"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
   
== ഐ.ടി ക്ലബ് ==  
== ഐ.ടി ക്ലബ് ==  
ജ‌ൂൺ മാസം 15-ാം തീയതി ഹെഡ്‌മാസ്റ്റർ  ശ്രീ. ജോർജ‌ുക‌ുട്ടി എം.വി സാറിന്റെ നേത‌ൃത്വത്തിൽ ഐ.ടി ക്ലബ് ര‌ൂപികരിച്ച‌ു. 90ക‌ുട്ടികൾ അംഗങ്ങളായ‌ുള്ള ഐ.ടി ക്ലബിന് ശ്രീമതി. ബിന്ദ‌ു ജോസഫ് നേത‌ൃത്വം നൽകി വര‌ുന്ന‌ു.  
ജ‌ൂൺ മാസം 15-ാം തീയതി ഹെഡ്‌മാസ്റ്റർ  ശ്രീ. ജോർജ‌ുക‌ുട്ടി എം.വി സാറിന്റെ നേത‌ൃത്വത്തിൽ ഐ.ടി ക്ലബ് ര‌ൂപികരിച്ച‌ു. 90ക‌ുട്ടികൾ അംഗങ്ങളായ‌ുള്ള ഐ.ടി ക്ലബിന് ശ്രീമതി. ബിന്ദ‌ു മോൾ ജോസഫ് നേത‌ൃത്വം നൽകി വര‌ുന്ന‌ു.  
ജൂലൈ 24,25തീയതികളിൽ എസ്.ഐ.റ്റി.സി ശ്രീമതി ബിന്ദു ജോസഫിന്റെയും, സെലിൻ ജെസഫിന്റെയും നേത‌ൃത്വത്തിൽ എട്ടാം ക്ലാസിലെ ക‌ുട്ടികൾക്ക‌ുവേണ്ടി അവധിക്കാലത്ത് ത‌ുടങ്ങിവച്ച ക‌ുട്ടിക്ക‌ൂട്ടം പ്രോഗ്രാമിന്റെ രണ്ടാം പാദം വിജയകരമായി പ‌ൂർത്തിയാക്കി. ക‌ൂടാതെ ഐ.ടി ക്ലബിന്റെ നേത‌ൃത്വത്തിൽ ഒര‌ു എെ.ടി ക്വിസ് നടത്തി വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌ത‌ു.  
ജാലൈ മാസത്തിൽ കുട്ടികൾ നിർമ്മിച്ച പ്രസന്റേഷനുകൾ പി റ്റി എ യോഗത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി ക‌ൂടാതെ ഐ.ടി ക്ലബിന്റെ നേത‌ൃത്വത്തിൽ ഒര‌ു എെ.ടി ക്വിസ് നടത്തി വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌ത‌ു.  
ഓഗസ്റ്റ് മാസത്തിൽ ഐ.ടി ക്ലബ് മെമ്പേഴ്‌സിന്  സ്‌ക‌ൂൾതല മത്സരങ്ങൾ നടത്തി ഒന്നാം സ്ഥാനം ലഭിച്ച ക‌ുട്ടികളെ സബ് ജില്ലാ ഐ.ടി മേളയിൽ പങ്കെട‌ുക്കാൻ പ്രാക്‌ടീസ് നൽകിവര‌ുന്ന‌ു.  
ഓഗസ്റ്റ് മാസത്തിൽ ഐ.ടി ക്ലബ് മെമ്പേഴ്‌സിന്  സ്‌ക‌ൂൾതല മത്സരങ്ങൾ നടത്തി ഒന്നാം സ്ഥാനം ലഭിച്ച ക‌ുട്ടികളെ സബ് ജില്ലാ ഐ.ടി മേളയിൽ പങ്കെട‌ുക്കാൻ പ്രാക്‌ടീസ് നൽകിവര‌ുന്ന‌ു.  
സെപ്റ്റംബർ മാസത്തിൽ ക‌ുട്ടിക്ക‌ൂട്ടത്തിന്റെ മ‌ൂന്നാം പാദം 8,9 ക്ലാസ‌ുകളിലെ ക‌ുട്ടികൾക്ക‌ുവേണ്ടി നടത്ത‌ുകയ‌ും 56ക‌ുട്ടികൾ പങ്കെട‌ുക്ക‌ുകയ‌ും ട്രെയിനിംഗ് വിജയകരമായി പ‌ൂർത്തിയാക്ക‌ുക‌യ‌ും ചെയ്‌ത‌ു.
സെപ്റ്റംബർ മാസത്തിൽ ഫ്രീ സോഫ്റ്റ്‍വെയർ ഡേ ആചരിക്കുകയും സ്കൂളിലെ കുട്ടികളുടെ വീടുകളിൽ ഉള്ള ലാപ് ടോപ്പുകളുൽ ഉബണ്ടു ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.
 
== ഹിന്ദി ക്ലബ് ==  
== ഹിന്ദി ക്ലബ് ==  
വരി 21: വരി 20:
ഓഗസ്റ്റ് 14-ാം തീയതി ഹിന്ദി ദിനാഘോഷവ‌ുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി നോട്ടീസ് ബോർഡിൽ ഇട്ട‌ു.
ഓഗസ്റ്റ് 14-ാം തീയതി ഹിന്ദി ദിനാഘോഷവ‌ുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി നോട്ടീസ് ബോർഡിൽ ഇട്ട‌ു.
സെപ്റ്റംബർ 14-ാം തീയതി ഹിന്ദി ദിനാഘോഷം നടത്തി.അസംബ്ലിയിൽ ഒന്ന‌ു മ‌ുതൽ പത്ത‌ു വരെയ‌ുള്ള ക്ലാസുകളിലെ ക‌ുട്ടികൾ ഉണ്ടായിര‌ുന്ന‌ു. ഹിന്ദിയിലായിര‌ുന്ന‌ു അസംബ്ലി. പ്രാർത്ഥന, പ്രഭാഷണം, ഇന്നത്തെ ചിന്താവിഷയം, പത്രവായന എന്നിവയെല്ലാം  ഹിന്ദിയിലായിര‌ുന്ന‌ു. മ‌ുഖ്യപ്രഭാഷണം ലെഫ്‌റ്റ്നന്റ് കേൺൽ റെജിമോൻ ജോസഫായിര‌ുന്ന‌ു. ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി ടീച്ചേഴ്‌സിന് ജിലേബി വാങ്ങി.

<big>ഒക്ടോബർ</big>
===== ഒക്ടോബർ =====
ഏറ്റവും ക‌ൂടുതൽ ക‌ുട്ടികളെ സ‌ുഗമാ ഹിന്ദി പരീക്ഷ‍യ്‌ക്ക് പങ്കെടുപ്പിച്ചതിനുള്ള പ്രശസ്‌തി പത്രം  സ‌ക‌ൂളിന് ലഭിച്ചു.കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഈ വർഷവ‌ും ക‌ുട്ടികളെ പരീക്ഷയ്‌ക്ക് തയ്യാറാക്ക‌ുന്ന‌ു.

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416111...416116" എന്ന താളിൽനിന്ന് ശേഖരിച്ചത്