"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''വിദ്യാരംഗം''' ''കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ | '''വിദ്യാരംഗം''' ''കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാചരണം സമുചിതമായി കൊണ്ടാടി. വായനാ മത്സരം, സാഹിത്യ ക്വിസ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തി. വർത്തമാന പത്രവായനയിൽ അധിഷ്ഠിതമായി സംഘടിപ്പിച്ച ക്വിസ് മത്സരം വളരെ ഹൃദ്യമായി. | ||
'' | '' | ||
<!--visbot verified-chils-> |
23:40, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാചരണം സമുചിതമായി കൊണ്ടാടി. വായനാ മത്സരം, സാഹിത്യ ക്വിസ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തി. വർത്തമാന പത്രവായനയിൽ അധിഷ്ഠിതമായി സംഘടിപ്പിച്ച ക്വിസ് മത്സരം വളരെ ഹൃദ്യമായി.