"ജി.എച്ച്.എസ്. പെരകമണ്ണ /തെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:48247-TH.jpg|ലഘുചിത്രം|''തെളിച്ചം പദ്ധതി ''ഉൽഘാടനം]] | |||
[[പ്രമാണം:48247-THE.jpg|thumb|തെളിച്ചം- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് .]] | [[പ്രമാണം:48247-THE.jpg|thumb|തെളിച്ചം- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് .]] | ||
വരി 8: | വരി 9: | ||
രക്ഷിതാക്കൾ സാക്ഷ്യം വഹിക്കുന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ | രക്ഷിതാക്കൾ സാക്ഷ്യം വഹിക്കുന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ | ||
പദ്ധതിയുടെ വിജയം.</big> | പദ്ധതിയുടെ വിജയം.</big> | ||
<!--visbot verified-chils-> |
17:24, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പരിഹാര ബോധന പദ്ധതിയാണ് തെളിച്ചo.3 മുതൽ 7വരെയുള്ള ക്ലാസ്സിലെ ഇത്തരം കുട്ടികളെ അധ്യാപകർ കണ്ടെത്തി അവർക്കും അവരുടെ രക്ഷിതാക്കൾക്കും ആദ്യം ബോധവൽക്കരണ ക്ലാസ്സ് നടത്തി. പിന്നീട് പ്രത്യേകം തയ്യാറാക്കിയ പഠന പ്രവർത്തനങ്ങളിലൂടെ മലയാളം, കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, അറബി, എന്നീ വിഷയങ്ങൾക്ക് എല്ലാ ദിവസവും 4 മണി മുതൽ 5 മണി വരെ പരിശീലനം നൽകുന്നു. ഒരോ വിഷയങ്ങളും കഴിയുന്നതിനനുസരിച്ച് പരീക്ഷ നടത്തുകയും രക്ഷിതാക്കളുടെ യോഗം ചേർന്ന് വിശകലനം നടത്തുകയും ചെയ്യുന്നു. കുട്ടികൾക്ക് പഠനത്തിൽ ഒട്ടേറെ പുരോഗതിയുണ്ടായതായി രക്ഷിതാക്കൾ സാക്ഷ്യം വഹിക്കുന്നു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ പദ്ധതിയുടെ വിജയം.