"Ssk18:കലോത്സവം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kalolsavam (സംവാദം | സംഭാവനകൾ) No edit summary |
Kalolsavam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
== #നന്ത്യാർവട്ടം(ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ) == | == #നന്ത്യാർവട്ടം(ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ) == | ||
കണ്ണിനും കാതിനും കുളിർമയേകും വേദി..... | കണ്ണിനും കാതിനും കുളിർമയേകും വേദി..... | ||
== #കുടമുല്ല(ഗവൺമെന്റ് ട്രെയിനിംഗ് കോളജ്) == | |||
ഈണത്തിന്റെ സുഗന്ധം വിരിയുന്ന പകൽ........ |
12:51, 7 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
വേദികൾ
#നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്)
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയായ ഈ ഇടം ഇപ്പോൾ നീർമാതളം എന്ന പേരിലും പ്രശസ്തിയാർജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീർമാതളം.ഔഷധഗുണങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശം.മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.
# നിശാഗന്ധി(തേക്കിൻകാട് മൈതാനം ,തെക്കേ ഗേപുരനട)
തെക്കോട്ടിറക്കത്തിന് പേരുകേട്ട നട.വർണ്ണാഭമായ കുടമാറ്റത്തിനും സാക്ഷിയാകുന്ന ഇവിടെ സായാഹ്നങ്ങളിൽ നിശാഗന്ധികൾ പൂക്കുന്നു.
#നീലക്കുറിഞ്ഞി(തേക്കിൻകാട് മൈതാനം,നെഹ്റു പാർക്കിന് സമീപം)
നെഹ്റു പാർക്കിന് സമീപം കലാമേള എന്ന നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു.
#തേൻവരിക്ക സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ (ഓപ്പൺ സ്റ്റേജ്)
തൃശ്ശൂരിന്റെ ഹൃദയത്തിൽ തന്നെ സ്വാദിഷ്ടമായ തേൻവരിക്ക പൊതുവായി കായ്‌ച്ചു നിൽക്കുന്നു.വരുകയാണെങ്കിൽ ആവോളം അസ്വദിക്കാം.
#ചെമ്പരത്തി സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ
സാഹിത്യത്തിന് ഊന്നൽ നൽകി,മനസ്സിനു വിരുന്നേകിക്കൊണ്ട് ചെമ്പരത്തി ആടിനിൽക്കുന്നു.
#നീലോൽപലം(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ)
പഴക്കമേറിയാലും നീലിമയ്ക്കൊട്ടും കുറവില്ല.
#നീർമരുത്(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ,ഓപ്പൺ സ്റ്റേജ്)
സമ്മർദ്ദം കുറയും സന്തോഷം കൂടും.......
#നന്ത്യാർവട്ടം(ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ)
കണ്ണിനും കാതിനും കുളിർമയേകും വേദി.....
#കുടമുല്ല(ഗവൺമെന്റ് ട്രെയിനിംഗ് കോളജ്)
ഈണത്തിന്റെ സുഗന്ധം വിരിയുന്ന പകൽ........