"ഹൈസ്കൂൾ, ചെട്ടികുളങ്ങര/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എച്ച്.എസ്.എസ്.ചെട്ടികുള‍‍ങ്ങര സ്‌കൂളിലെ ഓണാഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എച്ച്.എസ്.എസ്.ചെട്ടികുള‍‍ങ്ങര സ്‌കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്തപ്പൂമത്സരവും,കസേരകളിയും,വടംവലിയും നടത്തി അതിനുശേഷം സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ടി.വി.ഉഷാകുമാരി ടീച്ച൪ പാവപ്പെട്ട കുട്ടികള്‍ക്ക് ഓണപ്പുടവസമ്മാനമായി നല്‍കുകയും ചെയ്‌തു.അതുകഴി‍ഞ്ഞ് അത്തപ്പൂമത്സരത്തിലെവിജയികളെ പ്രഖ്യാപിക്കുകയും ചെയ്‌തു.കലാപരിപാടികള്‍ ശേഷം ഉച്ചയ്‌ക്ക് പായസം
എച്ച്.എസ്.എസ്.ചെട്ടികുള‍‍ങ്ങര സ്‌കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്തപ്പൂമത്സരവും,കസേരകളിയും,വടംവലിയും നടത്തി അതിനുശേഷം സ്‌കൂൾ പ്രിൻസിപ്പിൾ ടി.വി.ഉഷാകുമാരി ടീച്ച൪ പാവപ്പെട്ട കുട്ടികൾക്ക് ഓണപ്പുടവസമ്മാനമായി നൽകുകയും ചെയ്‌തു.അതുകഴി‍ഞ്ഞ് അത്തപ്പൂമത്സരത്തിലെവിജയികളെ പ്രഖ്യാപിക്കുകയും ചെയ്‌തു.കലാപരിപാടികൾക്ക് ശേഷം ഉച്ചയ്‌ക്ക് പായസം
വിതരണം ചെയ്‌തു.
വിതരണം ചെയ്‌തു.
[[പ്രമാണം:36011-243.jpg|ലഘുചിത്രം]]
<!--visbot  verified-chils->

00:50, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

എച്ച്.എസ്.എസ്.ചെട്ടികുള‍‍ങ്ങര സ്‌കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്തപ്പൂമത്സരവും,കസേരകളിയും,വടംവലിയും നടത്തി അതിനുശേഷം സ്‌കൂൾ പ്രിൻസിപ്പിൾ ടി.വി.ഉഷാകുമാരി ടീച്ച൪ പാവപ്പെട്ട കുട്ടികൾക്ക് ഓണപ്പുടവസമ്മാനമായി നൽകുകയും ചെയ്‌തു.അതുകഴി‍ഞ്ഞ് അത്തപ്പൂമത്സരത്തിലെവിജയികളെ പ്രഖ്യാപിക്കുകയും ചെയ്‌തു.കലാപരിപാടികൾക്ക് ശേഷം ഉച്ചയ്‌ക്ക് പായസം വിതരണം ചെയ്‌തു.