ഉള്ളടക്കത്തിലേക്ക് പോവുക

"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21008 (സംവാദം | സംഭാവനകൾ)
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21008-4.jpg|ലഘുചിത്രം|അനുമോൾ സർഗ്ഗോത്സവത്തിൽ]]
==സ്വാതന്ത്രദിനാഘോഷം==
ഈ വർഷത്തെ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശഭക്തിഗാനാലാപനമത്സരം നടന്നു.
==സംസ്ഥാനതല സർഗ്ഗോത്സവം==
==സംസ്ഥാനതല സർഗ്ഗോത്സവം==
ചെറിയ ലോകത്തെ വലിയ കാഴ്ചകൾ ,പഴയകാലത്തിൻെറ കുറിപ്പുകൾ, വിടാതെ പിൻതുടർന്ന വിഹ്വലതകൾ ഇവയെല്ലാം വാക്കുകളായി പിറവിയെടുത്തു.അവയ്ക്ക് കഥയെന്നും കവിതയെന്നും പേരുകൾ നൽകി. തൃശ്ശൂർ സാഹിത്യഅക്കാദമി ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ നാല് ദിവസങ്ങളിലായി നടത്തപ്പെട്ട സംസ്ഥാനതല സർഗ്ഗോത്സവത്തിൽ പങ്കെടുത്ത ഞങ്ങളുടെ വിദ്യാലയത്തിലെ സർഗ്ഗപ്രതിഭ അനുമോൾ. സി. എ തൻെറ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവച്ചു.
ചെറിയ ലോകത്തെ വലിയ കാഴ്ചകൾ ,പഴയകാലത്തിൻെറ കുറിപ്പുകൾ, വിടാതെ പിൻതുടർന്ന വിഹ്വലതകൾ ഇവയെല്ലാം വാക്കുകളായി പിറവിയെടുത്തു.അവയ്ക്ക് കഥയെന്നും കവിതയെന്നും പേരുകൾ നൽകി. തൃശ്ശൂർ സാഹിത്യഅക്കാദമി ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ നാല് ദിവസങ്ങളിലായി നടത്തപ്പെട്ട സംസ്ഥാനതല സർഗ്ഗോത്സവത്തിൽ പങ്കെടുത്ത ഞങ്ങളുടെ വിദ്യാലയത്തിലെ സർഗ്ഗപ്രതിഭ അനുമോൾ. സി. എ തൻെറ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവച്ചു.

==വിദ്യാരംഗം-----സംസ്ഥാനമികവ് ==
==വിദ്യാരംഗം-----സംസ്ഥാനമികവ് ==
വരി 9: വരി 13:
മത്സരങ്ങളിൽ എല്ലാവർഷങ്ങളിലും മികച്ചനേട്ടം കരസ്ഥമാക്കാറുള്ള ഞങ്ങളുടെ വിദ്യാലയത്തിന് സംസ്ഥാനതലത്തിലുള്ള ഈ നേട്ടം ഇരട്ടി ആഹ്ളാദം പകരുന്നു.
മത്സരങ്ങളിൽ എല്ലാവർഷങ്ങളിലും മികച്ചനേട്ടം കരസ്ഥമാക്കാറുള്ള ഞങ്ങളുടെ വിദ്യാലയത്തിന് സംസ്ഥാനതലത്തിലുള്ള ഈ നേട്ടം ഇരട്ടി ആഹ്ളാദം പകരുന്നു.

== ഒരു  വേനല്‍  അവധി==
==ഈശ്വരപ്രാർത്ഥന==
'''''അഞ്ജലി. കെ  9.A'''''

വിദ്യാലയങ്ങള്‍  അടച്ചപ്പോള്‍

അവധികാലം വന്നെത്തി

പുസ്തകമെല്ലാം വീട്ടിലെറി‍ഞ്ഞ്
(മലയാളം അദ്ധ്യാപികയും അതിലുമപരി സർഗ്ഗവാസനയുടെ അനന്തനീലിമയിലേക്ക് തൻെറ തൂലികയുമായി നടന്നുനീങ്ങാൻ സമയം കണ്ടെത്തുകയും വിദ്യാർത്ഥികളെ സ്വകീയരചനകൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദീപ ടീച്ചർ രചന നിർവ്വഹിക്കുകയും സംഗീതാദ്ധ്യാപികയായ അഖില ടീച്ചർ സംഗീതം നൽകി അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രാർത്ഥന)

കുട്ടികളെല്ലാം  മുറ്റത്തല്ലോ
ലോകമെങ്ങും നവജീവനേകും

ദിവ്യ സ്നേഹമേ......................

