"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മ്യൂസിക് ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''Music club-ന്റെ പ്രവര്‍ത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                          '''Music club-ന്റെ പ്രവര്‍ത്തന മികവുകള്‍‌'''
'''Music club-ന്റെ പ്രവർത്തന മികവുകൾ‌'''
             ഇൗ വിദ്യലയത്തില്‍ കലാപരമായി നല്ല നിലവാരമാണുള്ളത്. എല്ലാ വര്‍ഷവും   കലാമേളയില്‍-സ്കൂള്‍-സബ്ജില്ലാ-ജില്ലാ-സംസ്ഥാന തലത്തില്‍ മികച്ച പ്രകടനംകാഴ്ച്ചവച്ചിട്ടുണ്ട്.കഥകളിസംഗീതം ,കഥാപ്രസംഗം,ചെണ്ടമേളം,ഒപ്പന,ദേശഭക്തിഗാനം,തായമ്പക,നൃത്തയിനങ്ങള്‍എന്നിവയില്‍ സംസ്ഥാന തലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 'മരവും കുട്ടിയും' എന്ന പേരില്‍ ഒരു സംഗീത ശില്‍പ്പത്തിന് ര‌ൂപം നല്‍കിയിട്ടുണ്ട്. അതില്‍ Music club-ലെ കുട്ടികളാണ് പാടിയിരിക്കുന്നത്. കഥകളി സംഗീതത്തിന് സംസ്ഥാന തലത്തില്‍ പങ്കെടുത്ത വാണിക്ക്  ദേശീയ തലത്തില്‍ സ്കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.
             ഇൗ വിദ്യലയത്തിനു കലാപരമായി നല്ല നിലവാരമാണുള്ളത്. എല്ലാ വർഷവും   കലാമേളയിൽ-സ്കൂൾ-സബ്ജില്ലാ-ജില്ലാ-സംസ്ഥാന തലത്തിൽ മികച്ച പ്രകടനംകാഴ്ച്ചവച്ചിട്ടുണ്ട്.കഥകളിസംഗീതം ,കഥാപ്രസംഗം,ചെണ്ടമേളം,ഒപ്പന,ദേശഭക്തിഗാനം,തായമ്പക,നൃത്തയിനങ്ങൾഎന്നിവയിൽ സംസ്ഥാന തലത്തിൽ 1,2,3 സ്ഥാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 'മരവും കുട്ടിയും' എന്ന പേരിൽ ഒരു സംഗീത ശിൽപ്പത്തിന് ര‌ൂപം നൽകിയിട്ടുണ്ട്. അതിൽ Music club-ലെ കുട്ടികളാണ് പാടിയിരിക്കുന്നത്. കഥകളി സംഗീതത്തിന് സംസ്ഥാന തലത്തിൽ പങ്കെടുത്ത വാണിക്ക്  ദേശീയ തലത്തിൽ സ്കോളർഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.അധ്യാപകര‌ുടെ Music club ക‌ൂട്ടായ്മയ‌ും ഇവിടെ നടന്നുവര‌ുന്ന‌ു.അധ്യാപകരുടെ വിവിധ കലാ പരിപാടികൾ സ്കൂളിൽ നടത്താറ‌ുണ്ട്.
 
[[പ്രമാണം:18032502.jpeg|ലഘുചിത്രം|ഇടത്ത്‌|മരവ‌ും ക‌ുട്ടിയ‌ും സംഗിതശിൽപം]]
[[പ്രമാണം:18030501.jpeg|ലഘുചിത്രം|വലത്ത്|മരവ‌ും ക‌ുട്ടിയ‌ും സംഗിതശിൽപം]]
 
<!--visbot  verified-chils->

18:15, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

Music club-ന്റെ പ്രവർത്തന മികവുകൾ‌

            ഇൗ വിദ്യലയത്തിനു കലാപരമായി നല്ല നിലവാരമാണുള്ളത്. എല്ലാ വർഷവും   കലാമേളയിൽ-സ്കൂൾ-സബ്ജില്ലാ-ജില്ലാ-സംസ്ഥാന തലത്തിൽ മികച്ച പ്രകടനംകാഴ്ച്ചവച്ചിട്ടുണ്ട്.കഥകളിസംഗീതം ,കഥാപ്രസംഗം,ചെണ്ടമേളം,ഒപ്പന,ദേശഭക്തിഗാനം,തായമ്പക,നൃത്തയിനങ്ങൾഎന്നിവയിൽ സംസ്ഥാന തലത്തിൽ 1,2,3 സ്ഥാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 'മരവും കുട്ടിയും' എന്ന പേരിൽ ഒരു സംഗീത ശിൽപ്പത്തിന് ര‌ൂപം നൽകിയിട്ടുണ്ട്. അതിൽ Music club-ലെ കുട്ടികളാണ് പാടിയിരിക്കുന്നത്. കഥകളി സംഗീതത്തിന് സംസ്ഥാന തലത്തിൽ പങ്കെടുത്ത വാണിക്ക്  ദേശീയ തലത്തിൽ സ്കോളർഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.അധ്യാപകര‌ുടെ Music club ക‌ൂട്ടായ്മയ‌ും ഇവിടെ നടന്നുവര‌ുന്ന‌ു.അധ്യാപകരുടെ വിവിധ കലാ പരിപാടികൾ സ്കൂളിൽ നടത്താറ‌ുണ്ട്.
മരവ‌ും ക‌ുട്ടിയ‌ും സംഗിതശിൽപം
മരവ‌ും ക‌ുട്ടിയ‌ും സംഗിതശിൽപം