"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഇന്ത്യൻ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇൻസ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇൻസ്ക്രിപ്റ്റ് രീതിയിൽ സ്വരങ്ങൾ കീ ബോർഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങൾ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വർഗ്ഗത്തിൽപ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. മുകളിലുള്ള ചിത്രത്തിൽ നിന്നും വ്യക്തമാവുന്നതാണ്. | |||
<!--visbot verified-chils-> |
21:55, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഇന്ത്യൻ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇൻസ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇൻസ്ക്രിപ്റ്റ് രീതിയിൽ സ്വരങ്ങൾ കീ ബോർഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങൾ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വർഗ്ഗത്തിൽപ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. മുകളിലുള്ള ചിത്രത്തിൽ നിന്നും വ്യക്തമാവുന്നതാണ്.