സദയമെന്നുടെ കർമ്മവീഥിയിൽ

തൂവെളിച്ചമേകണേ.......................(തൂവെളിച്ചം)

കളിചിരിയായ്  രസിക്കുന്നു
അപരനോടനുകമ്പ തോന്നീടുവാൻ

ആശ്രിതർക്കാശ്വാസമേകീടുവാൻ

നിറയ്ക്കണം നീയെൻ മാനസത്തിൽ

ഇത്തിരി സ്നേഹത്തിൻ നീരുറവ......(ഇത്തിരി...)

മാമ്പൂചീമ്പി  നടക്കുന്നു  ചിലര്‍
ആകുലചിന്തയാൽ നീറിടുമ്പോഴും

അഴലിൻ കയങ്ങളിൽ മുങ്ങിടുമ്പോഴും

വിജ്ഞാനദീപമേ..... നീ നയിക്കൂ............

തളരാതെയെന്നെ ഈ ധരയിൽ......(തളരാതെ)

ഊ‍ഞ്ഞാലാടി  കളിക്കുന്നു
==പണയചരിതം തുള്ളൽപാട്ട് ==

ആടിയും  പാടിയും  തിമര്‍ക്കുന്നു

വിഷുക്കണി കൈകോര്‍ക്കും പുലര്‍കാലം
(മലയാളം സബ്ജക്റ്റ് കൗൺസിൽ തയ്യാറാക്കി ക്ലസ്റ്റർയോഗത്തിൽ അവതരിപ്പിച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ തുള്ളൽപാട്ട്)

വേലയും പൂരവും  നിറഞ്ഞൊരു കാലം
ചെറുകഥകളുടെ ചർച്ചയ്ക്കായി

വലിയൊരു സമയം മാറ്റി ഞങ്ങൾ

പണയം എന്ന കഥയ്ക്കാണല്ലോ

പണയംവെച്ചതു ഞങ്ങടെ സമയം

സ്വർണ്ണപണയം മാത്രം ചെയ്യും

ചെമ്പുമത്തായി ഞങ്ങടെ വില്ലൻ

ആനപ്പുറമതിലേറുന്നവനോ

കാണില്ലല്ലോ നമ്മുടെ വ്യസനം

സ്വന്തം മകളെ പോലെ കാണും

റേഡിയോയുണ്ട് ചാക്കുണ്ണിക്ക്

മകളുടെ ദീനം മാറ്റാനായിതു

പണയം വെച്ചൂ നൊമ്പരമോടെ

സ്വർണം റേഡിയോ-എന്തായാലും

മത്തായിക്കതു പണ്ടപണയം

പാട്ടായാലും കൂത്തായാലും-ആ-

ചെമ്പിന്നൊന്നും കേൾക്കണ്ടല്ലോ

കലയെ കൊലചെയ്യുന്നവരല്ലോ

ഇന്നീ ജനവും നമ്മുടെയിടയിൽ

ദീനം കൂടിമരിച്ചൊരു മകളുടെ

ദേഹവിയോഗം താങ്ങാൻ വയ്യ

ചാക്കുണ്ണിക്കൊരു ആശ്വാസത്തിൻ

ബാറ്ററികളുമായ് എത്തീ വീണ്ടും

പണത്തിനു മീതെ പറക്കില്ലൊന്നും

എന്നു കരുതും മത്തായിക്കോ

ഉണ്ടായില്ലൊരു മനസ്സലിവപ്പോൾ

ആവില്ല  ദു:ഖിച്ചിരിപ്പാന്‍
ഇങ്ങനെയുള്ളൊരു ദുർജ്ജനമല്ലോ

തിന്മ വിതപ്പൂ നമ്മുടെ നാട്ടിൽ

സൗമ്യ, ജിഷയോ ആരായാലും

സ്വന്തം സുഖമതു മാത്രം ലക്ഷ്യം

ഓർക്കുന്നൂ ഞാൻ ഇപ്പോൾ വീണ്ടും

പൂന്താനത്തിൻ പുണ്യവചസ്സുകൾ

"മാളികമുകളേറിയ മന്നൻെറ

തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ

രണ്ടു നാലുദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടക്കുന്നതും ഭവാൻ"

കൂട്ടുകാര്‍  ഒത്തുകളിച്ചൊരു കാലം
നാരായണ ജയ  നാരായണ ജയ

നാരായണ ജയ  നാരായണ ജയ

എന്നുടെ മനസ്സില്‍  മിന്നിതെളിയും
== പ്രഭാതത്തിൻ   താളുകളിൽ ==

ഹ ഹാ  നല്ലൊരു  അവധി കാലം.......

