18,998
തിരുത്തലുകൾ
('സ്കൂൾ ഉൾക്കൊള്ളുന്ന വിവിധ പ്രദേശങ്ങളിൽ ഉള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾ ഉൾക്കൊള്ളുന്ന വിവിധ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന സംഗമങ്ങളാണ് PTA CORNER . വിദ്യാർത്ഥികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനും കലാകായിക പരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരങ്ങൾ ഉള്ള സ്നേഹക്കൂട്ടിൽ രക്ഷിതാക്കൾക്ക് പ്രത്യേകമായി ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയും ഉണ്ടാകാറുണ്ട്. | സ്കൂൾ ഉൾക്കൊള്ളുന്ന വിവിധ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന സംഗമങ്ങളാണ് PTA CORNER . വിദ്യാർത്ഥികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനും കലാകായിക പരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരങ്ങൾ ഉള്ള സ്നേഹക്കൂട്ടിൽ രക്ഷിതാക്കൾക്ക് പ്രത്യേകമായി ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയും ഉണ്ടാകാറുണ്ട്. | ||
സ്നേഹക്കൂട്ടിൽ സന്നിഹിതരായ രക്ഷിതാക്കൾ | |||
അതത് പ്രദേശങ്ങളിലെ ക്ലബ്ബുകൾ സന്നദ്ധ സംഘങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് PTA CORNER നടത്തിവരാറുള്ളത്. കുട്ടികൾക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾക്കാവശ്യമായ സമ്മാനങ്ങൾ മറ്റ് ഭൗതിക സൗകര്യങ്ങൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് കണ്ടെത്തുന്നത്. | അതത് പ്രദേശങ്ങളിലെ ക്ലബ്ബുകൾ സന്നദ്ധ സംഘങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് PTA CORNER നടത്തിവരാറുള്ളത്. കുട്ടികൾക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾക്കാവശ്യമായ സമ്മാനങ്ങൾ മറ്റ് ഭൗതിക സൗകര്യങ്ങൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് കണ്ടെത്തുന്നത്. | ||
<!--visbot verified-chils-> |