"ഉപയോക്താവ്:Svrhss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
prettyurlSREE VIDYADHIRAJA HSS ETTUMANOOR}}
SREE VIDYADHIRAJA HSS ETTUMANOOR
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

20:31, 15 ഡിസംബർ 2009-നു നിലവിലുള്ള രൂപം

SREE VIDYADHIRAJA HSS ETTUMANOOR

Svrhss
വിലാസം
ഏറ്റുമാനൂര്‍

കോട്ടയം ജില്ല
സ്ഥാപിതം01-6-1978 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-2009Svrhss



ഏറ്റുമാനൂര്‍ വില്ലേജില്‍ കോട്ട യം താലൂക്കില്‍ ശ്രീവിദ്യാധിരാജാ ഹയര്‍സെക്കന്‍റ റി സ് ക്കൂള്‍ സ് ഥിതി ചെയ്യുന്നു.

                              1978-ല്‍ സ് ഥാപിച്ചു
                 ഉളളടക്കം

ചരിത്രം

1978-ല്‍ ശ്രീവിദ്യാധിരാജാ ഇംഗ്ളീഷ്  മീഡിയം  സ് ക്കൂള്‍

ആയി ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപത്ത് നന് ദാവനം എന്ന കെട്ടിടത്തില്‍ ആരംഭിച്ചു.പിന്നീട് ബ്രാപ്മണ സമൂഹ മഠം വക കെട്ടിടത്തില്‍ അദ്ധ്യ യനം തുടങ്ങി.ആദ്യം എല്‍.പി സ് ക്കൂള്‍ ആയും പിന്നീട് യു.പി സ് ക്കൂള്‍ ആയും ശ്രീമതി എം.ററി പത്മം നായര്‍ പ്രധാന അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. 1985-ല്‍ വിദ്യാധിരാജാ വിദ്യാസമാജം തിരുവനന്തപുരം ഏറ്റെടുക്കുകയും ചെയ്തു.1991-ല്‍ ഹൈസ് ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.ആര്‍.പരമേശ്വ ര കൈമള്‍ പ്രധാന അദ്ധ്യാപകനായി.കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന വിദ്യാധിരാജാ വിദ്യാസമാജത്തിന്റെ കീഴിലാണ് ഈ സ് ക്കൂള്‍.കലാപരമായി പ്രാവീണ്യം നിലനിര്‍ത്തി വരുന്നു.സംസ് കൃതം വളരെ ഭംഗിയായി അഭ്യസിച്ചു വരുന്നു. കോട്ട യം ജില്ല യില്‍ പ്രവര്‍ത്തിക്കുന്ന ഈ സ് ക്കൂള്‍ 2002-ല്‍ ഒരേക്കറോളം സ്ഥലം സ്വ ന്തമായി വാങ്ങി ബഹുനില കെട്ടിടം പണിത് 2004-ല്‍ പ്രവര്‍ത്തിച്ചു വരുന്നു.2005-ല്‍ അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.കെ.രാമചന് ദ്രപ്പണിക്ക ര്‍ പ്രധാന അദ്ധ്യാപകനായി .വളരെ അച്ചടക്കത്തോടെ ഈ സ് ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.2003-04-ല്‍ ഒന്‍പതാം ക്ലാസു വരെയും 2004-05-ല്‍ പത്താം ക്ലാസിനും അംഗീകാരം ലഭിച്ചു. 2005-06-ല്‍ XII ക് ളാസിന് അംഗീകാരം കിട്ടി. 2005-06-ല്‍ S.S.L.C. യ് ക്കും XII നും പരീക്ഷാ സെന്‍റ ര്‍ അനുവദിച്ചു കിട്ടി.തുടര്‍ച്ചയായി S.S.L.C.യ്ക്ക് 100% വിജയം കൈവരിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