'''== ബാല്യം  തീര്‍ത്ത  കളിപ്പാട്ടങ്ങള്‍ =='''

അഭിഷ.എം.ബി    8.A

ഓര്‍മ്മകളിലിടറുന്നു ... ...പഴയ  കളിപ്പാട്ടങ്ങള്‍

ബാല്യകാലത്തിന്  പല  നിറം  നല്‍കിയ

പഴയകളിപ്പാട്ടങ്ങള്‍

കളിക്കുമ്പോള്‍ , കിടക്കുമ്പോള്‍  കളിക്കൂട്ടുകാരായ

കളിപ്പാട്ടങ്ങള്‍  പഴയകളിപ്പാട്ടങ്ങള്‍

എന്റെ  കളിപ്പാട്ടങ്ങള്‍ക്ക്  ജാതിയില്ല , മതമില്ല

വര്‍ഗ്ഗമാല്ല  ഒരു  പേരുമില്ല

അവയെന്‍  കൊഴി‍‍‍ഞ്ഞകാലത്തിന്‍  പ്രതീകമല്ലോ

നൊമ്പരത്തിന്‍  നാമ്പൂവായി

കുളിര്‍  പകര്‍ന്ന  കളിപ്പാട്ടങ്ങള്‍

എന്‍  ചിരിയില്‍  വെയില്‍  തുമ്പികളായി

പാറിപ്പറന്ന  കളിപ്പാട്ടങ്ങള്‍

പിന്നെയും  ബാക്കിയായ  കളിപ്പാട്ടങ്ങള്‍

എന്നും  എന്നില്‍  ചിരിതൂവുന്നു

ചിലപ്പോള്‍  കഴിഞ്ഞ  കാലത്തിന്റെ

കണ്ണീര്‍  മഴയായ്.........

== മാതൃഭൂമി ==

ഷൈനി.കെ
പത്ത്.ഐ

എന്റെ ഭൂമി മാതാവേ....!

നീ നീറുകയാണോ

നിന്റെ വിരഹം എനിക്ക്

താങ്ങാ൯ കഴിയുന്നില്ല

ഒരിക്കല്‍ നീ കുഞായിരുന്നു.

അന്നു നിന്റെ മക്കളും നിന്നെ സ്നേഹിച്ചിരുന്നു.

നിന്റെ സൗന്ദര്യം പൂക്കളില്‍ കാണുന്നു.

നിന്റെ തിളക്കം സൂര്യനില്‍ കണ്ടു.

നിന്റെ ഇടതൂ൪ന്ന കൂന്തല്‍

ഇടതൂ൪ന്ന വനങ്ങളിലും കണ്ടു.

എന്നാല്‍ ഇന്നു നീ വാ൪ദ്ധക്യത്തില്‍

എത്തി കഴി‍ഞ്ഞുവോ ?

ഭൂമി മാതാവേ.....നിന്നെ

ഓ൪ത്തെ൯ ഹൃദയം വിങ്ങുന്നു.?

ഷൈനി.കെ

പത്ത്.ഐ

നബ൪.26

== പ്രഭാതത്തിന്‍   താളുകളില്‍ ==

മിസിരിയ.റിന്‍ഷിന 9.ബി'''
മിസിരിയ.റിൻഷിന 9.ബി'''

പ്രഭാതമുണര്‍ന്നു   വസന്തം  പൊഴിഞ്ഞു
പ്രഭാതമുണർന്നു   വസന്തം  പൊഴിഞ്ഞു

മലമലര്‍കൊടികള്‍ പാറിപറന്നു
മലമലർകൊടികൾ പാറിപറന്നു

ആകാശമുട്ടുന്ന  തിരിപോലവളെന്നെ
ആകാശമുട്ടുന്ന  തിരിപോലവളെന്നെ

തൊട്ടു തൊട്ടെന്നെ  സ്പര്‍ശിച്ചപ്പോള്‍
തൊട്ടു തൊട്ടെന്നെ  സ്പർശിച്ചപ്പോൾ

വെളിച്ചത്തിന്‍   കാഠിന്യമായപ്പോള്‍ തന്നെയും
വെളിച്ചത്തിൻ   കാഠിന്യമായപ്പോൾ തന്നെയും

പൂക്കളുടെ  സൗരഭ്യമായി  തന്നില്‍
പൂക്കളുടെ  സൗരഭ്യമായി  തന്നിൽ

എങ്ങും  ഏകാന്തമുണര്‍ന്നു വാനില്‍
എങ്ങും  ഏകാന്തമുണർന്നു വാനിൽ

മനസ്സിന്റെ  താളങ്ങള്‍   പൊങ്ങിവന്നു
മനസ്സിന്റെ  താളങ്ങൾ   പൊങ്ങിവന്നു

ഉന്മേശമോടെ  ഉണര്‍ന്നിരുന്നു
ഉന്മേശമോടെ  ഉണർന്നിരുന്നു

പിന്നെയും  ആഹ്ലാദമായി വന്നു
പിന്നെയും  ആഹ്ലാദമായി വന്നു

നൊന്നോര്‍ത്തുപോയ്
നൊന്നോർത്തുപോയ്

ആ  വെളിച്ചത്തിന്‍ മേന്മകള്‍
ആ  വെളിച്ചത്തിൻ മേന്മകൾ

എങ്ങോ  മായും നേരത്തിങ്കല്‍
എങ്ങോ  മായും നേരത്തിങ്കൽ

'''മിസിരിയ.റിന്‍ഷിന 9.ബി'''
'''മിസിരിയ.റിൻഷിന 9.ബി'''

