"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 125: വരി 125:

ഹരിത വിദ്യാലയം റിയാലിറ്റി ഷോ- 2 ചിത്രീകരണം തികുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ടീം.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ- 2 ചിത്രീകരണം തികുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ടീം.

'''സംസ്ഥാന സ്കൂൾ കലോത്സവം'''

participating items

Charu J Krishna

===== '''സംസ്ഥാന സ്കൂൾ കലോത്സവം''' =====

'''participating items'''

Charu J Krishna

items :
items :
kadhakali (HS Girls),
kadhakali (HS Girls), (on 18 Jan 2017, wednesday on stage 12)
ganaalapanam HS(skt),
ganaalapanam HS(skt),  (on 21Jan 2017, Saturday at stage 10)
sangha ganam HS(skt)
sangha ganam HS(skt) (on 20Jan 2017, Friday at stage 20)
Kadhakali (on 18 Jan 2017, wednesday on stage 12)

Zaira Siddique

Sanghagaanam (on 20Jan 2017, Friday at stage 20)
Ganaalapanam (on 21Jan 2017, Saturday at stage 10)
Zaira Siddique
Item : mappilappattu HS ( girls)
Item : mappilappattu HS ( girls)
On 17th Jan 2017, Tuesday at stage 11
On 17th Jan 2017, Tuesday at stage 11
Krishnaveni

Krishnaveni

on 11 January 2017,Tuesday at stage 9
Item..prasangam Malayalam HS on 11 January 2017,Tuesday at stage 9
Item..prasangam Malayalam HS

Namitha Rajeev

Namitha Rajeev
item Nangyarkoothu.HS
item Nangyarkoothu.HS
on 19 January 2017 Thursday at stage 10
on 19 January 2017 Thursday at stage 10
Aliya .b

Aliya .b

item.kadharachana Arabic HS
item.kadharachana Arabic HS
on 17 January 2017 Tuesday at stage 15
on 17 January 2017 Tuesday at stage 15
Bhanulekshmi and party

Bhanulekshmi and party

Nadakam (H.S)
Nadakam (H.S)
on 20 January 2017 Friday at stage 14.
on 20 January 2017 Friday at stage 14.
Lekshmi subrahmanyan ottan thullal HS

Lekshmi subrahmanyan

ottan thullal HS
on 19 January 2017 Thursday at stage 10

on 19 January 2017 Thursday at stage 10

23:40, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ചിത്രങ്ങൾ

അത്യപൂർവ്വമായ ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ കരുനാഗപ്പള്ളി ബോയിസ് ഹയർസെക്കന്ററി സ്കൂളിൽ അവസരം.

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയപൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. 103 മിനിറ്റ് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്നുണ്ടാകുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. ഗ്രഹണത്തിന്റെ പ്രാഥമിക ഘട്ടം രാത്രി 11.44ന് ആരംഭിക്കും. തൊട്ടുപിന്നാലെ ഭാഗികമായ ഗ്രഹണവും ആരംഭിക്കും. ഇത് കൃത്യം 11.54 തുടങ്ങും.പൂർണചന്ദ്ര ഗ്രഹണം രാത്രി ഒരുമണിക്കാണ് ആരംഭിക്കുക. ഈ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ മധ്യത്തിലായിരിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ചുവപ്പുനിറമാകുന്ന ബ്ലഡ്‌മൂൺ പ്രതിഭാസവും ഇന്ന് ദൃശ്യമാകും. ഭൂമിയുടെ നിഴലിൽ നിന്ന് മാറുന്നതോടെയാണ് ചന്ദ്രന് ചുവപ്പും ഓറഞ്ചും നിറം ലഭിക്കുന്നത്. ഇത്ര ദൈർഘ്യമേറിയൊരു ബ്ലഡ് മൂണിനെ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം.2000 ജൂലൈ 16നായിരുന്നു ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്.

പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം

ഈ വർഷത്തെ നല്ല പാഠം പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എൽ ശ്രീലത നിർവ്വഹിക്കുന്നു.

പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് (10 രൂപ) ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്.പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു.(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ)കഴിഞ്ഞ വർഷം കൗണ്ടറിൽ നിന്ന് കിട്ടിയ തുക ഈ സ്കൂളിലെ രണ്ട് കുട്ടികളുടെ മാതാവിന് ഹൃദയശസ്ത്രക്രീയക്ക് നൽകി.നിർധന കുട്ടികളെ നല്ലപാഠം കൂട്ടുകാർ നടത്തുന്ന സ്കൂൾ സെൻസസിലൂടെ കണ്ടെത്തുന്നു.

