"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== <font color="# | == <font color="#E31117" size=5> '''പൊന്നോണവസന്തം''' </font> == | ||
[[ചിത്രം:ഓണം 2017.jpg]] | |||
മതിലകം:അത്തം പത്തിനു ഒാണം വന്നെത്തി. | മതിലകം:അത്തം പത്തിനു ഒാണം വന്നെത്തി. | ||
ഒാണത്തിനു ഒ. | ഒാണത്തിനു ഒ.എൽ.എഫ്.ജി.എച്ച്.എസ്. അധ്യാപകരും,വിദ്യാർത്ഥികളും ഒാണാഘോഷപരിപാടിക്കു തയ്യാറെടുത്തു.എല്ലാവരും ഒരുമിച്ചു മനസ്സിൽ സൗന്ദര്യം പരത്തുന്ന പൂക്കളമൊരുക്കി.ഒാണാഘോഷ പരിപാടിയിൽ പങ്കെടുക്കുവാൻ മാവേലി തമ്പുരാനായി സ്‌ക്കൂൾ വിദ്യാർത്ഥി അണിഞ്ഞൊരുങ്ങി.മലയാള തനിമ പ്രകടിപ്പിച്ചു കൊണ്ടു വിദ്യാർത്ഥികൾ പട്ടുസാരിയുമെടുത്തു മലയാളി മങ്ക മത്സരത്തിനു പങ്കെടുത്തു.മനസ്സിൽ ആഹ്ലാദമേകി ഒ.എൽ.എഫിന്റെ പുലിക്കുട്ടികൾ വന്നെത്തി.മെഹന്തി ഫെസ്റ്റും നടത്തി.എല്ലാ മത്സരങ്ങളിലും ഗംഭീര വിജയം നേടി.ഒ.എൽ.എഫിന്റെ ചുണക്കുട്ടികൾ മുന്നോട്ട്.ഇൗ ഒാണപുലരിയിൽ സന്തോഷവും,മനസ്സിൽ ആനന്ദവും നിറച്ചുകൊണ്ടു ഒ.എൽ.എഫ്.ജി.എച്ച്.എസിന്റെ ഒാണാഘോഷപരിപാടികൾ സമാപിച്ചു. | ||
<!--visbot verified-chils-> |
01:00, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
പൊന്നോണവസന്തം
മതിലകം:അത്തം പത്തിനു ഒാണം വന്നെത്തി. ഒാണത്തിനു ഒ.എൽ.എഫ്.ജി.എച്ച്.എസ്. അധ്യാപകരും,വിദ്യാർത്ഥികളും ഒാണാഘോഷപരിപാടിക്കു തയ്യാറെടുത്തു.എല്ലാവരും ഒരുമിച്ചു മനസ്സിൽ സൗന്ദര്യം പരത്തുന്ന പൂക്കളമൊരുക്കി.ഒാണാഘോഷ പരിപാടിയിൽ പങ്കെടുക്കുവാൻ മാവേലി തമ്പുരാനായി സ്‌ക്കൂൾ വിദ്യാർത്ഥി അണിഞ്ഞൊരുങ്ങി.മലയാള തനിമ പ്രകടിപ്പിച്ചു കൊണ്ടു വിദ്യാർത്ഥികൾ പട്ടുസാരിയുമെടുത്തു മലയാളി മങ്ക മത്സരത്തിനു പങ്കെടുത്തു.മനസ്സിൽ ആഹ്ലാദമേകി ഒ.എൽ.എഫിന്റെ പുലിക്കുട്ടികൾ വന്നെത്തി.മെഹന്തി ഫെസ്റ്റും നടത്തി.എല്ലാ മത്സരങ്ങളിലും ഗംഭീര വിജയം നേടി.ഒ.എൽ.എഫിന്റെ ചുണക്കുട്ടികൾ മുന്നോട്ട്.ഇൗ ഒാണപുലരിയിൽ സന്തോഷവും,മനസ്സിൽ ആനന്ദവും നിറച്ചുകൊണ്ടു ഒ.എൽ.എഫ്.ജി.എച്ച്.എസിന്റെ ഒാണാഘോഷപരിപാടികൾ സമാപിച്ചു.