിടിച്ചു
ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ!

കിളി പുറത്തേക്കിട്ട തല
ഈ ആയുധമാണല്ലേ

അകത്തേക്കു വലിച്ചു
അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ!

വണ്ടി കടന്നു പോയി
അതേ ആയുധവുമായി അവർ

മകൾ പിൻബോർഡ് വായിച്ചു
എൻെറനേരെയാണല്ലോ വരുന്നത്

സൂര്യനെല്ലി ,വിതുര, പറവൂർ.......!
രാജ്യദ്രോഹികളേ ഓടിവരണേ.......

രക്ഷിക്കണേ.....

നഷീദ പി
നഷീദ

== ലേഖനം ==
== ലേഖനം ==

23:30, 7 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി  ഈ വർഷത്തെ  വിദ്യാരംഗം  കലാസാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ ജൂൺ 19ന്  വായനാദിനത്തിൽ  ആരംഭിച്ചു. സാഹിത്യ ക്വിസ്,  കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ  മത്സരം നടത്തി.

ലക്ഷ്യം

• കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ
• കലാമേളയ്ക്ക് പരിശീലനം
• സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര.

കഥകൾ

കവിതകൾ

ബസ് സ്റ്റോപ്പുകൾ

മകൾ ഉന്നതപഠനത്തിനായി പോകുന്നു
ബസ് സ്റ്റോപ്പുവരെ അമ്മയും വരാം
മോളേ നിന്റെ പേരിലീ നാടറിയപ്പെടണം
അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു
"ദൈവമേ ഒരു പെൺകുഞ്ഞും
നാടിന്റെ പേരിലറിയപ്പെടരുതേ"
ബസ് വന്നു
അയ്യോ മോളേ കയറരുത്
ഇത് നമുക്കുള്ള വണ്ടിയല്ല
അമ്മ മകളെ ചേർത്തുപിടിച്ചു
കിളി പുറത്തേക്കിട്ട തല
അകത്തേക്കു വലിച്ചു
വണ്ടി കടന്നു പോയി
മകൾ പിൻബോർഡ് വായിച്ചു
സൂര്യനെല്ലി ,വിതുര, പറവൂർ.......!

ഇസ . വി

ആയുധം

കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ

പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന്

ഈ ഞാൻതന്നെ എന്തിന്

ആരോ മൈക്കിലൂടെ ഓരിയിടുന്നൂ

രാജ്യദ്രോഹികളെ നേരിടാൻ

കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ്

സമരസജ്ജരാണ്"

ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ!

ഈ ആയുധമാണല്ലേ

അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ!

അതേ ആയുധവുമായി അവർ

എൻെറനേരെയാണല്ലോ വരുന്നത്

രാജ്യദ്രോഹികളേ ഓടിവരണേ.......

രക്ഷിക്കണേ.....

നഷീദ

ലേഖനം