== മഴ ==
== മഴ ==

ഗായത്രി.ആര്‍ 9.എ
ഗായത്രി.ആർ 9.എ

സംഗീതത്തിന്‍ തംമ്പുരു  മീട്ടുവാന്‍
സംഗീതത്തിൻ തംമ്പുരു  മീട്ടുവാൻ
മഴക്കാലമിങ്ങടുത്തുവന്നു
മഴക്കാലമിങ്ങടുത്തുവന്നു
കാര്‍മേഘമെന്നൊരു സുന്ദരിപൂവേ
കാർമേഘമെന്നൊരു സുന്ദരിപൂവേ
നിന്റെ  ഇതളുകള്‍ ഭൂമിയില്‍ അറ്റുവീഴുമ്പോള്‍
നിന്റെ  ഇതളുകൾ ഭൂമിയിൽ അറ്റുവീഴുമ്പോൾ
എങ്ങുനിന്നോ  വീശുന്ന  കാറ്റിലൂടെ
എങ്ങുനിന്നോ  വീശുന്ന  കാറ്റിലൂടെ
നിന്റെ  നറുമണം  ‍‍ഞങ്ങളറിയുന്നു
നിന്റെ  നറുമണം  ‍‍ഞങ്ങളറിയുന്നു
നിന്‍ സ്വരമാധുര്യത്തിന്റെ  മധുര  പ്രവാഹത്തില്‍
നിൻ സ്വരമാധുര്യത്തിന്റെ  മധുര  പ്രവാഹത്തിൽ
കുളിരണിയുകയായിരുന്നുവോ  ഭൂമി
കുളിരണിയുകയായിരുന്നുവോ  ഭൂമി
നിന്‍ ഇതളുകള്‍ എന്നെ  നോക്കി
നിൻ ഇതളുകൾ എന്നെ  നോക്കി
ചിരിക്കുകയാണോ  കരയുകയാണോ
ചിരിക്കുകയാണോ  കരയുകയാണോ
അറിയില്ലെനികൊന്നുമറിയില്ല
അറിയില്ലെനികൊന്നുമറിയില്ല
നിന്റെ  പൊട്ടിച്ചിരി  എന്നെ  ഭയപ്പെടുത്തുന്നു
നിന്റെ  പൊട്ടിച്ചിരി  എന്നെ  ഭയപ്പെടുത്തുന്നു
ചുമയാവട്ടെ  എന്നില്‍ പ്രതീക്ഷകളുണര്‍ത്തുന്നു
ചുമയാവട്ടെ  എന്നിൽ പ്രതീക്ഷകളുണർത്തുന്നു
ഇനിയും  വരില്ലേ  നീ  ഭൂമിയില്‍
ഇനിയും  വരില്ലേ  നീ  ഭൂമിയിൽ
എന്നില്‍ കളിരണിയിക്കുവാന്‍
എന്നിൽ കളിരണിയിക്കുവാൻ

വരി 184: വരി 135:
ഷബാന. എ, വിചിത്ര. വി, 9.ഇ.
ഷബാന. എ, വിചിത്ര. വി, 9.ഇ.

'''മന്ദാര മധുരിമയാല്‍ പുളകമണിഞ്ഞ്'
'''മന്ദാര മധുരിമയാൽ പുളകമണിഞ്ഞ്'
മന്ദ മാരുതന്‍ തന്‍ കൈത്തൊട്ടിലിലാടി
മന്ദ മാരുതൻ തൻ കൈത്തൊട്ടിലിലാടി
കേരവും കൈതയും കശുവണ്ടിയും
കേരവും കൈതയും കശുവണ്ടിയും
മാവും പ്ലാവും ഒത്തുകൂടുന്ന
മാവും പ്ലാവും ഒത്തുകൂടുന്ന
വാനോളമുയരത്തില്‍ നിത്യൈശ്യര്യത്തിന്‍
വാനോളമുയരത്തിൽ നിത്യൈശ്യര്യത്തിൻ
വര്‍ണ്ണകൊടി വീശുന്ന നാടന്‍ പനകളും
വർണ്ണകൊടി വീശുന്ന നാടൻ പനകളും
നിലാവിന്‍ പൊന്നൊളി  തൂവുന്ന
നിലാവിൻ പൊന്നൊളി  തൂവുന്ന
പാലൊളി ച്രന്ദിയു‌ം
പാലൊളി ച്രന്ദിയു‌ം
തന്റെ  പ്രിയതമനെ തേടിയൊഴുകുന്ന പുഴയും
തന്റെ  പ്രിയതമനെ തേടിയൊഴുകുന്ന പുഴയും
വരി 201: വരി 152:
അ‍‍ഞ്ജലി  9.A
അ‍‍ഞ്ജലി  9.A

