"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==സോഷ്യൽ സയൻസ് ക്ലബ്ബ്==
==സോഷ്യൽ സയൻസ് ക്ലബ്ബ്==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിക്കാറുണ്ട്.പഴശ്ശി സ്‌മൃതി മണ്ഡപത്തിലേക്ക് നടത്തിയ യാത്ര അവിസ്മരണീയമായിരുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിക്കാറുണ്ട്.പഴശ്ശി സ്‌മൃതി മണ്ഡപത്തിലേക്ക് നടത്തിയ യാത്ര അവിസ്മരണീയമായിരുന്നു.
*കൺവീനർ
പ്രമീള കെ കെ
==ക്വിസ് മത്സരം,പോസ്റ്റർ രചനാ മത്സരം==
==ക്വിസ് മത്സരം,പോസ്റ്റർ രചനാ മത്സരം==
ജൂലൈ 11 ജനസംഖ്യാദിനത്തോട് അനുബന്ധിച്ചുള്ള ക്വിസ് മത്സരം,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം എന്നിവ  സംഘടിപ്പിച്ചു .
ജൂലൈ 11 ജനസംഖ്യാദിനത്തോട് അനുബന്ധിച്ചുള്ള ക്വിസ് മത്സരം,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം എന്നിവ  സംഘടിപ്പിച്ചു .

16:18, 3 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിക്കാറുണ്ട്.പഴശ്ശി സ്‌മൃതി മണ്ഡപത്തിലേക്ക് നടത്തിയ യാത്ര അവിസ്മരണീയമായിരുന്നു.

  • കൺവീനർ

പ്രമീള കെ കെ

ക്വിസ് മത്സരം,പോസ്റ്റർ രചനാ മത്സരം

ജൂലൈ 11 ജനസംഖ്യാദിനത്തോട് അനുബന്ധിച്ചുള്ള ക്വിസ് മത്സരം,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു . ഹിരോഷിമ-നാഗസാക്കി ദിനത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർ രചനാ മത്സരം ഏറെ നന്നായിരുന്നു.പത്രവായനാ മത്സരം നടത്തി. ആർക്കീവ്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സ്‌കൂൾ തലത്തിൽ മത്സരം നടത്തുകയും കുട്ടികളെ ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

സ്വാതന്ത്രത്തിന്റെ 70ാം വാർഷികം ആഘോഷിച്ച‌‌ു

പാന‌ൂർ: സ്വാതന്ത്രത്തിന്റെ 70ാം വാർഷികം പി .ആർ.എം.എച്ച്.എസ്.എസ്.പാന‌ുർ കെങ്കേമമായി കൊണ്ടാടി. അതിന‌ുമ‌‌ുന്നോടിയായി സ്കൗട്ട്ആന്റ് ഗൈ‍ഡ്,ജെ.ആർ.സി.,എൻ.സി.സി.,എന്നിവയിലെ മിട‌ുക്കന്മാര‌ും മിട‌ുക്കികള‌ും പരേഡിൽ അണിനിരന്ന‌ു. ഹെഡ്മിസ്റ്റർ പ്ര‌ീത ടീച്ചർ 9.00മണിക്ക് പതാക ഉയർത്തി സല‌്യ‌ൂട്ട് സ്വീകരിച്ച‌ു. 70ാം സ്വാതന്ത്രദിനത്തിന്റെ നാളിൽ കഴിഞ്ഞ അദ്ധ്യായന വർഷം എസ്.എസ്.എൽ.സി.ക്ക‌ും+2 വിന‌ും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അന‌ുമോദിച്ചു. അന‌ുമോദന ചടങ്ങിന‌ു ശേഷം തേജാലക്ഷ്മി,അശിൻഘോഷ്ത‌ുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ച‌ു.

പഠനനിലവാരം മെച്ചപ്പെടുത്തൽ

സോഷ്യൽ സയൻസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഠന പ്രവർത്തനങ്ങൾ ആരംഭിച്ചു.