"സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(kkt) |
(ss) |
||
വരി 58: | വരി 58: | ||
ജുൺ അഞ്ച് ചൊവ്വന്നുർ സെൻറ് മേരീസ് സ്കൂളിൽ പരിസ്തിതി ദിനം സമുചിതമായി ആഘോഷിചു.പരിസ്തിതി ദിനത്തിന് ഉദ്ഘാടനകർമ്മത്തോടപ്പം കളിക്കുടുക്ക എന്ന ഫേസ്ബുക്ക് കുട്ടായിമ നടത്തുന്ന പഠനോപകരണവിതരണവും സംഘടിക്കപെട്ടു. ചൊവ്വന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുമാരി സുമതി ഉദ്ഘാടന കർമം നിർവഹിചു.വാർഡ് മെംബർ ആനന്ദൻ അധ്യക്ഷപതം അലംങ്കരിചു.മുക്യ അത്ഥിതി ആയിരുന്ന ചൊവ്വന്നുർ ബ്ലോക്ക് വികസന കാര്യ സ്ടാന്ന്ടിങ് കമ്മിറ്റി ചെയർമാൻ എം. വി. പ്രഷാന്തൻ പരിസ്തിതിദിന സന്ദേശം നല്കുുകയും സ്കൂളിൽ ആരംബിച്ച ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി.ടി.യെ. ഭാരവാഹികളും ഫേസ്ബുക്ക് കുട്ടായിമ അംഗങ്ങളും സന്നിഹിതരായിരുന്നു.." | ജുൺ അഞ്ച് ചൊവ്വന്നുർ സെൻറ് മേരീസ് സ്കൂളിൽ പരിസ്തിതി ദിനം സമുചിതമായി ആഘോഷിചു.പരിസ്തിതി ദിനത്തിന് ഉദ്ഘാടനകർമ്മത്തോടപ്പം കളിക്കുടുക്ക എന്ന ഫേസ്ബുക്ക് കുട്ടായിമ നടത്തുന്ന പഠനോപകരണവിതരണവും സംഘടിക്കപെട്ടു. ചൊവ്വന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുമാരി സുമതി ഉദ്ഘാടന കർമം നിർവഹിചു.വാർഡ് മെംബർ ആനന്ദൻ അധ്യക്ഷപതം അലംങ്കരിചു.മുക്യ അത്ഥിതി ആയിരുന്ന ചൊവ്വന്നുർ ബ്ലോക്ക് വികസന കാര്യ സ്ടാന്ന്ടിങ് കമ്മിറ്റി ചെയർമാൻ എം. വി. പ്രഷാന്തൻ പരിസ്തിതിദിന സന്ദേശം നല്കുുകയും സ്കൂളിൽ ആരംബിച്ച ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി.ടി.യെ. ഭാരവാഹികളും ഫേസ്ബുക്ക് കുട്ടായിമ അംഗങ്ങളും സന്നിഹിതരായിരുന്നു.." | ||
''' | |||
{| style="color:rose" width: 100%; " | |||
|- | |||
| bgcolor="violet"| <big>'''റംസാൻ'''''</big> | |||
''' |
15:16, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
|
-
സെന്റ് മേരീസ്
-
ബാന്റ സെറ്റ്
-
സ്വഗതം
-
പ്രാർതഥന ഗാനം
-
സ്വഗത പ്രസംഗം
-
ആശംസ പ്രസംഗം
-
ഉദ്ഘാടനം
-
ഉദ്ഘാടനം
-
ഉദ്ഘാടനം
-
ഉദ്ഘാടനം
-
ഉദ്ഘാടനം
-
പ്രകൃതി സൗഹൃദം
-
പ്രകൃതി സൗഹൃദം
-
പ്രകൃതി സൗഹൃദം
-
മധുരം പകരുന്നു
"മധ്യവേനലവധിയുടെ വഴി്ത്താരകളിൽ നിന്നു പുതു മഴയുടെ കുളിരണിഞ്ഞ് പുതിയൊരു അധ്യയന വർഷം കൂടി വന്നെത്തി. അറിവിൻെറ മധുനുകരാൻ എത്തിയ പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായുള്ള പ്രവേശനോത്സവം ഞങ്ങളുടെ സ്കൂളിൽ വിവിധ കലാപരിപാടികളോടെ നടന്നു. ബഹുമാന്യരായ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ ആരംഭിചു .ബാൻറ് വാദ്യഘോഷങ്ങളോടെ പുതിയ കൂട്ടുകാരെ സ്വാഗതം ചെയ്തു. അതോടൊപ്പം തന്നെ നൃത്ത ചുവടുകളോടെ കുട്ടികളെ വരവേറ്റു. കുട്ടികൾക്ക് മധുരം നല്ക്കി അവരെ സ്വീകരിച്ചു. ഉദ്ഘാടന വേളയിൽ രാജൻ മാസ്റ്ററുടെ പ്രസംഗം കുട്ടികളിൽ നവോന്മേഷം പകരുന്നതായിരുന്നു. പാട്ടുകൾ ചൊല്ലി കൊടുത്താണ് അദ്ദേഹം വിദ്യർത്ഥികളെ വരവേറ്റത്. വിദ്യ തേടി കലാലയത്തിൽ എത്തുമ്പോൾ മനുഷ്യന്റെ തനിമയെ കണ്ടത്തുവാൻ മനുഷ്യത്ത്വമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയട്ടെ എന്നവർ ആശംസിച്ചു.."
"പരിസഥിതിദിനം
|
-
-
-
-
-
-
-
-
stmarys
"ചൊവ്വന്നുർ സെൻറ് മേരീസ് ഹൈസ്കൂളിൽ പരിസ്തിതി ദിനാചരണവും പഠനോപകരണവിതരണവും
ജുൺ അഞ്ച് ചൊവ്വന്നുർ സെൻറ് മേരീസ് സ്കൂളിൽ പരിസ്തിതി ദിനം സമുചിതമായി ആഘോഷിചു.പരിസ്തിതി ദിനത്തിന് ഉദ്ഘാടനകർമ്മത്തോടപ്പം കളിക്കുടുക്ക എന്ന ഫേസ്ബുക്ക് കുട്ടായിമ നടത്തുന്ന പഠനോപകരണവിതരണവും സംഘടിക്കപെട്ടു. ചൊവ്വന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുമാരി സുമതി ഉദ്ഘാടന കർമം നിർവഹിചു.വാർഡ് മെംബർ ആനന്ദൻ അധ്യക്ഷപതം അലംങ്കരിചു.മുക്യ അത്ഥിതി ആയിരുന്ന ചൊവ്വന്നുർ ബ്ലോക്ക് വികസന കാര്യ സ്ടാന്ന്ടിങ് കമ്മിറ്റി ചെയർമാൻ എം. വി. പ്രഷാന്തൻ പരിസ്തിതിദിന സന്ദേശം നല്കുുകയും സ്കൂളിൽ ആരംബിച്ച ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി.ടി.യെ. ഭാരവാഹികളും ഫേസ്ബുക്ക് കുട്ടായിമ അംഗങ്ങളും സന്നിഹിതരായിരുന്നു.."
റംസാൻ
|