കളകളം  പാടി  ഒഴുകും  പെണ്ണെ  നിന്‍   ഉറവിടം  എവിടെ
കളകളം  പാടി  ഒഴുകും  പെണ്ണെ  നിൻ   ഉറവിടം  എവിടെ

യാദനകളെല്ലാം  വഹിച്ചു  നീ  വേഗത്തില്‍   പോവുകതെങ്ങോട്ട്
യാദനകളെല്ലാം  വഹിച്ചു  നീ  വേഗത്തിൽ   പോവുകതെങ്ങോട്ട്

വെള്ളി കൊലുസിന്‍ നാദം  പോല്‍ വെള്ളാരം  കല്ലില്‍ തട്ടി താളം തുളുമ്പിയും
വെള്ളി കൊലുസിൻ നാദം  പോൽ വെള്ളാരം  കല്ലിൽ തട്ടി താളം തുളുമ്പിയും

ആരെയോ  തഴുകി  ഉണര്‍ത്താന്‍ ഓളതരിവള  ഇളക്കി  കൊണ്ടും
ആരെയോ  തഴുകി  ഉണർത്താൻ ഓളതരിവള  ഇളക്കി  കൊണ്ടും

പച്ചപുല്‍മേട്ടിലെ വെള്ളരി  പൂവിനെ  ചുംബിച്ചും
പച്ചപുൽമേട്ടിലെ വെള്ളരി  പൂവിനെ  ചുംബിച്ചും

പരല്‍മീനിനെ കൊഞ്ചിച്ചു കൊണ്ടും  പോവുകതെങ്ങോട്ട്
പരൽമീനിനെ കൊഞ്ചിച്ചു കൊണ്ടും  പോവുകതെങ്ങോട്ട്

നിന്‍ ഒഴുക്ക്  കാണുമ്പോള്‍ എന്‍ മനമാകെ  ഇളം തേന്‍ കിനിയുന്നു
നിൻ ഒഴുക്ക്  കാണുമ്പോൾ എൻ മനമാകെ  ഇളം തേൻ കിനിയുന്നു

ആ  കള്ളകാറ്റ്  നിന്‍ കാതില്‍ മന്ത്രിച്ചതെന്ത്
ആ  കള്ളകാറ്റ്  നിൻ കാതിൽ മന്ത്രിച്ചതെന്ത്

ആ  കാര്യം  എന്‍ കാതില്‍   ചോല്ലിയിട്ടു  പോവൂ........
ആ  കാര്യം  എൻ കാതിൽ   ചോല്ലിയിട്ടു  പോവൂ........

== വിടവാങ്ങല്‍' ==
== വിടവാങ്ങൽ' ==

ഊര്‍മ്മിള
ഊർമ്മിള
പത്താം തരം: എഫ്.
പത്താം തരം: എഫ്.

വരി 232: വരി 183:
ഞങ്ങളെ വിട്ടകന്നോ.......
ഞങ്ങളെ വിട്ടകന്നോ.......

സ്വര്‍ഗത്തിന്‍ വാതില്‍
സ്വർഗത്തിൻ വാതിൽ

നിനക്കായ് തുറന്നുവോ ?
നിനക്കായ് തുറന്നുവോ ?

നിന്‍ ദേഹി  നിന്‍ ദേഹം
നിൻ ദേഹി  നിൻ ദേഹം

വിട്ടകന്നു പോയോ?
വിട്ടകന്നു പോയോ?

മരണക്കിടക്കയില്‍ കിടന്നൊരാ
മരണക്കിടക്കയിൽ കിടന്നൊരാ

നേരത്ത്
നേരത്ത്

നിന്‍ ജീവനായ് എന്നുമേ
നിൻ ജീവനായ് എന്നുമേ

ഞങ്ങള്‍ കേണു.
ഞങ്ങൾ കേണു.

ആയിരം പേരുടെ ഹൃദയത്തിന്‍
ആയിരം പേരുടെ ഹൃദയത്തിൻ

പ്രാര്‍ത്ഥനയും വേദനയും
പ്രാർത്ഥനയും വേദനയും

എന്തേ ദൈവം കേള്‍ക്കാഞ്ഞു...
എന്തേ ദൈവം കേൾക്കാഞ്ഞു...

