"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:18011 11.jpg|ലഘുചിത്രം|നടുവിൽ|കുട്ടിക്കൂട്ടം IT പരിശീലനം]] | [[പ്രമാണം:18011 11.jpg|ലഘുചിത്രം|നടുവിൽ|കുട്ടിക്കൂട്ടം IT പരിശീലനം]] | ||
വരി 7: | വരി 6: | ||
രണ്ട് ബാച്ചുകളിയായി ( ഹാർഡ്വെയർ & നെറ്റ് വർക്കിങ് , മലയാളം കമ്പ്യുറ്റിംഗ് & സൈബർ സേഫ്റ്റി ) | രണ്ട് ബാച്ചുകളിയായി ( ഹാർഡ്വെയർ & നെറ്റ് വർക്കിങ് , മലയാളം കമ്പ്യുറ്റിംഗ് & സൈബർ സേഫ്റ്റി ) | ||
===പുതുതലമുറയെ | ===പുതുതലമുറയെ വാർത്തെടുക്കാൻ....=== | ||
മലപ്പുറം:07/09/2017ന് ഐ. ടി കുട്ടിക്കൂട്ടം | മലപ്പുറം:07/09/2017ന് ഐ. ടി കുട്ടിക്കൂട്ടം | ||
ക്ലബ്ബിന്റെ മലയാളം കമ്പ്യൂട്ടറിംഗ്, നെറ്റ് | ക്ലബ്ബിന്റെ മലയാളം കമ്പ്യൂട്ടറിംഗ്, നെറ്റ് വർക്ക് ആൻഡ് സൈബർസേഫ്റ്റി എന്ന വിഷയത്തെക്കുറിച്ചുള്ള രണ്ടാം ഭാഗ ട്രൈനിംഗ് ജി. എച്ച്. എസ്.എസ് കുഴിമണ്ണയിൽ രാവിലെ പത്തുമണിക്ക് നടന്നു. | ||
കുഴിമണ്ണ ഹൈസ്കൂളിലെ എച്ച്.എം ശ്രീമതി വിലാസിനിയാണ്പരിപാടി ഔപചാ[[പ്രമാണം:18011 07.jpg|ലഘുചിത്രം|കുട്ടിക്കൂട്ടം രണ്ടാം ഘട്ടം ഉദ്ഘാടനം എച്ച്.എം വിലാസിനി | കുഴിമണ്ണ ഹൈസ്കൂളിലെ എച്ച്.എം ശ്രീമതി വിലാസിനിയാണ്പരിപാടി ഔപചാ[[പ്രമാണം:18011 07.jpg|ലഘുചിത്രം|കുട്ടിക്കൂട്ടം രണ്ടാം ഘട്ടം ഉദ്ഘാടനം എച്ച്.എം വിലാസിനി ടീച്ചർ നിർവ്വഹിച്ചു.]] | ||
രികമായി ഉദ്ഘാടനം | രികമായി ഉദ്ഘാടനം നിർവ്വഹിച്ചത്.തുടർന്ന് ആർ. പിമാർ അദ്ധ്യക്ഷത വഹിക്കുകയും, ആശംസകളും,നന്ദിയും അറിയിക്കുകയും ചെയ്തു. ചുള്ളിക്കോട്, പൂക്കളത്തൂർ, കുഴിമണ്ണ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കാളികളായിരുന്നു. പതിനൊന്ന് മണിക്ക് ശേഷം ട്രൈയിനിംഗ് ആരംഭിച്ചു, നാലു മണിക്ക് സമാപിക്കുകയും ചെയ്തു.ഭാവിതലമുറ ഡിജിറ്റൽ ലൈഫിലേക്ക് കുതിക്കുകയാണ്. അതിന് ഈ ക്യാമ്പ് കുട്ടികൾക്ക് വളരെയേറെ സഹായകമായി. ഇത് പുതുതലമുറയെ വാർത്തെടുക്കാൻ വേണ്ടിയാണ്.ഭാഗത്തിൽ മലയാളം കമ്പ്യൂട്ടിങും, ഇന്റർനെറ്റ് സൈബർ സേഫ്റ്റിയും എന്ന വിഷയത്തെ കുറിച്ച് ജി. എച്ച്. എസ്. എസ് കുഴിമണ്ണയിൽ വച്ച് ആർ.പി അധ്യാപകരുടെ നേത്ര്ത്വത്തിൽ നടത്തി. ജി. എച്ച്. എസ്. എസ്. കുഴിമണ്ണയിലെ എച്ച്. എം ആയ വിലാസിനി ടീച്ചർ ഔപചാരികമായി ഉത്ഘാടനം നിർവ്വഹിച്ചു. ആർ.പി അധ്യാപകർ അദ്ധ്യക്ഷത വഹിക്കുകയും ആശംസകളും, നന്ദിയറിയിക്കുകയും ചെയ്തു. ആർ. പിമാരായി മൂന്ന് അധ്യാപകരുണ്ടായിരുന്നു. ചുള്ളിക്കോട്, പൂക്കളത്തൂർ, കുഴിമണ്ണ എന്നി സ്കൂളുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കെടുത്തു. | ||
