"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
* ലഹരി വിരുദ്ധ ക്ലബ്ബ്
* ലഹരി വിരുദ്ധ ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
===അറബിക് ക്ലബ്ബ്===
=അറബിക് ക്ലബ്ബ്=
*ജൂൺ  5പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന നടത്തി.  
===അറബിക് ക്ലബ്ബ് കൺവീനർ: '''സകീന ടി.കെ'''===
*ജൂൺ  5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന നടത്തി.  
*ഗ്രാമങ്ങളും നഗരവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും കൃഷിയുടെ പ്രധാന്യത്തെ കുറിച്ചും വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾ വ്യക്തിഗത വിവരണം തയ്യാറാക്കി.
*ഗ്രാമങ്ങളും നഗരവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും കൃഷിയുടെ പ്രധാന്യത്തെ കുറിച്ചും വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾ വ്യക്തിഗത വിവരണം തയ്യാറാക്കി.
*കുട്ടികൾക്കായി കഥ, കവിത, നാടൻപാട്ട് മുതലായ പരിപാടികളും സംഘടിപ്പിച്ചു.
*കുട്ടികൾക്കായി കഥ, കവിത, നാടൻപാട്ട് എന്നീ പരിപാടികളും സംഘടിപ്പിച്ചു.
June 19 മുതൽ വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് ക്ലബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന സാഹിത്യകാരന്മാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ, ഡയറിക്കുറിപ്പുകൾ, ആപ്തവാക്യങ്ങൾ തുടങ്ങിയവ തയ്യാറാക്കി. ഏ.പി.ജെ.അബ്ദുൽ കലാം, ഇറാ സിംഗാൽ തുടങ്ങിയവരെക്കുറിച്ചുള്ള ചെറു വിവരണം തയ്യാറാക്കി .വായനാദിനവുമായി  ബന്ധപ്പെട്ട്  9-ാം ക്ലാസ്സ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
*June 19 മുതൽ വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ   സാഹിത്യകാരന്മാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ, ഡയറിക്കുറിപ്പുകൾ, ആപ്തവാക്യങ്ങൾ എന്നിവ തയ്യാറാക്കി. *ഏ.പി.ജെ.അബ്ദുൽ കലാം, ഇറാ സിംഗാൽ തുടങ്ങിയവരെക്കുറിച്ചുള്ള ചെറു വിവരണം തയ്യാറാക്കി .
ലോകകപ്പ്  മത്സരവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് ക്വിസ് മത്സരം നടത്തി.
*വായനാദിനവുമായി  ബന്ധപ്പെട്ട്  9-ാം ക്ലാസ്സ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
July 27 ഏ.പി.ജെ.അബ്ദുൽ കലാമിന്റെ ചരമ വാർഷീകവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.
*ലോകകപ്പ്  മത്സരവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് ക്വിസ് മത്സരം നടത്തി.
*സംസ്കൃതം ക്ലബ്ബ്
*July 27 ഏ.പി.ജെ.അബ്ദുൽ കലാമിന്റെ ചരമ വാർഷീകവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.
*ഹിന്ദി ക്ലബ്ബ്
=സംസ്കൃതം ക്ലബ്ബ്=
* ശുചിത്വ ക്ലബ്ബ്
=ഹിന്ദി ക്ലബ്ബ്=
=ശുചിത്വ ക്ലബ്ബ്=

23:36, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മറ്റ്ക്ലബ്ബുകൾ

  • റോ‍ഡ് സേഫ്‌റ്റി ക്ലബ്ബ്
  • കുട്ടി റേഡിയോ
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്

അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബ് കൺവീനർ: സകീന ടി.കെ

  • ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന നടത്തി.
  • ഗ്രാമങ്ങളും നഗരവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും കൃഷിയുടെ പ്രധാന്യത്തെ കുറിച്ചും വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾ വ്യക്തിഗത വിവരണം തയ്യാറാക്കി.
  • കുട്ടികൾക്കായി കഥ, കവിത, നാടൻപാട്ട് എന്നീ പരിപാടികളും സംഘടിപ്പിച്ചു.
  • June 19 മുതൽ വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ സാഹിത്യകാരന്മാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ, ഡയറിക്കുറിപ്പുകൾ, ആപ്തവാക്യങ്ങൾ എന്നിവ തയ്യാറാക്കി. *ഏ.പി.ജെ.അബ്ദുൽ കലാം, ഇറാ സിംഗാൽ തുടങ്ങിയവരെക്കുറിച്ചുള്ള ചെറു വിവരണം തയ്യാറാക്കി .
  • വായനാദിനവുമായി ബന്ധപ്പെട്ട് 9-ാം ക്ലാസ്സ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
  • ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് ക്വിസ് മത്സരം നടത്തി.
  • July 27 ഏ.പി.ജെ.അബ്ദുൽ കലാമിന്റെ ചരമ വാർഷീകവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.

സംസ്കൃതം ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

ശുചിത്വ ക്ലബ്ബ്