ഇന്നു നിന്‍ വിരഹദു:ഖ  -
ഇന്നു നിൻ വിരഹദു:ഖ  -

ത്തിന്‍ വേദനയില്‍
ത്തിൻ വേദനയിൽ

കണ്ണുനീര്‍ പൊഴിക്കുന്നു
കണ്ണുനീർ പൊഴിക്കുന്നു

ഞങ്ങളെല്ലാം ...
ഞങ്ങളെല്ലാം ...

ദൈവത്തിന്‍ സന്നിധിയില്‍
ദൈവത്തിൻ സന്നിധിയിൽ

എത്തി നീയെങ്കിലും
എത്തി നീയെങ്കിലും
വരി 268: വരി 219:
തോഴാ നിന്നാത്മശ്ശാന്തിക്കായ്
തോഴാ നിന്നാത്മശ്ശാന്തിക്കായ്

പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍ .....
പ്രാർത്ഥിപ്പൂ ഞങ്ങൾ .....

(19/08/2010 - ന്  മരണമടഞ്ഞ  '''ശരത്ത്''' -  (എട്ടാം തരം) -ന്‍റെ ഓര്‍മ്മക്ക് )
(19/08/2010 - ന്  മരണമടഞ്ഞ  '''ശരത്ത്''' -  (എട്ടാം തരം) -ൻറെ ഓർമ്മക്ക് )

ഊര്‍മ്മിള
ഊർമ്മിള

പത്താം തരം: എഫ്.
പത്താം തരം: എഫ്.
<!--visbot  verified-chils->

00:34, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

അനുമോൾ സർഗ്ഗോത്സവത്തിൽ

സ്വാതന്ത്രദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശഭക്തിഗാനാലാപനമത്സരം നടന്നു.

സംസ്ഥാനതല സർഗ്ഗോത്സവം

ചെറിയ ലോകത്തെ വലിയ കാഴ്ചകൾ ,പഴയകാലത്തിൻെറ കുറിപ്പുകൾ, വിടാതെ പിൻതുടർന്ന വിഹ്വലതകൾ ഇവയെല്ലാം വാക്കുകളായി പിറവിയെടുത്തു.അവയ്ക്ക് കഥയെന്നും കവിതയെന്നും പേരുകൾ നൽകി. തൃശ്ശൂർ സാഹിത്യഅക്കാദമി ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ നാല് ദിവസങ്ങളിലായി നടത്തപ്പെട്ട സംസ്ഥാനതല സർഗ്ഗോത്സവത്തിൽ പങ്കെടുത്ത ഞങ്ങളുടെ വിദ്യാലയത്തിലെ സർഗ്ഗപ്രതിഭ അനുമോൾ. സി. എ തൻെറ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവച്ചു.

വിദ്യാരംഗം-----സംസ്ഥാനമികവ്

വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല,ജില്ലാതല കവിതാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിലെ കൊച്ചുമിടുക്കി അനുമോൾ. സി.എ സംസ്ഥാനമത്സരത്തിന് അർഹതനേടിയിരിക്കുന്നു. അഭിമാനർഹമായ ഈ നേട്ടത്തിനുപിന്നിൽ ഈ വിദ്യാലയത്തിലെ ഊർജ്ജസ്വലരായ മലയാളം അദ്ധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവുമാണെന്നത് നിസ്തർക്കമാണ്. വിദ്യാരംഗം മത്സരങ്ങളിൽ എല്ലാവർഷങ്ങളിലും മികച്ചനേട്ടം കരസ്ഥമാക്കാറുള്ള ഞങ്ങളുടെ വിദ്യാലയത്തിന് സംസ്ഥാനതലത്തിലുള്ള ഈ നേട്ടം ഇരട്ടി ആഹ്ളാദം പകരുന്നു.

ഈശ്വരപ്രാർത്ഥന

(മലയാളം അദ്ധ്യാപികയും അതിലുമപരി സർഗ്ഗവാസനയുടെ അനന്തനീലിമയിലേക്ക് തൻെറ തൂലികയുമായി നടന്നുനീങ്ങാൻ സമയം കണ്ടെത്തുകയും വിദ്യാർത്ഥികളെ സ്വകീയരചനകൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദീപ ടീച്ചർ രചന നിർവ്വഹിക്കുകയും സംഗീതാദ്ധ്യാപികയായ അഖില ടീച്ചർ സംഗീതം നൽകി അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രാർത്ഥന)

ലോകമെങ്ങും നവജീവനേകും
ദിവ്യ സ്നേഹമേ......................
സദയമെന്നുടെ കർമ്മവീഥിയിൽ
തൂവെളിച്ചമേകണേ.......................(തൂവെളിച്ചം)

അപരനോടനുകമ്പ തോന്നീടുവാൻ
ആശ്രിതർക്കാശ്വാസമേകീടുവാൻ
നിറയ്ക്കണം നീയെൻ മാനസത്തിൽ
ഇത്തിരി സ്നേഹത്തിൻ നീരുറവ......(ഇത്തിരി...)

