ഉള്ളടക്കത്തിലേക്ക് പോവുക

"എം.പി.എ.യു.പി.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | M.P.A.U.P.S. Vadakkangara}}


{{Infobox AEOSchool
| പേര്=എം.പി.എ.യു.പി.എസ്. വടക്കാങ്ങര
| സ്ഥലപ്പേര്=വടക്കാങ്ങര
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18677
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!--visbot  verified-chils->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
 
സ്കൂൾ ചരിത്രം
1968 ജൂണിൽ  ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു 2010 ലെ ഉത്തരവനുസരിച്ച് പഞ്ചായത്ത് സ്കൂളുകൾ ഗവണ്മെന്റ് സ്കൂൾ ആയി മാറ്റിയതിന്റെ ഭാഗമായി എം പി ജി യു പി സ്കൂൾ ആക്കിമാറ്റി ഇപ്പോൾ 17 അധ്യാപകരുമായി (1 പ്രധാനാധ്യാപിക ,11 യു പി എസ് എ ,2 അറബിക് ,2 ഹിന്ദി ,1 ഉറുദു വും 1 ഓഫീസ് അറ്റന്ഡനന്റും ആയി 409 കുട്ടികളുമായി  മുന്നോട്ടു കുതിക്കുന്നു
 
== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതിക സാഹചര്യങ്ങൾ
പഞ്ചായത്തിന്റെ സ്കൂൾ ആയതിനാൽ പഞ്ചായത്തിന്റെ എല്ലാ പരിഗണനകളും എക്കാലവും കിട്ടിപ്പോന്നിരുന്നതിനാൽ സാമാന്യം നല്ല ചുറ്റുപാടിലാണ് സ്കൂൾ നടക്കുന്നത് 10  ക്ലാസ് (രണ്ട് മുറികൾ ഈ വർഷം ഉപയോഗയോഗ്യമല്ല )മുറികളും ഹാളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ഓപ്പൺ ഓഡിറ്റോറിയം അടുക്കള സ്റ്റേജ് കളിസ്ഥലം
എന്നിവയുണ്ട് .എന്നാൽ കാലപ്പഴക്കം ചില കെട്ടിടങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു .അവ മുഴുവനായി  മാറ്റിപ്പണിയാൻ ഒരുമിച്ചൊരു ഫണ്ട് കിട്ടിയാൽ "ബാല " അനുസരിച്ച് ചൈൽഡ്
ഫ്രണ്ട്‌ലി ആയി നിർമ്മിക്കാൻ സാധിക്കുമായിരുന്നു .അതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു .
സ്ഥിരമായ കുടിവെള്ള പദധതി വേണം .
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==

19:12, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം