"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/നീന്തലൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ubaid (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കായികക്ഷമത,ജീവന്‍ രക്ഷ,പരിസ്ഥിതി സ്നേഹം. ==
[[പ്രമാണം:നീന്തൽക്കുളം.jpeg|ലഘുചിത്രം]]


   
   
''' സ്വന്തമായി നീന്തല്‍കുളമുള്ള കേരളത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം.'''
''' സ്വന്തമായി നീന്തൽകുളമുള്ള കേരളത്തിലെ ഏക സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ U.P ക്ലാസ് വിദ്യാർഥികളെയും നീന്തൽ പഠിപ്പിച്ചു. സ്കൂളിലെ 2 ഏക്രയോളം വരുന്ന ഒരു മൈതാനം ജൂൺ മുതൽ ഡിസംബർ വരെ ഒരു മീറ്റർ ഉയരത്തിൽ വെള്ളം നിൽക്കാറുണ്ട്. ഇതിന്റെ കിഴക്കു വശത്തായി കോട്ടക്കൽ നഗരസഭ 40 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും ഒന്നര മീറ്റർആഴത്തിലുമായി ഒരു കുളം നിർമ്മിച്ചു നൽകി. ഒരെ സമയം വളരെയധികം കുട്ടികൾക്ക് നീന്തൽ പഠിക്കാം സമീപ പ്രദേശത്തുള്ള സ്കൂളിലെ കുട്ടികളും നാട്ടുകാരും ഇവിടെ നീന്തൽ പഠിക്കുന്നു. സ്കൂൾ സമയത്തിനു മുൻപും വൈകുന്നേരം 4 മണിക്കു ശേഷവുമാണ് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത്.'''
സ്കൂളിലെ മുഴുവന്‍ U.P ക്ലാസ് വിദ്യാര്‍ഥികളെയും നീന്തല്‍ പഠിപ്പിച്ചു.
[[പ്രമാണം:1803250.JPG|ലഘുചിത്രം|നടുവിൽ|നീന്തൽ പരിശീലനം]]
സ്കൂളിലെ 2 ഏക്രയോളം വരുന്ന ഒരു മൈതാനം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളം നില്‍ക്കാറുണ്ട്.
[[പ്രമാണം:1803252.JPG|ലഘുചിത്രം|ഇടത്ത്‌|നീന്തൽ പരിശീലനം]]
ഇതിന്റെ കിഴക്കു വശത്തായി കോട്ടക്കല്‍ നഗരസഭ 40 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും ഒന്നര മീറ്റര്‍ആഴത്തിലുമായി ഒരു  
[[പ്രമാണം:1803253.JPG|ലഘുചിത്രം|വലത്ത്‌|നീന്തൽ പരിശീലനം]]
കുളം നിര്‍മ്മിച്ചു നല്‍കി.
 
ഒരെ സമയം വളരെയധികം കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാം  
<!--visbot  verified-chils->
സമീപ പ്രദേശത്തുള്ള സ്കൂളിലെ കുട്ടികളും നാട്ടുകാരും ഇവിടെ നീന്തല്‍ പഠിക്കുന്നു.
സ്കൂള്‍ സമയത്തിനു മുന്‍പും വൈകുന്നേരം 4 മണിക്കു ശേഷവുമാണ് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നത്