ആകുലചിന്തയാൽ നീറിടുമ്പോഴും
അഴലിൻ കയങ്ങളിൽ മുങ്ങിടുമ്പോഴും
വിജ്ഞാനദീപമേ..... നീ നയിക്കൂ............
തളരാതെയെന്നെ ഈ ധരയിൽ......(തളരാതെ)

പണയചരിതം തുള്ളൽപാട്ട്

(മലയാളം സബ്ജക്റ്റ് കൗൺസിൽ തയ്യാറാക്കി ക്ലസ്റ്റർയോഗത്തിൽ അവതരിപ്പിച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ തുള്ളൽപാട്ട്)

ചെറുകഥകളുടെ ചർച്ചയ്ക്കായി
വലിയൊരു സമയം മാറ്റി ഞങ്ങൾ
പണയം എന്ന കഥയ്ക്കാണല്ലോ
പണയംവെച്ചതു ഞങ്ങടെ സമയം
സ്വർണ്ണപണയം മാത്രം ചെയ്യും
ചെമ്പുമത്തായി ഞങ്ങടെ വില്ലൻ
ആനപ്പുറമതിലേറുന്നവനോ
കാണില്ലല്ലോ നമ്മുടെ വ്യസനം
സ്വന്തം മകളെ പോലെ കാണും
റേഡിയോയുണ്ട് ചാക്കുണ്ണിക്ക്
മകളുടെ ദീനം മാറ്റാനായിതു
പണയം വെച്ചൂ നൊമ്പരമോടെ
സ്വർണം റേഡിയോ-എന്തായാലും
മത്തായിക്കതു പണ്ടപണയം
പാട്ടായാലും കൂത്തായാലും-ആ-
ചെമ്പിന്നൊന്നും കേൾക്കണ്ടല്ലോ
കലയെ കൊലചെയ്യുന്നവരല്ലോ
ഇന്നീ ജനവും നമ്മുടെയിടയിൽ
ദീനം കൂടിമരിച്ചൊരു മകളുടെ
ദേഹവിയോഗം താങ്ങാൻ വയ്യ
ചാക്കുണ്ണിക്കൊരു ആശ്വാസത്തിൻ
ബാറ്ററികളുമായ് എത്തീ വീണ്ടും
പണത്തിനു മീതെ പറക്കില്ലൊന്നും
എന്നു കരുതും മത്തായിക്കോ
ഉണ്ടായില്ലൊരു മനസ്സലിവപ്പോൾ

ഇങ്ങനെയുള്ളൊരു ദുർജ്ജനമല്ലോ
തിന്മ വിതപ്പൂ നമ്മുടെ നാട്ടിൽ
സൗമ്യ, ജിഷയോ ആരായാലും
സ്വന്തം സുഖമതു മാത്രം ലക്ഷ്യം
ഓർക്കുന്നൂ ഞാൻ ഇപ്പോൾ വീണ്ടും
പൂന്താനത്തിൻ പുണ്യവചസ്സുകൾ

"മാളികമുകളേറിയ മന്നൻെറ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
രണ്ടു നാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടക്കുന്നതും ഭവാൻ"