റിപ്പോർട് തയ്യാറാക്കിയത് '''നിദ''' 9 H GHSS കുഴിമണ്ണ | റിപ്പോർട് തയ്യാറാക്കിയത് '''നിദ''' 9 H GHSS കുഴിമണ്ണ | ||
<!--visbot verified-chils-> |
01:02, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
കുട്ടിക്കൂട്ടം ഒന്നാം ഘട്ടം ഏപ്രിൽ 6 , 7 - ജൂലൈ 1 , 2 - ജൂലൈ 15 , 16 എന്നീ തിയ്യതികളിൽ നടന്നു
രണ്ടാം ഘട്ടം 2017 സെപ്റ്റംബർ 7 , 8
രണ്ട് ബാച്ചുകളിയായി ( ഹാർഡ്വെയർ & നെറ്റ് വർക്കിങ് , മലയാളം കമ്പ്യുറ്റിംഗ് & സൈബർ സേഫ്റ്റി )
പുതുതലമുറയെ വാർത്തെടുക്കാൻ....
മലപ്പുറം:07/09/2017ന് ഐ. ടി കുട്ടിക്കൂട്ടം
ക്ലബ്ബിന്റെ മലയാളം കമ്പ്യൂട്ടറിംഗ്, നെറ്റ് വർക്ക് ആൻഡ് സൈബർസേഫ്റ്റി എന്ന വിഷയത്തെക്കുറിച്ചുള്ള രണ്ടാം ഭാഗ ട്രൈനിംഗ് ജി. എച്ച്. എസ്.എസ് കുഴിമണ്ണയിൽ രാവിലെ പത്തുമണിക്ക് നടന്നു.
കുഴിമണ്ണ ഹൈസ്കൂളിലെ എച്ച്.എം ശ്രീമതി വിലാസിനിയാണ്പരിപാടി ഔപചാ
രികമായി ഉദ്ഘാടനം നിർവ്വഹിച്ചത്.തുടർന്ന് ആർ. പിമാർ അദ്ധ്യക്ഷത വഹിക്കുകയും, ആശംസകളും,നന്ദിയും അറിയിക്കുകയും ചെയ്തു. ചുള്ളിക്കോട്, പൂക്കളത്തൂർ, കുഴിമണ്ണ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കാളികളായിരുന്നു. പതിനൊന്ന് മണിക്ക് ശേഷം ട്രൈയിനിംഗ് ആരംഭിച്ചു, നാലു മണിക്ക് സമാപിക്കുകയും ചെയ്തു.ഭാവിതലമുറ ഡിജിറ്റൽ ലൈഫിലേക്ക് കുതിക്കുകയാണ്. അതിന് ഈ ക്യാമ്പ് കുട്ടികൾക്ക് വളരെയേറെ സഹായകമായി. ഇത് പുതുതലമുറയെ വാർത്തെടുക്കാൻ വേണ്ടിയാണ്.ഭാഗത്തിൽ മലയാളം കമ്പ്യൂട്ടിങും, ഇന്റർനെറ്റ് സൈബർ സേഫ്റ്റിയും എന്ന വിഷയത്തെ കുറിച്ച് ജി. എച്ച്. എസ്. എസ് കുഴിമണ്ണയിൽ വച്ച് ആർ.പി അധ്യാപകരുടെ നേത്ര്ത്വത്തിൽ നടത്തി. ജി. എച്ച്. എസ്. എസ്. കുഴിമണ്ണയിലെ എച്ച്. എം ആയ വിലാസിനി ടീച്ചർ ഔപചാരികമായി ഉത്ഘാടനം നിർവ്വഹിച്ചു. ആർ.പി അധ്യാപകർ അദ്ധ്യക്ഷത വഹിക്കുകയും ആശംസകളും, നന്ദിയറിയിക്കുകയും ചെയ്തു. ആർ. പിമാരായി മൂന്ന് അധ്യാപകരുണ്ടായിരുന്നു. ചുള്ളിക്കോട്, പൂക്കളത്തൂർ, കുഴിമണ്ണ എന്നി സ്കൂളുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കെടുത്തു.
റിപ്പോർട് തയ്യാറാക്കിയത് നിദ 9 H GHSS കുഴിമണ്ണ