"കല്ലൂപ്പാറ സ്ക്കൂൾ ചരിത്രം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കല്ലൂപ്പാറ ക്ഷേത്രത്തിന് തെക്കുവശം ഇടപ്പള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കല്ലൂപ്പാറ ക്ഷേത്രത്തിന് തെക്കുവശം ഇടപ്പള്ളി രാജാവ് അനുവദിച്ച സ്ഥലത്ത് ത്രിശാലയായി ഓലകെട്ടിയ കെട്ടിടത്തില്‍ പെണ്‍പള്ളിക്കുടമായി തുടങ്ങിയ ഈ സ്ഥാപനം 1911  മുതല്‍ LP SCHOOL ആയി പ്രവര്‍ത്തനം തുടര്‍ന്നു. കേരള സംസ്ഥാന രൂപീകണത്തിനു ശേഷം ഇത് UP SCHOOL ആക്കുകയും പള്ളിക്കു വടക്കുവശം എല്‍.പി. സ്കൂള്‍ നിര്‍മ്മിക്കുകയും ചെയ്തു.1984- ല്‍ പള്ളിക്കു വടക്കുവശം ഹൈസ്കൂള്‍ അനുവദിച്ചപ്പോള്‍ UP Section ഇങ്ങോട്ടു മാറ്റുകയും എല്‍.പി.സ്കൂള്‍ പഴയ UP SCHOOL കോമ്പൗണ്ടിലേക്കു മാറ്റുകയും ചെയ്തു.
കല്ലൂപ്പാറ ക്ഷേത്രത്തിന് തെക്കുവശം ഇടപ്പള്ളി രാജാവ് അനുവദിച്ച സ്ഥലത്ത് ത്രിശാലയായി ഓലകെട്ടിയ കെട്ടിടത്തിൽ പെൺപള്ളിക്കുടമായി തുടങ്ങിയ ഈ സ്ഥാപനം 1911  മുതൽ LP SCHOOL ആയി പ്രവർത്തനം തുടർന്നു. കേരള സംസ്ഥാന രൂപീകണത്തിനു ശേഷം ഇത് UP SCHOOL ആക്കുകയും പള്ളിക്കു വടക്കുവശം എൽ.പി. സ്കൂൾ നിർമ്മിക്കുകയും ചെയ്തു.1984- പള്ളിക്കു വടക്കുവശം ഹൈസ്കൂൾ അനുവദിച്ചപ്പോൾ UP Section ഇങ്ങോട്ടു മാറ്റുകയും എൽ.പി.സ്കൂൾ പഴയ UP SCHOOL കോമ്പൗണ്ടിലേക്കു മാറ്റുകയും ചെയ്തു.
കഴിഞ്ഞ 9 വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 100%  വിജയം  നേടുന്ന താലൂക്കിലെ  ഏക  ഹൈസ്കൂളാണിത്.മുന്‍വര്‍ഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ  മേല്‍നോട്ടത്തില്‍ കല്ലൂപ്പാറയുടെ  പ്രാദേശിക ചരിത്രം ഉള്‍ക്കൊള്ളിച്ച് 'വേരുകള്‍ തേടി'  എന്ന ഡോക്യുമെന്ററി  തയ്യാറാക്കി യിരുന്നു.സുസജ്ജമായ ഐ.റ്റി ലാബ്,ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിക്കൊണ്ട്  പ്രവര്‍ത്തിക്കുന്ന സയന്‍സ് ലാബ്,മികച്ച ലൈബ്രറിസൗകര്യം,ഗണിതലാബ് , സ്മാര്‍ട്ട് ക്ലാസ് റും എന്നിവ  സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു . ഇന്റര്‍നെറ്റ് സൗകര്യം,പ്രൊജക്ടര്‍ സംവിധാനം  ഉപയോഗപ്പെടുത്താവുന്ന  രീതിയില്‍ മള്‍ട്ടീ മീഡിയറൂംഎന്നിവയുംവിദ്യാര്‍ത്ഥികള്‍ക്ക്പ്രയോജനപ്പെടുത്തുന്നു.
കഴിഞ്ഞ 9 വർഷങ്ങളായി SSLC പരീക്ഷയിൽ 100%  വിജയം  നേടുന്ന താലൂക്കിലെ  ഏക  ഹൈസ്കൂളാണിത്.മുൻവർഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ  മേൽനോട്ടത്തിൽ കല്ലൂപ്പാറയുടെ  പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി'  എന്ന ഡോക്യുമെന്ററി  തയ്യാറാക്കി യിരുന്നു.സുസജ്ജമായ ഐ.റ്റി ലാബ്,ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിക്കൊണ്ട്  പ്രവർത്തിക്കുന്ന സയൻസ് ലാബ്,മികച്ച ലൈബ്രറിസൗകര്യം,ഗണിതലാബ് , സ്മാർട്ട് ക്ലാസ് റും എന്നിവ  സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗകരമായ രീതിയിൽ പ്രവർത്തിക്കുന്നു . ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ സംവിധാനം  ഉപയോഗപ്പെടുത്താവുന്ന  രീതിയിൽ മൾട്ടീ മീഡിയറൂംഎന്നിവയുംവിദ്യാർത്ഥികൾക്ക്പ്രയോജനപ്പെടുത്തുന്നു.
 
<!--visbot  verified-chils->

22:09, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കല്ലൂപ്പാറ ക്ഷേത്രത്തിന് തെക്കുവശം ഇടപ്പള്ളി രാജാവ് അനുവദിച്ച സ്ഥലത്ത് ത്രിശാലയായി ഓലകെട്ടിയ കെട്ടിടത്തിൽ പെൺപള്ളിക്കുടമായി തുടങ്ങിയ ഈ സ്ഥാപനം 1911 മുതൽ LP SCHOOL ആയി പ്രവർത്തനം തുടർന്നു. കേരള സംസ്ഥാന രൂപീകണത്തിനു ശേഷം ഇത് UP SCHOOL ആക്കുകയും പള്ളിക്കു വടക്കുവശം എൽ.പി. സ്കൂൾ നിർമ്മിക്കുകയും ചെയ്തു.1984- ൽ പള്ളിക്കു വടക്കുവശം ഹൈസ്കൂൾ അനുവദിച്ചപ്പോൾ UP Section ഇങ്ങോട്ടു മാറ്റുകയും എൽ.പി.സ്കൂൾ പഴയ UP SCHOOL കോമ്പൗണ്ടിലേക്കു മാറ്റുകയും ചെയ്തു. കഴിഞ്ഞ 9 വർഷങ്ങളായി SSLC പരീക്ഷയിൽ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്.മുൻവർഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കി യിരുന്നു.സുസജ്ജമായ ഐ.റ്റി ലാബ്,ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന സയൻസ് ലാബ്,മികച്ച ലൈബ്രറിസൗകര്യം,ഗണിതലാബ് , സ്മാർട്ട് ക്ലാസ് റും എന്നിവ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗകരമായ രീതിയിൽ പ്രവർത്തിക്കുന്നു . ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ സംവിധാനം ഉപയോഗപ്പെടുത്താവുന്ന രീതിയിൽ മൾട്ടീ മീഡിയറൂംഎന്നിവയുംവിദ്യാർത്ഥികൾക്ക്പ്രയോജനപ്പെടുത്തുന്നു.