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ

പ്രഭാതത്തിൻ താളുകളിൽ

മിസിരിയ.റിൻഷിന 9.ബി

പ്രഭാതമുണർന്നു വസന്തം പൊഴിഞ്ഞു

മലമലർകൊടികൾ പാറിപറന്നു

ആകാശമുട്ടുന്ന തിരിപോലവളെന്നെ

തൊട്ടു തൊട്ടെന്നെ സ്പർശിച്ചപ്പോൾ

വെളിച്ചത്തിൻ കാഠിന്യമായപ്പോൾ തന്നെയും

പൂക്കളുടെ സൗരഭ്യമായി തന്നിൽ

എങ്ങും ഏകാന്തമുണർന്നു വാനിൽ

മനസ്സിന്റെ താളങ്ങൾ പൊങ്ങിവന്നു

ഉന്മേശമോടെ ഉണർന്നിരുന്നു

പിന്നെയും ആഹ്ലാദമായി വന്നു

നൊന്നോർത്തുപോയ്

ആ വെളിച്ചത്തിൻ മേന്മകൾ

എങ്ങോ മായും നേരത്തിങ്കൽ

മിസിരിയ.റിൻഷിന  9.ബി

മഴ

ഗായത്രി.ആർ 9.എ

സംഗീതത്തിൻ  തംമ്പുരു  മീട്ടുവാൻ
മഴക്കാലമിങ്ങടുത്തുവന്നു
കാർമേഘമെന്നൊരു  സുന്ദരിപൂവേ
നിന്റെ  ഇതളുകൾ  ഭൂമിയിൽ  അറ്റുവീഴുമ്പോൾ
എങ്ങുനിന്നോ  വീശുന്ന  കാറ്റിലൂടെ
നിന്റെ  നറുമണം  ‍‍ഞങ്ങളറിയുന്നു
നിൻ  സ്വരമാധുര്യത്തിന്റെ  മധുര  പ്രവാഹത്തിൽ
കുളിരണിയുകയായിരുന്നുവോ  ഭൂമി
നിൻ  ഇതളുകൾ  എന്നെ  നോക്കി
ചിരിക്കുകയാണോ  കരയുകയാണോ
അറിയില്ലെനികൊന്നുമറിയില്ല
നിന്റെ  പൊട്ടിച്ചിരി  എന്നെ  ഭയപ്പെടുത്തുന്നു
ചുമയാവട്ടെ  എന്നിൽ  പ്രതീക്ഷകളുണർത്തുന്നു
ഇനിയും  വരില്ലേ  നീ  ഭൂമിയിൽ
എന്നിൽ  കളിരണിയിക്കുവാൻ

ഇടവഴി

ഷബാന. എ, വിചിത്ര. വി, 9.ഇ.

മന്ദാര മധുരിമയാൽ പുളകമണിഞ്ഞ്'
മന്ദ മാരുതൻ തൻ കൈത്തൊട്ടിലിലാടി
കേരവും കൈതയും കശുവണ്ടിയും
മാവും പ്ലാവും ഒത്തുകൂടുന്ന
വാനോളമുയരത്തിൽ നിത്യൈശ്യര്യത്തിൻ
വർണ്ണകൊടി വീശുന്ന നാടൻ പനകളും
നിലാവിൻ പൊന്നൊളി  തൂവുന്ന
പാലൊളി ച്രന്ദിയു‌ം
തന്റെ  പ്രിയതമനെ തേടിയൊഴുകുന്ന പുഴയും
എന്റെ  വഴിക്കുകൂട്ടാവുന്നു.

കിന്നരി പുഴയെ എങ്ങോട്ട് ...

അ‍‍ഞ്ജലി 9.A

കളകളം പാടി ഒഴുകും പെണ്ണെ നിൻ ഉറവിടം എവിടെ

യാദനകളെല്ലാം വഹിച്ചു നീ വേഗത്തിൽ പോവുകതെങ്ങോട്ട്

വെള്ളി കൊലുസിൻ നാദം പോൽ വെള്ളാരം കല്ലിൽ തട്ടി താളം തുളുമ്പിയും

ആരെയോ തഴുകി ഉണർത്താൻ ഓളതരിവള ഇളക്കി കൊണ്ടും

പച്ചപുൽമേട്ടിലെ വെള്ളരി പൂവിനെ ചുംബിച്ചും

പരൽമീനിനെ കൊഞ്ചിച്ചു കൊണ്ടും പോവുകതെങ്ങോട്ട്

നിൻ ഒഴുക്ക് കാണുമ്പോൾ എൻ മനമാകെ ഇളം തേൻ കിനിയുന്നു

ആ കള്ളകാറ്റ് നിൻ കാതിൽ മന്ത്രിച്ചതെന്ത്

ആ കാര്യം എൻ കാതിൽ ചോല്ലിയിട്ടു പോവൂ........

വിടവാങ്ങൽ'

ഊർമ്മിള പത്താം തരം: എഫ്.

ഹേ കുഞ്ഞു തോഴാ നീ

ഞങ്ങളെ വിട്ടകന്നോ.......

സ്വർഗത്തിൻ വാതിൽ

നിനക്കായ് തുറന്നുവോ ?

നിൻ ദേഹി നിൻ ദേഹം

വിട്ടകന്നു പോയോ?

മരണക്കിടക്കയിൽ കിടന്നൊരാ

നേരത്ത്

നിൻ ജീവനായ് എന്നുമേ

ഞങ്ങൾ കേണു.

ആയിരം പേരുടെ ഹൃദയത്തിൻ

പ്രാർത്ഥനയും വേദനയും

എന്തേ ദൈവം കേൾക്കാഞ്ഞു...

ഇന്നു നിൻ വിരഹദു:ഖ -

ത്തിൻ വേദനയിൽ

കണ്ണുനീർ പൊഴിക്കുന്നു

ഞങ്ങളെല്ലാം ...

ദൈവത്തിൻ സന്നിധിയിൽ

എത്തി നീയെങ്കിലും

തോഴാ നിന്നാത്മശ്ശാന്തിക്കായ്

പ്രാർത്ഥിപ്പൂ ഞങ്ങൾ .....

(19/08/2010 - ന് മരണമടഞ്ഞ ശരത്ത് - (എട്ടാം തരം) -ൻറെ ഓർമ്മക്ക് )

ഊർമ്മിള

പത്താം തരം: എഫ്.