ബഹുനില കെട്ടിടത്തില് സ്ഥിതി ചെയ്യുുന് ഈ സ്കൂൂളില്‍ പേസ് ക്കൂള്‍ മുതല്‍‍ 12-ക്ലാസു വരെയും വരുന്നു 15ക്ലാസു മുറിക ള് ഉണ്ട്.3 സയനസ് ലാബ്കള് ,കമ്പ്യൂൂട്ടര്‍ ലാബ് ,റീഡിംഗ് റൂം, സ്കൂൂള‌്് സൊസററി,മല്ടിമിഡിയ റൂം,മുതലായവ ഈ സ്കൂൂളില് മുതല്‍ കൂട്ടാണ്.ബേോ‍ഡ്ബാന്റ് കണക്ഷന‍ ഇല്ല. അപേക്ഷിച്ചിരിക്കുകയാണ്.ഇന്റര്‍നെറ്റ് കണക്ഷന് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസീനുകള് തയ്യാറാക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തില്‍ കവിത,ഉപന്യാസം,കഥ,എന്നിവകളെ പേല്‍സാഹിപ്പിക്കുകയും നാടന്‍ കലകള്‍ തിരുവാതിരകളി,ന്യതത്ം,സംഘഗാനം,ലളിതഗാനം,ശാസ്തിയ സംഗീതം പ്രത്യകം ശ്രദ്ദ കൊടുക്കുന്നു. കവിതാരചനയ്ക്ക് 2009-2010 അക്കാദമിക്ക് വര്‍ഷത്തില് 9-ാം ക്ലാസിലേ ഗായത്രി വി എന്ന കുട്ടിക്ക് ജില്ലയില് 1-ാം സ്ഥാനം ലഭിച്ചു .സംസ്ഥാനതലത്തില്‍‍‍‍ 2-ാം സ്ഥാനം ലഭിച്ചുു. സംസ്ഥാനതല കലോത്സവങ്ങളില്‍ കലകള്‍‌,സാഹിത്യം,രചന, മത്സരങ്ങളില്‍ തുടര്‍‍‍‍‌ച്ചയായി സമ്മാനങ്ങള്‍‍ ലഭിച്ചുുകൊണ്ടിരിക്കുന്നു.സംസ്ക്ൃ തം മികവുറ്റ സമ്മാനങ്ങള്‍‍ കരസ്ഥമാക്കുന്നു.ഇതിനുപുറമേ കാഷ് അവാര്‍ഡുകള് ലഭിച്ചുുകൊണ്ടിരിക്കുന്നു.ഐ.റ്റി സംബന്ധമായ മത്സരങ്ങളിലും സംസ്ഥാനതലത്തില്‍‍‍‍ സമ്മാനങ്ങള്‍ ലഭിച്ചുുകൊണ്ടിരിക്കുന്നു.

'ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'

സയന്‍സ് ,സോഷ്യല്‍സയന്‍സ് ,മാത്തമാറ്റിക്സ്, ഐ.റ്റി എന്നി ക്ലബ്ബകള്‍‍‍ പ്രവര്‍ത്തിച്ചുു വരുന്നു.ക്വിസ് മത്സരങ്ങള്‍,സ് ക്കൂള്‍തല മേളകള്‍നടത്തുകയും സബ് ജില്ലാതലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുുന്നു. കായികക്ഷമത വളരെ ഭംഗിയായി നടത്തുന്നു.കായികമത്സരത്തില്‍ സബ് ജില്ലാതലത്തില്‍ 3-ാം ‍സ്ഥാനത്താണ്.

മാനേജ്മെന്റ്

ഏറ്റുമാനൂര്‍ എഡ്യുൂകേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് ഇപ്പോള്‍ ഈ സ് ക്കൂള്‍ പ്രവര്‍ത്തിക്കുന്നത് ശ്രീ.ആറ്‍‍.രാമചന് ദ്രന് നായര്‍ I.A.S Rtd ആണ് പ്രസിഡന്റ്.ശ്രീ.എ.ആറ്‍‍. തുളസിദാസ് സെക്റട്ടറിയും ,ശ്രീമതി.ലക്ഷ്മി .ആറ്‍‍.നായര്‍ ഖജാന്‍ജിയുമാണ്.

റാങ്ക് ജേതാക്കളുടെ നിരയില്‍ ഈ സ് ക്കൂള്‍ മുന്നിട്ടു നില്ക്കുന്നു.

ഏറ്റുമാനൂര്‍ ജംഗ്ഷനില് നിന്നും അര കി.മീറ്റര്‍ നടന്ന് പേരൂര്‍ റോഡിലൂടെ സ്കൂൂളില് എത്തിചേരാം.

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Svrhss&oldid=42359" എന്ന താളിൽനിന്ന് ശേഖരിച്ചത്