"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<big>ജൂനിയർ റെഡ്‌ക്രോസിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 2011-2012 അധ്യയന വർഷം മുതൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. </big> | <big>ജൂനിയർ റെഡ്‌ക്രോസിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 2011-2012 അധ്യയന വർഷം മുതൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. </big> | ||
[[പ്രമാണം:Redcross1 43065.JPG|thumb||left|ഈ വർഷത്തെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം ]] | [[പ്രമാണം:Redcross1 43065.JPG|thumb||left|ഈ വർഷത്തെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം]] | ||
[[പ്രമാണം:Redcross3 43065.JPG|thumb||center|ഈ വർഷത്തെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം ]] | [[പ്രമാണം:Redcross3 43065.JPG|thumb||center|ഈ വർഷത്തെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം]] | ||
[[പ്രമാണം:Redcross2 43065.JPG|thumb|right|ഹിരോഷിമാദിനം | [[പ്രമാണം:Redcross2 43065.JPG|thumb|right|ഹിരോഷിമാദിനം]] | ||
<!--visbot verified-chils-> |
22:21, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
ഒന്നാം ലോകമഹായുദ്ധ കാലത്തു കാനഡയിലെ ക്യൂബക് സംസ്‌ഥാനത്തെ കുട്ടികൾ യുദ്ധത്തിൽ മുറിവേറ്റവരെ സഹായിക്കുന്നതിനുള്ള സാമഗ്രികൾ ശേഖരിച്ച് യുദ്ധസ്ഥലത്തേക്കു അയച്ചുകൊടുത്തു.ഇതുകണ്ട റെഡ് ക്രോസ്സിന്റെ പ്രവർത്തകർക്ക് കുട്ടികളുടെ സേവനം ഈ പ്രസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് തോന്നി.റെഡ്‌ക്രോസിന്റെ പ്രവർത്തകരും വിദ്യാഭ്യാട വിചക്ഷണരും കൂടിയാലോചിച്ചതിന്റെ ഫലമായി യൂറോപ്പിൽ ജൂനിയർ റെഡ്ക്രോസ് രൂപീകൃതമായി. 1925 - ഇൽ പഞ്ചാബ് സംസ്ഥാനത്താണ് ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചത്.
ലക്ഷ്യങ്ങൾ
ജൂനിയർ റെഡ്‌ക്രോസിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 2011-2012 അധ്യയന വർഷം മുതൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.