"മലയാള തിളക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ll) |
||
വരി 2: | വരി 2: | ||
പ്രമാണം:മലയാള തിളക്കം.JPG|മലയാള തിളക്കം | പ്രമാണം:മലയാള തിളക്കം.JPG|മലയാള തിളക്കം | ||
SSA യുടെ ആഭിമുഖ്യത്തിൽ BRC യിൽ നിന്നും വന്ന അധ്യാപകരുടെ നേതൃത്വത്തിൽ 5,6,7 എന്നീ ക്ലാസ്സുകളിൽ മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന് കുട്ടികൾക്ക് നടത്തിയ "മലയാള തിളക്കം" എന്ന പരിപാടി വളരെ രസകരവും ഗുണപ്രദവുമായിരുന്നു.നാലു ദിവസം നടത്തിയ ക്ലാസ്സുകൾ എല്ലാം activity oriented and ict ഉപയോഗിച്ചുള്ള രീതിയിലായിരുന്നു.pre test ,post test എന്നിവ നടത്തി കുട്ടികളെ evaluate ചെയ്തു ..മലയാളത്തിന്റെ ട്രൈഔട്ട് ക്ലാസ്സുകൾക്കായി ഒക്ടോബർ 4ന് pretest നടത്തുകയും 5,6,7 ക്ലാസ്സുകളിലെ 51 കുട്ടികളെ കണ്ടെത്തുകയും ചെയ്യും.ഇവരെ രണ്ട് ബാച്ചുകളായിതിരിച്ചു.അതിലെ ആദ്യബാച്ചുകൾക്ക്10,11,13,17 തിയ്യതികളായിക്ലാസ്സുകൾ നടത്തി. 25 കുട്ടികളാണുണ്ടായിരുന്നത്.അവർക്ക് മല.ാളം എഴുതാനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും അതിനന്യോജ്യമായ പാഠങ്ങൾ, വീടിയോ ,കഥ ,പാട്ട്,പ്രകൃതി നിരീക്ഷണം എന്നിവയിലൂടെയുള്ള text work കൾ നൽകുകയും ചെയ്തു.ആവർത്തിച്ചുള്ള പറഞ്ഞെഴുത്ത്,അധ്യാപിക എഴുതുന്നതുമായി ഒത്തുനോക്കാനുള്ള അവസരം എല്ലാ കുട്ടിക്കൾക്കും നൽകുകയും ചെയ്തു.post test നടത്തി. ആദ്യത്തെ ക്ലാസുകളിൽ നിന്നും കുറച്ചു കൂടി പുരോഗമനം നേടിയ കുട്ടികൾ കാർത്തിക.ബി VI-A അനുശ്രീ.എസ് VI-A ഫർഹാന.ആ൪ VII-C അസ്ലാമ ഷെറിഫ് V-A ഷിനാസ്.എസ് VI-A ഹാരിസ് .എസ് VIA മുഹമ്മദ് അഷറഫ് VII-B അജയ്.വി ആനന്ദ് . ആർ പ്രണവ് . യു അർജ്ജുൻ വി.ആർ ചിഹ്നങ്ങളും ഇരട്ടിപ്പുകളും കുറച്ച് കൂടി ശ്രദ്ധിക്കേണ്ടവർ ഗ്രൂപ്പ് -1 ജിത്തുമോൻ അജ്മൽ.എച്ച് ഷബീർഅലി.എസ് ഫാസിൽ.എസ് അക്ഷയ് കൃഷ്ണ.ആർ ആനന്ദ്.എസ് |
22:23, 5 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
<gallery> പ്രമാണം:മലയാള തിളക്കം.JPG|മലയാള തിളക്കം
SSA യുടെ ആഭിമുഖ്യത്തിൽ BRC യിൽ നിന്നും വന്ന അധ്യാപകരുടെ നേതൃത്വത്തിൽ 5,6,7 എന്നീ ക്ലാസ്സുകളിൽ മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന് കുട്ടികൾക്ക് നടത്തിയ "മലയാള തിളക്കം" എന്ന പരിപാടി വളരെ രസകരവും ഗുണപ്രദവുമായിരുന്നു.നാലു ദിവസം നടത്തിയ ക്ലാസ്സുകൾ എല്ലാം activity oriented and ict ഉപയോഗിച്ചുള്ള രീതിയിലായിരുന്നു.pre test ,post test എന്നിവ നടത്തി കുട്ടികളെ evaluate ചെയ്തു ..മലയാളത്തിന്റെ ട്രൈഔട്ട് ക്ലാസ്സുകൾക്കായി ഒക്ടോബർ 4ന് pretest നടത്തുകയും 5,6,7 ക്ലാസ്സുകളിലെ 51 കുട്ടികളെ കണ്ടെത്തുകയും ചെയ്യും.ഇവരെ രണ്ട് ബാച്ചുകളായിതിരിച്ചു.അതിലെ ആദ്യബാച്ചുകൾക്ക്10,11,13,17 തിയ്യതികളായിക്ലാസ്സുകൾ നടത്തി. 25 കുട്ടികളാണുണ്ടായിരുന്നത്.അവർക്ക് മല.ാളം എഴുതാനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും അതിനന്യോജ്യമായ പാഠങ്ങൾ, വീടിയോ ,കഥ ,പാട്ട്,പ്രകൃതി നിരീക്ഷണം എന്നിവയിലൂടെയുള്ള text work കൾ നൽകുകയും ചെയ്തു.ആവർത്തിച്ചുള്ള പറഞ്ഞെഴുത്ത്,അധ്യാപിക എഴുതുന്നതുമായി ഒത്തുനോക്കാനുള്ള അവസരം എല്ലാ കുട്ടിക്കൾക്കും നൽകുകയും ചെയ്തു.post test നടത്തി. ആദ്യത്തെ ക്ലാസുകളിൽ നിന്നും കുറച്ചു കൂടി പുരോഗമനം നേടിയ കുട്ടികൾ കാർത്തിക.ബി VI-A അനുശ്രീ.എസ് VI-A ഫർഹാന.ആ൪ VII-C അസ്ലാമ ഷെറിഫ് V-A ഷിനാസ്.എസ് VI-A ഹാരിസ് .എസ് VIA മുഹമ്മദ് അഷറഫ് VII-B അജയ്.വി ആനന്ദ് . ആർ പ്രണവ് . യു അർജ്ജുൻ വി.ആർ ചിഹ്നങ്ങളും ഇരട്ടിപ്പുകളും കുറച്ച് കൂടി ശ്രദ്ധിക്കേണ്ടവർ ഗ്രൂപ്പ് -1 ജിത്തുമോൻ അജ്മൽ.എച്ച് ഷബീർഅലി.എസ് ഫാസിൽ.എസ് അക്ഷയ് കൃഷ്ണ.ആർ ആനന്ദ്.എസ്