അറിയിപ്പ്

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിങ് പരിശീലന ക്ലാസ്സിന് തുടക്കമായി

ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018 ഉദ്ഘാടനം

ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018 ആരംഭിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തു വിതരണം ഹെഡ്മിസ്ട്രസ് എൽ ശ്രീലത ഉദ്ഘാടനം ചെയ്യ്തു. നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് നല്ലപാഠം യൂണിറ്റ് കുട്ടികളുടെ വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന ഗൃഹപാഠം കൃഷി പാഠം പദ്ധതി കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹാകരണത്തോടെ നടത്തുന്നത്.

യോഗാദിനാചരണത്തിന്റെ ഭാഗമായി നടത്തിയയോഗാ പ്രദർശനം.

ചെറിയ പെരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ്- 2018 സംഘടിപ്പിച്ചു.
മേയ്ക്കപ്പ് ബോക്സുകളിൽ പല നിറങ്ങളിലും ഡിസൈനിലുമുള്ള നെയിൽ പോളിഷുകളും ടാറ്റൂ സ്റ്റിക്കറുകളുമെല്ലാം സ്ഥിരമായി ഇടം പിടിച്ചെങ്കിലും പണ്ടു കാലം മുതലേ വിരലുകൾ മനോഹരമാക്കിയിരുന്ന മൈലാഞ്ചി ചോപ്പിനോട് പുതുതലമുറക്കും പ്രിയമൊട്ടും കുറയുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു ചെറിയ പെരുന്നാൾ പ്രമാണിച്ച്‌ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച 'മൈലാഞ്ചി 2018'. ബ്രൈഡൽ‌, അറബിക്, പീകോക്ക് , ചോപ്പർ‌, ഉത്തരേന്ത്യൻ, പാകിസ്ഥാനി, പേർഷ്യൻ എന്നിങ്ങനെ ധാരാളം ഡിസൈനുകൾ നടുവിരലിന്റെ തുമ്പു മുതൽ കൈമുട്ടു വരെയും കാൽപാദം നിറയെയും നിറയുന്ന മൈലാഞ്ചിച്ചുവപ്പുമായി 'മൈലാഞ്ചി 2018' കരവിരുതിന്റെ മായിക പ്രപഞ്ചം തന്നെ തീർത്തു. കൂട്ടത്തിൽ അറേബ്യൻ സ്റ്റൈലിനോടാണ് കുട്ടികൾ കൂടുതൽ പ്രിയം കാട്ടിയത്. ഇടാനുള്ള എളുപ്പമാണ് പുതുതലമുറ അറേബ്യൻ ഡിസൈൻ തേടിപ്പോകുന്നതിന് കാരണം. വലിയ പൂക്കളാക്കി വളരെ എളുപ്പത്തിൽ ഇടാൻ കഴിയുമെന്ന പ്രത്യേകത അറേബ്യൻ ഡിസൈനുകൾക്കുണ്ട്. റംസാൻ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് കരവിരുതിന്റെയും കലാബോധത്തിന്റെയും സമന്വയ കാഴ്ചയായി മാറി. കുട്ടികൾക്കൊപ്പം അദ്ധ്യാപികമാരും കൈകളിൽ മൈലാഞ്ചിയിടാൻ കൂടിയതോടെ സ്കൂൾഅങ്കണം ഉത്സവാന്തരീക്ഷമായി മാറി. കുട്ടികളിൽ സാഹോദര്യത്തിന്റെയും സഗവർതിത്വത്തിന്റെയും ചിന്ത വളർത്താൻ ഇത്തരം പരിപാടികളിലൂടെ കഴിയട്ടെ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രഥമാദ്ധ്യാപിക എൽ ശ്രീലത ടീച്ചർ പറഞ്ഞു. സ്കൂൾ പ്രവർത്തന സമയം നഷ്ടപ്പെടുത്താതെ ഉച്ചഭക്ഷണത്തിനുള്ളഇടവേള സമയം പ്രയോജനപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമായി. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏററവും നല്ല ജോഡികളെ കണ്ടെത്താൻ വിധികർത്താക്കൾ ഏറെ പണിപ്പെട്ടു. ജി മോഹനൻ, സബ്ന, അസീന,ആസ്മി,വിജിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്ക് സീനിയർ ടീച്ചർ രമാദേവി അമ്മ സമ്മാനങ്ങൾ വിതരണം ചെയ്തു.

