"ഉപയോക്താവിന്റെ സംവാദം:Ghsphm" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,901 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 12:41, 18 ജനുവരി 2017 (IST)

എടവണ്ണ: ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിലെ ഈ വർഷത്തെ കായിക മേള ഹരിതാഭമാർന്ന മാലങ്ങാട് പഞ്ചായത്ത് മൈതാനത്ത് നടന്നു.നാല് വിഭാഗങ്ങളായി തിരിച്ച അത് ലറ്റുകളുടെ ഉജ്വലമായ മാർച്ച് പാസ്റ്റിൽ വാർഡ് മെമ്പർ ഉഷാ നായർ സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി ബാബുരാജ് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അധ്യക്ഷൻ യു.രാധാകൃഷ്ണൻ ,പി.ടി.എ ഉപാധ്യക്ഷൻ യു. സുലൈമാൻ, പി.പി.അബൂബക്കർ ,മഷ്കൂർ ഒതായി, പി.കെ അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി.
== കായിക മേള  2017 ==

[[പ്രമാണം:48141sports .jpg|ലഘുചിത്രം| കായിക മേള വാർഡ് മെമ്പർ ഉഷാ നായർ സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്യുന്നു]]
[[GHS_Perakamanna/സ്കൂൾ പത്രം‍]]
352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/236895...409447" എന്ന താളിൽനിന്ന് ശേഖരിച്ചത്