"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:12060 2018 45.jpg|ലഘുചിത്രം|നടുവിൽ|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്''']]
[[പ്രമാണം:12060 2018 45.jpg|ലഘുചിത്രം|നടുവിൽ|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്''']]
==ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ==
==ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ==
*അശ്വിൻ മാധവ് ബി
# അശ്വിൻ മാധവ് ബി
*സൂരജ് വി കെ
# സൂരജ് വി കെ  
*പൂജ കെ
# പൂജ കെ
*രഞ്ചീഷ് വി
# രഞ്ചീഷ് വി
*രസ്ന പി.വി
# രസ്ന പി.വി
*നന്ദന .പി
#നന്ദന .പി
*അബയ് കെ
# അബയ് കെ
*നിമിത ബി
# നിമിത ബി
*നിഹാൽ കെ
# നിഹാൽ കെ
*സബിൻ കൃഷ്ണ എ
# സബിൻ കൃഷ്ണ എ
*ശ്രീശാന്ത് എം
# ശ്രീശാന്ത് എം
*ആയ്ഷത്ത് സിയാന
# ആയ്ഷത്ത് സിയാന
*ജാസ്മിൻ
# ജാസ്മിൻ
*നന്ദന.കെ
# നന്ദന.കെ
*വന്ദന.പി
# വന്ദന.പി
*മുഹമ്മദ് അഫ്സൽ. എ
# മുഹമ്മദ് അഫ്സൽ. എ
*അർജുൻ കെ
# അർജുൻ കെ
*ആദർശ് പി
# ആദർശ് പി
*ഷോബിത്ത് .വി
# ഷോബിത്ത് .വി
*ആദിത്യൻ സി. കെ
# ആദിത്യൻ സി. കെ
*മുഹമ്മദ് വാസിം കെ സി
# മുഹമ്മദ് വാസിം കെ സി
*ഖാലീദ് റാസ
# ഖാലീദ് റാസ
*അബ്ദുൾ മാജിദ്.പി
# അബ്ദുൾ മാജിദ്.പി
*ഹൃദ്യ.എം
# ഹൃദ്യ.എം
*മുഹമ്മദ് നൗമാൻ
# മുഹമ്മദ് നൗമാൻ
*നിഥിൻ എം.ഡി
# നിഥിൻ എം.ഡി
*സന്ധ്യ കെ
# സന്ധ്യ കെ
*ശ്രുതി. സി വി
# ശ്രുതി. സി വി
*ഇബ്രാഹിം ഭാത്തിഷ
# ഇബ്രാഹിം ഭാത്തിഷ
*മിഥുൻ രാജ് കെ. ടി
# മിഥുൻ രാജ് കെ. ടി
*അഭിജിത്ത്. എ
# അഭിജിത്ത്. എ
*രൂപേഷ് കെ
# രൂപേഷ് കെ
*മുഹമ്മദ് ഫാസിൽ എ.ആർ
# മുഹമ്മദ് ഫാസിൽ എ.ആർ
*റിഷി നന്ദൻ കെ
# റിഷി നന്ദൻ കെ
*അഫ്രീദ്  പി
# അഫ്രീദ്  പി
*കാളിദാസൻ കെ
# കാളിദാസൻ കെ
*മഞ്ചിമ എം
# മഞ്ചിമ എം
*മൊയ്ദീൻ റമീസ് കെ.എം
# മൊയ്ദീൻ റമീസ് കെ.എം
*ആദിത്യൻ .എ
# ആദിത്യൻ .എ
*ശ്രേയ എം
# ശ്രേയ എം
 
==ലിറ്റിൽകൈറ്റ്സ് മാസ്റ്റർ==
==ലിറ്റിൽകൈറ്റ്സ് മാസ്റ്റർ==
*'''അഭിലാഷ്.എം'''
*'''അഭിലാഷ്.എം'''

23:27, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

  1. അശ്വിൻ മാധവ് ബി
  2. സൂരജ് വി കെ
  3. പൂജ കെ
  4. രഞ്ചീഷ് വി
  5. രസ്ന പി.വി
  6. നന്ദന .പി
  7. അബയ് കെ
  8. നിമിത ബി
  9. നിഹാൽ കെ
  10. സബിൻ കൃഷ്ണ എ
  11. ശ്രീശാന്ത് എം
  12. ആയ്ഷത്ത് സിയാന
  13. ജാസ്മിൻ
  14. നന്ദന.കെ
  15. വന്ദന.പി
  16. മുഹമ്മദ് അഫ്സൽ. എ
  17. അർജുൻ കെ
  18. ആദർശ് പി
  19. ഷോബിത്ത് .വി
  20. ആദിത്യൻ സി. കെ
  21. മുഹമ്മദ് വാസിം കെ സി
  22. ഖാലീദ് റാസ
  23. അബ്ദുൾ മാജിദ്.പി
  24. ഹൃദ്യ.എം
  25. മുഹമ്മദ് നൗമാൻ
  26. നിഥിൻ എം.ഡി
  27. സന്ധ്യ കെ
  28. ശ്രുതി. സി വി
  29. ഇബ്രാഹിം ഭാത്തിഷ
  30. മിഥുൻ രാജ് കെ. ടി
  31. അഭിജിത്ത്. എ
  32. രൂപേഷ് കെ
  33. മുഹമ്മദ് ഫാസിൽ എ.ആർ
  34. റിഷി നന്ദൻ കെ
  35. അഫ്രീദ് പി
  36. കാളിദാസൻ കെ
  37. മഞ്ചിമ എം
  38. മൊയ്ദീൻ റമീസ് കെ.എം
  39. ആദിത്യൻ .എ
  40. ശ്രേയ എം

ലിറ്റിൽകൈറ്റ്സ് മാസ്റ്റർ

  • അഭിലാഷ്.എം

ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്

  • സജിത.കെ

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം -പത്രവാർത്ത(മാതൃഭൂമി)

തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ആദിത്യനെയും ഡെപ്യൂട്ടി ലീഡറായി നന്ദന കെ.വിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ അഭിലാ‍ഷ് രാമൻ, സുരേഷ് ചിത്രപ്പുര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാ‍ഷ് രാമനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത കെ.പിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)

കാരവൽ സായാഹ്നപത്രം 05-08-2018
ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ്

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.