"സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം 1-2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannes (സംവാദം | സംഭാവനകൾ)
'സെന്റ് ആന്‍സ് സ്കൂളില്‍ വച്ച് മെറിറ്റ് ഡേ ആഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
സെന്റ് ആന്‍സ് സ്കൂളില്‍ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയുണ്ടായി. സ്കൂള്‍ മാനേജരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ കോട്ടയം സെന്റ് ജോസഫ് പ്രോവിന്‍സിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആന്‍സമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികള്‍ക്ക് കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജര്‍ റവ. ഫാ. ജയിംസ് ഏര്‍ത്തയ്യില്‍, പ്രിന്‍സിപ്പല്‍ ഫാ. സാജന്‍ ജോസഫ്,  ഹെഡ്മാസ്റ്റര്‍ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആന്‍സമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുകയുണ്ടായി. ഹെഡ്മാസ്റ്റര്‍ ശ്രീ. അലക്സ് ജെ. ഡയസ് സാര്‍ നന്ദിയര്‍പ്പിക്കുകയും ചെയ്തു.
സെന്റ് ആൻസ് സ്കൂളിൽ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയുണ്ടായി. സ്കൂൾ മാനേജരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികൾക്ക് കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജർ റവ. ഫാ. ജയിംസ് ഏർത്തയ്യിൽ, പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ്,  ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും നൽകുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ് സാർ നന്ദിയർപ്പിക്കുകയും ചെയ്തു.
 
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_ആൻസ്_മെറിറ്റ്_ഡേ_ആഘോഷം_1-2017" എന്ന താളിൽനിന്ന് ശേഖരിച്ചത്