"ചാന്ദ്രദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ചാന്ദ്ര ദിനം
ചാന്ദ്ര ദിനം
           July 21 ന് ചാന്ദ്രദിനനായി കുട്ടികള്‍ ആചരിച്ചു
           July 21 ന് ചാന്ദ്രദിനനായി കുട്ടികൾ ആചരിച്ചു


2016-2017  വര്‍ഷത്തെ ചാന്ദ്രദിന പ്രവര്‍ത്തന റിപ്പോര്‍ട്ട്
2016-2017  വർഷത്തെ ചാന്ദ്രദിന പ്രവർത്തന റിപ്പോർട്ട്


2016-July 21ന് രാവിലെ സ്ക്കൂള്‍ അസംബ്ലിയില്‍   ചാന്ദ്രദിനാഘോഷ ത്തെക്കുറിച്ച് ഹെഡ്‌മാസ്റ്റര്‍ ചുരുക്കമായി സംസാരിച്ചു. VIII-C യില്‍ പഠിക്കുന്ന മെറിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥിനി ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് ഒരു പ്രഭാഷണം നടത്തി. ചന്ദ്രന്‍ എന്ന അത്ഭുത പ്രതിഭാസത്തെക്കിറിച്ചുള്ള അവാച്യമായ ഒരു വിവരണം നല്‍കാന്‍ മെറിനു സാധിച്ചു. അന്നേ ദിവസം സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും  ശേഖരിച്ച് School-ന്റെ പ്രധാന കവാടത്തില്‍ ആകര്‍ഷണീയമായി പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാനും സംശയ നിവാരണം നടത്താനും സഹായകമായി. അന്നേ ദിവസം 1 st  Moon landing -ന്റെ Videos  എല്ലാ ക്ലാസുകാര്‍ക്കുമയി Science Lab-ല്‍ പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്ക് കൗതുകകരമയ കാഴ്ചയായിരുന്നു. 22-07-2016-ല്‍ ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് നടത്തിയ ക്വിസ്സ് മത്സരത്തില്‍ 50  കുട്ടികള്‍ പങ്കെടുത്തു.  Sam Santhosh (10c) Jinson Baby (8c) Christopher Hansen (8c) എന്നിവര്‍ 1st 11nd 111rd സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്നുള്ള അസംബ്ലിയില്‍ അവര്‍ക്കുള്ള സമ്മനം വിതരണം ചെയ്തു സയന്‍സ് അധ്യാപകരായ          Sr. Ashish, Detty Sosamma Stephen, Lima Mathew  എന്നിവര്‍ നേതൃത്വം നല്‍കി.
2016-July 21ന് രാവിലെ സ്ക്കൂൾ അസംബ്ലിയിൽ   ചാന്ദ്രദിനാഘോഷ ത്തെക്കുറിച്ച് ഹെഡ്‌മാസ്റ്റർ ചുരുക്കമായി സംസാരിച്ചു. VIII-C യിൽ പഠിക്കുന്ന മെറിൻ ജോൺ എന്ന വിദ്യാർത്ഥിനി ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് ഒരു പ്രഭാഷണം നടത്തി. ചന്ദ്രൻ എന്ന അത്ഭുത പ്രതിഭാസത്തെക്കിറിച്ചുള്ള അവാച്യമായ ഒരു വിവരണം നൽകാൻ മെറിനു സാധിച്ചു. അന്നേ ദിവസം സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും  ശേഖരിച്ച് School-ന്റെ പ്രധാന കവാടത്തിൽ ആകർഷണീയമായി പ്രദർശിപ്പിച്ചത് കുട്ടികൾക്ക് വായിച്ചു മനസ്സിലാക്കാനും സംശയ നിവാരണം നടത്താനും സഹായകമായി. അന്നേ ദിവസം 1 st  Moon landing -ന്റെ Videos  എല്ലാ ക്ലാസുകാർക്കുമയി Science Lab-ൽ പ്രദർശിപ്പിച്ചത് കുട്ടികൾക്ക് കൗതുകകരമയ കാഴ്ചയായിരുന്നു. 22-07-2016-ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് നടത്തിയ ക്വിസ്സ് മത്സരത്തിൽ 50  കുട്ടികൾ പങ്കെടുത്തു.  Sam Santhosh (10c) Jinson Baby (8c) Christopher Hansen (8c) എന്നിവർ 1st 11nd 111rd സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടർന്നുള്ള അസംബ്ലിയിൽ അവർക്കുള്ള സമ്മനം വിതരണം ചെയ്തു സയൻസ് അധ്യാപകരായ          Sr. Ashish, Detty Sosamma Stephen, Lima Mathew  എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:ചാന്ദദചിത്രം.JPG|thumb|ചാന്ദ്ര ദിനം]]
[[പ്രമാണം:ചാന്ദദചിത്രം.JPG|thumb|ചാന്ദ്ര ദിനം]]
<!--visbot  verified-chils->

21:44, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചാന്ദ്ര ദിനം

         July 21 ന് ചാന്ദ്രദിനനായി കുട്ടികൾ ആചരിച്ചു

2016-2017 വർഷത്തെ ചാന്ദ്രദിന പ്രവർത്തന റിപ്പോർട്ട്

2016-July 21ന് രാവിലെ സ്ക്കൂൾ അസംബ്ലിയിൽ ചാന്ദ്രദിനാഘോഷ ത്തെക്കുറിച്ച് ഹെഡ്‌മാസ്റ്റർ ചുരുക്കമായി സംസാരിച്ചു. VIII-C യിൽ പഠിക്കുന്ന മെറിൻ ജോൺ എന്ന വിദ്യാർത്ഥിനി ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് ഒരു പ്രഭാഷണം നടത്തി. ചന്ദ്രൻ എന്ന അത്ഭുത പ്രതിഭാസത്തെക്കിറിച്ചുള്ള അവാച്യമായ ഒരു വിവരണം നൽകാൻ മെറിനു സാധിച്ചു. അന്നേ ദിവസം സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും ശേഖരിച്ച് School-ന്റെ പ്രധാന കവാടത്തിൽ ആകർഷണീയമായി പ്രദർശിപ്പിച്ചത് കുട്ടികൾക്ക് വായിച്ചു മനസ്സിലാക്കാനും സംശയ നിവാരണം നടത്താനും സഹായകമായി. അന്നേ ദിവസം 1 st Moon landing -ന്റെ Videos എല്ലാ ക്ലാസുകാർക്കുമയി Science Lab-ൽ പ്രദർശിപ്പിച്ചത് കുട്ടികൾക്ക് കൗതുകകരമയ കാഴ്ചയായിരുന്നു. 22-07-2016-ൽ ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് നടത്തിയ ക്വിസ്സ് മത്സരത്തിൽ 50 കുട്ടികൾ പങ്കെടുത്തു. Sam Santhosh (10c) Jinson Baby (8c) Christopher Hansen (8c) എന്നിവർ 1st 11nd 111rd സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടർന്നുള്ള അസംബ്ലിയിൽ അവർക്കുള്ള സമ്മനം വിതരണം ചെയ്തു സയൻസ് അധ്യാപകരായ Sr. Ashish, Detty Sosamma Stephen, Lima Mathew എന്നിവർ നേതൃത്വം നൽകി.

ചാന്ദ്ര ദിനം


"https://schoolwiki.in/index.php?title=ചാന്ദ്രദിനം&oldid=402733" എന്ന താളിൽനിന്ന് ശേഖരിച്ചത്