"വിദ്യാരംഗം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big><font size=5 color=green>വായനദിനം</font></big> കരിപ്പൂര് ഗവ.ഹൈസ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ വായനാവാരത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു.ഡയറ്റ് അധ്യാപകനും പുസ്തക നിരൂപകനുമായ മുഹമദ് കബീർ വായന വാരവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പനയ്ക്കോട് വി കെ കാണി ഗവ.ഹൈസ്കൂളിലെ ഗണിതാധ്യാപകനും നാടൻപാട്ടു കലാകാരനുമായ കലേഷ് കാർത്തികേയൻ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ആദിത്യമുരളി പി എൻ പണിക്കർ അനുസ്മരണം നടത്തി.വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കൺവീനർ ഗോപികരവീന്ദ്രൻ വായനദിന സന്ദേശം നല്കി.ശ്രീനന്ദന,നയനസെൻ,സ്വാതികൃഷ്ണ,അഭിരാമി എന്നിവർ പുസ്തക പരിചയം നടത്തി.എൽ പി വിഭാഗം കൂട്ടുകാരുടെ വായനപ്പാട്ട് ഉണ്ടായിരുന്നു.കുട്ടികൾ തയ്യാറാക്കിയ നൂറു വായനക്കുറിപ്പുകളുടെ പ്രദർശനം നടന്നു.ക്ലാസ് ലൈബ്രറിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വിതരണം അതിഥികൾ നിർവഹിച്ചു

<gallery>
Vayana.png
</gallery>

01:42, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വായനദിനം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ വായനാവാരത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു.ഡയറ്റ് അധ്യാപകനും പുസ്തക നിരൂപകനുമായ മുഹമദ് കബീർ വായന വാരവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പനയ്ക്കോട് വി കെ കാണി ഗവ.ഹൈസ്കൂളിലെ ഗണിതാധ്യാപകനും നാടൻപാട്ടു കലാകാരനുമായ കലേഷ് കാർത്തികേയൻ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ആദിത്യമുരളി പി എൻ പണിക്കർ അനുസ്മരണം നടത്തി.വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കൺവീനർ ഗോപികരവീന്ദ്രൻ വായനദിന സന്ദേശം നല്കി.ശ്രീനന്ദന,നയനസെൻ,സ്വാതികൃഷ്ണ,അഭിരാമി എന്നിവർ പുസ്തക പരിചയം നടത്തി.എൽ പി വിഭാഗം കൂട്ടുകാരുടെ വായനപ്പാട്ട് ഉണ്ടായിരുന്നു.കുട്ടികൾ തയ്യാറാക്കിയ നൂറു വായനക്കുറിപ്പുകളുടെ പ്രദർശനം നടന്നു.ക്ലാസ് ലൈബ്രറിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വിതരണം അതിഥികൾ നിർവഹിച്ചു

"https://schoolwiki.in/index.php?title=വിദ്യാരംഗം_ക്ലബ്ബ്&oldid=427024" എന്ന താളിൽനിന്ന് ശേഖരിച്ചത്