മികച്ച വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാജഞ്ചായത്തിന്റെ പുരസ്കാരം ലഭിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യൂ ജില്ലയിൽ ഏറ്റവുമധികം ഫുൾ A+ വാങ്ങിയ വിദ്യാലയത്തിനുള്ള ജില്ലാപഞ്ചായത്തിന്റെ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്.ജില്ലാജഞ്ചായത്തിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള ഈ വിദ്യാലയത്തെ അക്കാദമിക മികവ് പരിഗണിച്ചാണ് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചത്. ഹെഡ്മിസ്ട്രസ് എൽ ശ്രീലത ടീച്ചർ ജില്ലാപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി രാധാമണിയിൽനിന്ന് ഏറ്റുവാങ്ങി.

പരിസ്ഥിതി ദിനാചരണം.

പുതിയ യൂണിഫോം..
പുതിയ യൂണിഫോം

ഇന്ന് പ്രവേശനോത്സവം
672 പുതുമുഖങ്ങൾ 4 പുതിയ ഡിവിഷനുകൾ 40 ഹൈടെക് ക്ലാസ്സുമുറികൾ പുതിയ യൂണിഫോം 2018-19 പഠനവർഷം ആരംഭിക്കുന്നു. SSLC പരീക്ഷയിൽ ഫുൾ A+ ലഭിച്ച 114 ലും ഒമ്പത് A+ ലഭിച്ച 52 ഉം USS പരീക്ഷയിൽ സ്കോളർഷിപ്പ് ലഭിച്ച 2 ഉം കൂട്ടുകാരെ പനിനീർപുഷ്പങ്ങൾ നൽകി സ്വീകരിച്ച് അറിവിന്റെ മികവിന്റെ പുതിയ വിജയങ്ങൾ തേടിയുള്ള ഈ വർഷത്തെ യാത്ര പ്രിയരെ കൂട്ടായി തുണയായി നിങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഇന്ന് ആരംഭിക്കുന്നു

കരുനാഗപ്പള്ളി ബി ആർ സിയുടെ മലയാളതിളക്കം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നവംബർ 27 മുതൽ 29 വരെ

സംസ്ഥാന മേളയിൽ തിളങ്ങിയവർ

Sate Work experience fair-

garment making                 H S                 ,Adithya Anil -           A  Grade
palm leaves products          H S                 Nandana. S-             A  Grade
State Social Science Fair -
Working Model - .                H S                 Anamika                  A  Grade
H S                 Bhanulekshmi.           A  Grade
Sate Science Fair  -
Improvised Experiment         H S                 Keerthana               A  Grade
H S                 Bhagya                   A  Grade

|Sate Science Fair (H S)Improvised Experiment 'A' Grade Keerthana & Bhagya

സ്കൂൾ ടീം

ഹരിത വിദ്യാലയം റിയാലിറ്റി ഷോ- 2 ചിത്രീകരണം തികുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ടീം.

സംസ്ഥാന സ്കൂൾ കലോത്സവം

participating items

Charu J Krishna
items : kadhakali (HS Girls), (on 18 Jan 2017, wednesday on stage 12) ganaalapanam HS(skt), (on 21Jan 2017, Saturday at stage 10) sangha ganam HS(skt) (on 20Jan 2017, Friday at stage 20)
Zaira Siddique
Item : mappilappattu HS ( girls) On 17th Jan 2017, Tuesday at stage 11
Krishnaveni
Item..prasangam Malayalam HS on 11 January 2017,Tuesday at stage 9
Namitha Rajeev
item Nangyarkoothu.HS on 19 January 2017 Thursday at stage 10
Aliya .b
item.kadharachana Arabic HS on 17 January 2017 Tuesday at stage 15
Bhanulekshmi and party
Nadakam (H.S) on 20 January 2017 Friday at stage 14.
Lekshmi subrahmanyan

ottan thullal HS on 19 January 2017 Thursday at stage 10

സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ ഉദ്ഘാടനം ചെയ്യ്തു.

1. തിരിച്ചുവിടുക സ്കൂൾ പത്രം
"https://schoolwiki.in/index.php?title=ഗേൾസ്_വോയിസ്&oldid=434277" എന്ന താളിൽനിന്ന് ശേഖരിച്ചത്