"വിദ്യാരംഗം കലാ സാഹിത്യ വേദി ഗേൾസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഉണര്‍ത്തുപാട്ട് ==
ഉണര്‍ത്തുപാട്ട്
പി.ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 1: വരി 1:
== ഉണര്‍ത്തുപാട്ട് ==
== ഉണർത്തുപാട്ട് ==

ഉണര്‍ത്തുപാട്ട്

ഉണർത്തുപാട്ട്

പി.കെ.രാമചന്ദ്രന്‍ (പ്രിന്‍സിപ്പാള്‍)

പി.കെ.രാമചന്ദ്രൻ (പ്രിൻസിപ്പാൾ)

നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ

നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ

ആത്മരോദനങ്ങള്‍ നിങ്ങള്‍ കേള്‍പ്പതില്ലേ ഭൂമിയില്‍

ആത്മരോദനങ്ങൾ നിങ്ങൾ കേൾപ്പതില്ലേ ഭൂമിയിൽ

ധര്‍മ്മവും അഹിംസയും കാത്തിടേണ്ടോരല്ലയോ

ധർമ്മവും അഹിംസയും കാത്തിടേണ്ടോരല്ലയോ

വിജ്ഞാനത്തില്‍ പൊന്‍വെളിച്ച തിരി തിരിക്കേണ്ടയോ

വിജ്ഞാനത്തിൽ പൊൻവെളിച്ച തിരി തിരിക്കേണ്ടയോ

ജീവിതമാം സാഗരത്തില്‍ ലക്ഷ്യമില്ലാതലയുവോരെ

ജീവിതമാം സാഗരത്തിൽ ലക്ഷ്യമില്ലാതലയുവോരെ

നേര്‍വഴിയാം പാതനിങ്ങള്‍ കാട്ടിടേണ്ടതില്ലയോ

നേർവഴിയാം പാതനിങ്ങൾ കാട്ടിടേണ്ടതില്ലയോ

കാലചക്രമാകും തേര്‍തെളിച്ചിടേണ്ടോര്‍ നിങ്ങളീ

കാലചക്രമാകും തേർതെളിച്ചിടേണ്ടോർ നിങ്ങളീ

കാമമോഹമേകുമശ്വഞാന്‍ വലിച്ചിടുന്നിതോ.

കാമമോഹമേകുമശ്വഞാൻ വലിച്ചിടുന്നിതോ.

ഗാന്ധിയേയും ബുദ്ധനേയും വര്‍ദ്ധമാനനേയുമീ

ഗാന്ധിയേയും ബുദ്ധനേയും വർദ്ധമാനനേയുമീ

തന്ന മാതാഭാരതാംബയേയും നീ മറന്നിതോ

തന്ന മാതാഭാരതാംബയേയും നീ മറന്നിതോ

കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ

കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ

നിങ്ങളെത്തന്‍ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ

നിങ്ങളെത്തൻ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ

രാവണനും ഇന്ദ്രജിത്തും കുംഭകര്‍ണ്ണന്‍ രക്തബീജന്‍

രാവണനും ഇന്ദ്രജിത്തും കുംഭകർണ്ണൻ രക്തബീജൻ

രാക്ഷസര്‍ തന്‍ പടയുമായി എത്തീടുന്ന വഴിയില്‍

രാക്ഷസർ തൻ പടയുമായി എത്തീടുന്ന വഴിയിൽ

ഘടഘടാരവം മുഴക്കി ആര്‍ത്തിരമ്പിവന്നിതാ

ഘടഘടാരവം മുഴക്കി ആർത്തിരമ്പിവന്നിതാ

ഘോരമാം പെരുമ്പറ തന്‍ അട്ടഹാസം കേള്‍പ്പുഞാന്

ഘോരമാം പെരുമ്പറ തൻ അട്ടഹാസം കേൾപ്പുഞാന്

ധര്‍മ്മചക്രത്തേര്‍ തെളിക്കാന്‍ കാലമങ്ങു കേഴുന്നു

ധർമ്മചക്രത്തേർ തെളിക്കാൻ കാലമങ്ങു കേഴുന്നു

നിദ്ര തന്റെ മടിയില്‍ നിന്നുണര്‍ന്നെണീക്കു സോദരാ.

നിദ്ര തന്റെ മടിയിൽ നിന്നുണർന്നെണീക്കു സോദരാ.

<!--visbot  verified-chils->

14:42, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഉണർത്തുപാട്ട്

ഉണർത്തുപാട്ട്
പി.കെ.രാമചന്ദ്രൻ (പ്രിൻസിപ്പാൾ)
നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ
ആത്മരോദനങ്ങൾ നിങ്ങൾ കേൾപ്പതില്ലേ ഭൂമിയിൽ
ധർമ്മവും അഹിംസയും കാത്തിടേണ്ടോരല്ലയോ
വിജ്ഞാനത്തിൽ പൊൻവെളിച്ച തിരി തിരിക്കേണ്ടയോ

ജീവിതമാം സാഗരത്തിൽ ലക്ഷ്യമില്ലാതലയുവോരെ
നേർവഴിയാം പാതനിങ്ങൾ കാട്ടിടേണ്ടതില്ലയോ
കാലചക്രമാകും തേർതെളിച്ചിടേണ്ടോർ നിങ്ങളീ
കാമമോഹമേകുമശ്വഞാൻ വലിച്ചിടുന്നിതോ.

ഗാന്ധിയേയും ബുദ്ധനേയും വർദ്ധമാനനേയുമീ
തന്ന മാതാഭാരതാംബയേയും നീ മറന്നിതോ
കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ
നിങ്ങളെത്തൻ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ

രാവണനും ഇന്ദ്രജിത്തും കുംഭകർണ്ണൻ രക്തബീജൻ
രാക്ഷസർ തൻ പടയുമായി എത്തീടുന്ന വഴിയിൽ
ഘടഘടാരവം മുഴക്കി ആർത്തിരമ്പിവന്നിതാ
ഘോരമാം പെരുമ്പറ തൻ അട്ടഹാസം കേൾപ്പുഞാന്
‍ ധർമ്മചക്രത്തേർ തെളിക്കാൻ കാലമങ്ങു കേഴുന്നു
നിദ്ര തന്റെ മടിയിൽ നിന്നുണർന്നെണീക്കു സോദരാ.