"Govt. TLPS Perinjaramoola/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''ലഘുചരിത്രം''' വെള്ളനാട് ഗ്രാമപഞ്ചായത്തിലെക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''ലഘുചരിത്രം''' | |||
വെള്ളനാട് ഗ്രാമപഞ്ചായത്തിലെകണ്ണമ്പള്ളി വാര്ഡി്ലാണ് ഗവ.ട്രൈബൽ എൽ.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത് സ്കൂളിനോടു ചേര്ന്ന്കാ ണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്. | |||
1957 ജൂൺ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂ ള്ആ രംഭിച്ചത്.വാളിയറ കുപ്പത്തിൽ വീട്ടി ല്ശ്രീ മതി.ടി.ചെല്ലമ്മയുടെ മകൾ കുമാരി സി ലീലയാണ് പ്രഥമവിദ്യാര്ഥിാനി.ആകെ 76 കുട്ടികളാണ് 1957-58 വര്ഷരത്തിലുണ്ടായിരുന്നത്.പയൽ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിണയത്. | |||
<!--visbot verified-chils-> | |||
18:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ലഘുചരിത്രം വെള്ളനാട് ഗ്രാമപഞ്ചായത്തിലെകണ്ണമ്പള്ളി വാര്ഡി്ലാണ് ഗവ.ട്രൈബൽ എൽ.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത് സ്കൂളിനോടു ചേര്ന്ന്കാ ണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്.
1957 ജൂൺ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂ ള്ആ രംഭിച്ചത്.വാളിയറ കുപ്പത്തിൽ വീട്ടി ല്ശ്രീ മതി.ടി.ചെല്ലമ്മയുടെ മകൾ കുമാരി സി ലീലയാണ് പ്രഥമവിദ്യാര്ഥിാനി.ആകെ 76 കുട്ടികളാണ് 1957-58 വര്ഷരത്തിലുണ്ടായിരുന്നത്.പയൽ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിണയത്.