"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25010spwhs (സംവാദം | സംഭാവനകൾ) ('2000 ല്‍ പ്രൊഫ: യു. ആര്‍. റാവു ചെയര്‍മാനായ കമ്മിറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2000 | 2000 ൽ പ്രൊഫ: യു. ആർ. റാവു ചെയർമാനായ കമ്മിറ്റി തയ്യാറാക്കിയ ‘വിഷൻ 2010′ എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ നിർദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഐ.ടി@സ്കൂൾ പ്രോജക്ടും അതു വഴി നമ്മുടെ സ്കൂളുകളിൽ ഐ.സി.ടി.വിദ്യാഭ്യാസവും നടപ്പിൽ വന്നത്. ‘വിഷൻ 2010′ റിപ്പോർട്ടിന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഹൈസ്കൂളിലെ ഐ.ടി പഠനം എന്നത് കൊണ്ട് താഴെ പറയുന്ന കാര്യങ്ങളാണ് വിഭാവനം ചെയ്യുന്നത്. | ||
ഐ.ടി. വിദ്യാഭ്യാസം എന്നത് | ഐ.ടി. വിദ്യാഭ്യാസം എന്നത് വിദ്യാർഥികൾക്ക് പ്രാഥമികമായ ഐ.ടി. നൈപുണികൾ നൽകാനായിരിക്കണം. | ||
അധ്യാപകനെ ശാക്തീകരിക്കാനായിരിക്കണം | അധ്യാപകനെ ശാക്തീകരിക്കാനായിരിക്കണം | ||
കരിക്കുലം ഫലപ്രദമായി വിനിമയം ചെയ്യാനായിരിക്കണം. | കരിക്കുലം ഫലപ്രദമായി വിനിമയം ചെയ്യാനായിരിക്കണം. | ||
ഐ.ടി. വിദ്യാഭ്യാസമല്ല, ഐ.സി.ടി. ശാക്തീകൃത വിദ്യാഭ്യാസമായിരിക്കണം നാം ലക്ഷ്യം വെക്കേണ്ടത്.ഇതിലെ ഏറ്റവും പ്രധാന | ഐ.ടി. വിദ്യാഭ്യാസമല്ല, ഐ.സി.ടി. ശാക്തീകൃത വിദ്യാഭ്യാസമായിരിക്കണം നാം ലക്ഷ്യം വെക്കേണ്ടത്.ഇതിലെ ഏറ്റവും പ്രധാന നിർദ്ദേശം ഇവിടെ അവസാനം പരാമർശിച്ച കാര്യം തന്നെയാണ്. പഠന പ്രക്രിയയിലും മൂല്യനിർണ്ണയത്തിലും ഒരു ടൂളായി ഐ.ടി. മാറണം. അതായത് ക്ലാസ്റൂം പ്രക്രിയയിൽ വിദ്യാർഥിയും അധ്യാപകനും (പഠനത്തിലും അധ്യയനത്തിലും) ഫലപ്രദമായ ഒരു ടൂളായി ഐ.ടി.യെ പ്രയോജനപ്പെടുത്തണം. | ||
നമ്മുടെ | നമ്മുടെ സ്കൂളിൽ ഐ റ്റി @ സ്കൂളിന്റെ ഭാഗമായി എല്ലാ വിധ സൌകര്യങ്ങളുമുള്ള ഐ റ്റി ലാബ് പ്രവർത്തിക്കുന്നുണ്ട്.നിലവിൽ പത്ത് ഡെസ്ക്ക് ടോപ്പുകൾ പത്ത് ലാപ് ടോപ്പുകൾ എന്നിവയാണുള്ളത്.ഐ റ്റി കോർഡിനേറ്ററായി ഹഫ്സത്ത് കെ കെയും ജോയിന്റ് ഐ റ്റി കോർഡിനേറ്ററായി ജെസ്സി ജോർജും ചുമതല വഹിക്കുന്നു. ഹായ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികൾക്ക് ഹാർഡ് വെയർ,ഇലക്ട്രോണിക്സ്,അനിമേഷൻ,ഭാഷ കംപ്യൂട്ടിംഗ്,ഇന്റർനെറ്റ്&സൈബർ മീഡിയ എന്നെ വിഷയങ്ങളിൽ പരിശീലനം നടന്നു വരുന്നു.പരിശീലനത്തിന്റെ ഒന്നാം ഘട്ടം 2017 ജൂലായ് മാസം നടന്നു കഴിഞ്ഞു. | ||
<!--visbot verified-chils-> |
23:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
2000 ൽ പ്രൊഫ: യു. ആർ. റാവു ചെയർമാനായ കമ്മിറ്റി തയ്യാറാക്കിയ ‘വിഷൻ 2010′ എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ നിർദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഐ.ടി@സ്കൂൾ പ്രോജക്ടും അതു വഴി നമ്മുടെ സ്കൂളുകളിൽ ഐ.സി.ടി.വിദ്യാഭ്യാസവും നടപ്പിൽ വന്നത്. ‘വിഷൻ 2010′ റിപ്പോർട്ടിന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഹൈസ്കൂളിലെ ഐ.ടി പഠനം എന്നത് കൊണ്ട് താഴെ പറയുന്ന കാര്യങ്ങളാണ് വിഭാവനം ചെയ്യുന്നത്.
ഐ.ടി. വിദ്യാഭ്യാസം എന്നത് വിദ്യാർഥികൾക്ക് പ്രാഥമികമായ ഐ.ടി. നൈപുണികൾ നൽകാനായിരിക്കണം. അധ്യാപകനെ ശാക്തീകരിക്കാനായിരിക്കണം കരിക്കുലം ഫലപ്രദമായി വിനിമയം ചെയ്യാനായിരിക്കണം. ഐ.ടി. വിദ്യാഭ്യാസമല്ല, ഐ.സി.ടി. ശാക്തീകൃത വിദ്യാഭ്യാസമായിരിക്കണം നാം ലക്ഷ്യം വെക്കേണ്ടത്.ഇതിലെ ഏറ്റവും പ്രധാന നിർദ്ദേശം ഇവിടെ അവസാനം പരാമർശിച്ച കാര്യം തന്നെയാണ്. പഠന പ്രക്രിയയിലും മൂല്യനിർണ്ണയത്തിലും ഒരു ടൂളായി ഐ.ടി. മാറണം. അതായത് ക്ലാസ്റൂം പ്രക്രിയയിൽ വിദ്യാർഥിയും അധ്യാപകനും (പഠനത്തിലും അധ്യയനത്തിലും) ഫലപ്രദമായ ഒരു ടൂളായി ഐ.ടി.യെ പ്രയോജനപ്പെടുത്തണം.
നമ്മുടെ സ്കൂളിൽ ഐ റ്റി @ സ്കൂളിന്റെ ഭാഗമായി എല്ലാ വിധ സൌകര്യങ്ങളുമുള്ള ഐ റ്റി ലാബ് പ്രവർത്തിക്കുന്നുണ്ട്.നിലവിൽ പത്ത് ഡെസ്ക്ക് ടോപ്പുകൾ പത്ത് ലാപ് ടോപ്പുകൾ എന്നിവയാണുള്ളത്.ഐ റ്റി കോർഡിനേറ്ററായി ഹഫ്സത്ത് കെ കെയും ജോയിന്റ് ഐ റ്റി കോർഡിനേറ്ററായി ജെസ്സി ജോർജും ചുമതല വഹിക്കുന്നു. ഹായ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികൾക്ക് ഹാർഡ് വെയർ,ഇലക്ട്രോണിക്സ്,അനിമേഷൻ,ഭാഷ കംപ്യൂട്ടിംഗ്,ഇന്റർനെറ്റ്&സൈബർ മീഡിയ എന്നെ വിഷയങ്ങളിൽ പരിശീലനം നടന്നു വരുന്നു.പരിശീലനത്തിന്റെ ഒന്നാം ഘട്ടം 2017 ജൂലായ് മാസം നടന്നു കഴിഞ്ഞു.