"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സ്ഥാപിതം 01-06-1910
{{Infobox School|
സ്കൂള്‍ കോഡ് 45005
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
സ്ഥലം ടി.വി.പുരം
പേര്=ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം|
സ്കൂള്‍ വിലാസം ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം,ടി.വി.പുരം. പി. ഒ, വൈക്കം
സ്ഥലപ്പേര്=ടി.വി.പുരം|
പിന്‍ കോഡ് 686606
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
സ്കൂള്‍ ഫോണ്‍ 04829 210603
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ ഇമെയില്‍ ghstvpuram@gmail.com
സ്കൂള്‍ കോഡ്=45005|
സ്കൂള്‍ വെബ് സൈറ്റ്
സ്ഥാപിതദിവസം=01|
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്ഥാപിതമാസം=06|
റവന്യൂ ജില്ല കോട്ടയം
സ്ഥാപിതവര്‍ഷം=1910|
ഉപ ജില്ല വൈക്കം
സ്കൂള്‍ വിലാസം=ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം,<br/>ടി.വി.പുരം. പി. ഒ, വൈക്കം|
ഭരണം വിഭാഗം സര്‍ക്കാര്‍‌
പിന്‍ കോഡ്=686606|
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
സ്കൂള്‍ ഫോണ്‍=04829 210603|
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
സ്കൂള്‍ ഇമെയില്‍=ghstvpuram@gmail.com|
ഹയര്‍ സെക്കന്ററി സ്കൂള്‍
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
 
ഉപ ജില്ല=മങ്കട‌|
മാദ്ധ്യമം മലയാളം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ആണ്‍കുട്ടികളുടെ എണ്ണം
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
പെണ്‍കുട്ടികളുടെ എണ്ണം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
വിദ്യാര്‍ത്ഥികളുടെ എണ്ണം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
അദ്ധ്യാപകരുടെ എണ്ണം 23
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പ്രിന്‍സിപ്പല്‍ രാജന്‍
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പ്രധാന അദ്ധ്യാപകന്‍ സുരേഷ് മാത്യ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പി.ടി.ഏ. പ്രസിഡണ്ട് രമേശന്
പഠന വിഭാഗങ്ങള്‍3= |
എന്റെ ഗ്രാമം സഹായം
മാദ്ധ്യമം=മലയാളം‌|
നാടോടി വിജ്ഞാനകോശം സഹായം
ആൺകുട്ടികളുടെ എണ്ണം=268|
പ്രാദേശിക പത്രം സഹായം
പെൺകുട്ടികളുടെ എണ്ണം=268|
[[ചിത്രം:image.png|350px]]
വിദ്യാര്‍ത്ഥികളുടെ എണ്ണം=536|
 
അദ്ധ്യാപകരുടെ എണ്ണം=23|
പ്രിന്‍സിപ്പല്‍= രാജന്‍|
പ്രധാന അദ്ധ്യാപകന്‍= സുരേഷ് മാത്യ|
പി.ടി.ഏ. പ്രസിഡണ്ട്=രമേശന് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=image.png‎|
}}
== ആമുഖം ==
== ആമുഖം ==

04:26, 15 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം
വിലാസം
ടി.വി.പുരം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-11-2009Sabarish

ആമുഖം

എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഗവ : ഗേള്‍സ് ഹയര്‍ സെക്കന്ററിസ്കൂള്‍എറണാകുളം.80വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു LP സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.എറണാകുളം വിമന്‍സ് അസോസിയേഷന്റെ നിര്‍ലോഭമായസഹായങ്ങള്‍ സ്കൂളിന്റെ വളര്‍ച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും മുന്‍കൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിന്‍ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാര്‍ഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാര്‍ത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെണ്‍ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥനിയായിരുന്നു.

8ാം ക്ളാസ്സു മുതല്‍ 12ാം ക്ളാസസു വരെ 1400കുട്ടികളും 50 അദ്ധ്യാപകരും ഇവിടെയുണ്ട്.കൂടാതെ നേഴ്സറി,LP,UP വിഭാഗങ്ങളും ഈ സമുച്ചയത്തില്‍ പ്ര വര്‍ത്തിക്കുന്നു. പിടിയെയുടെ വകയായി രണ്ടു ബസുകള്‍സര്‍വീസ് നടത്തുന്നു. എസ് എസ് എല്‍സി ക്കു കഴ‍്ിഞ്ഞ വര്‍ഷം 96% വിജയമുണ്ടായിരുന്നു.100കേഡറ്റുകളു ള്ള ഒരു എന്‍സിസി ട്രൂപ്പ് ഇവിടെയുണ്ട്.ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഇവിടുത്തെ കേഡറ്റുകള്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.50വീതം അംഗങ്ങളുള്ള ഗൈഡ്സ് ,റെഡ്ക്രോസ് വിഭാഗങ്ങളും ഇവിടെയുണ്ട്.കായിക രംഗത്തും അഭിമാനകരമായ നേട്ടങ്ങളാണു ഈ സ്കൂളിനുള്ളതു്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവര്‍ത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങള്‍ക്കുടമകളാണ്.കലാരംഗത്തു മലയാളത്തനിമയുടെ മുഖമുദ്രയായ തിരുവാതിരക്കു സംസ്ഥാനതല ഒന്നാം സ്താനത്തിന്റെ കുത്ത്കതന്നെ ഈ സ്കൂളിനുണ്ട്. പെണ്‍കുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുന്ന ജില്ലയിലെ ഏക സ്കൂളും ഇതാണു.

ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫ്ളോറിന്‍ദാസ് ആണു്.എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ശരീമതി പ്രദൂഷ.

സൗകര്യങ്ങള്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സ്ഥാപിതം 01-06-1910 സ്കൂള്‍ കോഡ് 45005 സ്ഥലം ടി.വി.പുരം സ്കൂള്‍ വിലാസം ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം,ടി.വി.പുരം. പി. ഒ, വൈക്കം പിന്‍ കോഡ് 686606 സ്കൂള്‍ ഫോണ്‍ 04829 210603 സ്കൂള്‍ ഇമെയില്‍ ghstvpuram@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി റവന്യൂ ജില്ല കോട്ടയം ഉപ ജില്ല വൈക്കം ഭരണം വിഭാഗം സര്‍ക്കാര്‍‌ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

മാദ്ധ്യമം മലയാളം ആണ്‍കുട്ടികളുടെ എണ്ണം പെണ്‍കുട്ടികളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണം 23 പ്രിന്‍സിപ്പല്‍ രാജന്‍ പ്രധാന അദ്ധ്യാപകന്‍ സുരേഷ് മാത്യ പി.ടി.ഏ. പ്രസിഡണ്ട് രമേശന് എന്റെ ഗ്രാമം സഹായം നാടോടി വിജ്ഞാനകോശം സഹായം പ്രാദേശിക പത്രം സഹായം