"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു. 2009-2010 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയില്‍ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂള്‍ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട്  മത്സരത്തില്‍ കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി ആതിര രാധാകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി.
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ നിന്നും 2006-07 വര്ഷം മുതൽ ഐ. ടി. പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഐ. ടി. ക്ലബ്ബ് നിലനിർത്തിപ്പോരുന്നു. 2009-2010 വർഷത്തിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട്  മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിദ്യാർത്ഥിനി കുമാരി ആതിര രാധാകൃഷ്ണൻ ഒന്നാം സ്ഥാനം നേടി.
'''സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്‍'''
'''സംസ്ഥാന ഐ. ടി. മേളയിൽ പങ്കെടുത്തവർ'''
2006-07 - ജോണ്‍ പോള്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2006-07 - ജോൺ പോൾ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2006-07 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (ബി. ഗ്രേഡ്)
2006-07 - ശ്യാംലാൽ വി. എസ്.‍ - മൾട്ടിമീഡിയ പ്രസന്റേഷൻ-ടീച്ചേഴ്സ് (ബി. ഗ്രേഡ്)
2007-08 - ആതിര ആര്‍. വാര്യര്‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 - ആതിര ആർ. വാര്യർ‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്)
2007-08 - ശ്യാംലാൽ വി. എസ്.‍ - മൾട്ടിമീഡിയ പ്രസന്റേഷൻ-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്)
2008-09 - ആവണി ചന്ദ്രന്‍‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2008-09 - ആവണി ചന്ദ്രൻ‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2008-09 - ആതിര വേണുഗോപാല്‍‍‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്)
2008-09 - ആതിര വേണുഗോപാൽ‍‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്)
2008-09 - അജയ് സോമന്‍- മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ (ബി. ഗ്രേഡ്)
2008-09 - അജയ് സോമൻ- മൾട്ടിമീഡിയ പ്രസന്റേഷൻ (ബി. ഗ്രേഡ്)
2009-10 - ആതിര രാധാകൃഷ്ണന്‍- ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
2009-10 - ആതിര രാധാകൃഷ്ണൻ- ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
[[പ്രമാണം:28012 HGS.jpg|thumb|left|ഹരിഗോവിന്ദ് എസ്.]]
[[പ്രമാണം:28012 HGS.jpg|thumb|left|ഹരിഗോവിന്ദ് എസ്.]]
2013-14 - ഹരിഗോവിന്ദ് എസ്.(8) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2013-14 - ഹരിഗോവിന്ദ് എസ്.(8) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
വരി 16: വരി 16:
2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, എ.ടി.@സ്കൂള്‍ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2014 ജനുവരി 1 മുതല്‍ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്ന പദ്ധതിയില്‍ ഈ സ്ക്കൂളിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും എറണാകുളം റവന്യൂജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ഹരിഗോവിന്ദ് എസിന്റെ നേതൃത്വത്തില്‍ ആദര്‍ശ് ബാലചന്ദ്രന്‍, അമല്‍ അജയന്‍, ശ്രീലക്ഷ്മി പി. എസ്., ദിയ ജോസഫ് എന്നീ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, എ.ടി.@സ്കൂൾ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2014 ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന പദ്ധതിയിൽ ഈ സ്ക്കൂളിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും എറണാകുളം റവന്യൂജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ഹരിഗോവിന്ദ് എസിന്റെ നേതൃത്വത്തിൽ ആദർശ് ബാലചന്ദ്രൻ, അമൽ അജയൻ, ശ്രീലക്ഷ്മി പി. എസ്., ദിയ ജോസഫ് എന്നീ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
സ്ക്കൂള്‍ സ്റ്റുഡന്റ് ഐ.ടി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂള്‍ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം. 2017 ജനുവരിയില്‍ ഈ സ്കൂളിലും ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങള്‍ സ്ക്കൂള്‍ സ്റ്റുഡന്റ് ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ കുമാരി ആദിത്യ വിശ്വംഭരന്റെ നേതൃത്വത്തില്‍ ഐ.സി.ടി. പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നു.
സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി ആദിത്യ വിശ്വംഭരന്റെ നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.
<!--visbot  verified-chils->
23:04, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
2. ഐ. റ്റി. ക്ലബ്ബ്
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ നിന്നും 2006-07 വര്ഷം മുതൽ ഐ. ടി. പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഐ. ടി. ക്ലബ്ബ് നിലനിർത്തിപ്പോരുന്നു. 2009-2010 വർഷത്തിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിദ്യാർത്ഥിനി കുമാരി ആതിര രാധാകൃഷ്ണൻ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന ഐ. ടി. മേളയിൽ പങ്കെടുത്തവർ
2006-07 - ജോൺ പോൾ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2006-07 - ശ്യാംലാൽ വി. എസ്.‍ - മൾട്ടിമീഡിയ പ്രസന്റേഷൻ-ടീച്ചേഴ്സ് (ബി. ഗ്രേഡ്)
2007-08 - ആതിര ആർ. വാര്യർ‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 - ശ്യാംലാൽ വി. എസ്.‍ - മൾട്ടിമീഡിയ പ്രസന്റേഷൻ-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്)
2008-09 - ആവണി ചന്ദ്രൻ‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2008-09 - ആതിര വേണുഗോപാൽ‍‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്)
2008-09 - അജയ് സോമൻ- മൾട്ടിമീഡിയ പ്രസന്റേഷൻ (ബി. ഗ്രേഡ്)
2009-10 - ആതിര രാധാകൃഷ്ണൻ- ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
ഹരിഗോവിന്ദ് എസ്.
2013-14 - ഹരിഗോവിന്ദ് എസ്.(8) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2014-15 - ഹരിഗോവിന്ദ് എസ്.(9) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014
മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, എ.ടി.@സ്കൂൾ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2014 ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന പദ്ധതിയിൽ ഈ സ്ക്കൂളിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും എറണാകുളം റവന്യൂജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ഹരിഗോവിന്ദ് എസിന്റെ നേതൃത്വത്തിൽ ആദർശ് ബാലചന്ദ്രൻ, അമൽ അജയൻ, ശ്രീലക്ഷ്മി പി. എസ്., ദിയ ജോസഫ് എന്നീ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം