"സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
പി.ടി.ഏ. പ്രസിഡണ്ട്= എന്‍ പി ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= എന്‍ പി ബാബു | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം=[[ചിത്രം: | സ്കൂള്‍ ചിത്രം=[[ചിത്രം:St.george hss kulathuvayal001.jpg ]]]] | ||
}} | }} | ||
21:12, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ | |
---|---|
വിലാസം | |
കുളത്തുവയല്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2009 | St.George's H S S Kulathuvayal |
1941 ല്‍ കുടിപ്പള്ളിക്കൂടമായി അഗസ്തിയാശാന്‍ ആരംഭിച്ച സ്കൂള്‍ 1954 ജൂണ്‍ 28ന് ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. ഫാ. സി ജെ വര്‍ക്കി ആദ്യത്തെ മാനേജര്‍ ആയിരുന്നു.
ചരിത്രം
ണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികള്‍ പുത്തന്‍ മേച്ചില്പുറങ്ങള് തേടാന്‍ മധ്യതിരുവതാംകൂര്‍ നിവാസികളെ പ്രേരിപ്പിച്ചപ്പോള്‍ മലബാര്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലര്‍ ഈ മലയോരമേഖലകളില്‍ എത്തിച്ചേര്‍ന്നു.1944 ല്‍ കുളത്തുവയല്‍ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചന്‍ ഹയര്‍ എലിമെന്റ്ററിയാക്കാന്‍ പരിശ്രമിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1954 - 1973 &1976 -1978 | പി വി തോമസ് | ||
1973 - 76 | റവ ഫാ ജേക്കബ്
ആലുങ്കല്‍) | ||
1978 - | കെ എം ജോര്‍ജ് കട്ടക്കയം
|
1941 - 42 | കെ. എസ്. ചാക്കോ |
1942 - 51 | ജോണ്‍. പി. മാത്വു | ||
1951 - 55 | എന്‍. സി. ജോസ് | ||
1955- 58 | എന്‍. സി. ജോസഫ് | ||
1958 - 61 | പി റ്റി സക്കറിയാസ് | ||
1961 - 72 | പി. എസ്. ജോര്‍ജ് | ||
1972 - 83 | പി. ജെ. തോമസ് | ||
1983 - 87 | റ്റി. ഒ. ജോണ്‍ | ||
1987 - 88 | അച്ചാമ്മ റ്റി. റ്റി. | ||
1989 - 90 | എ.പി. ശ്രീനിവാസന് | ||
1990 - 92 | സി. ജോസഫ് | ||
1992-01 | സുധീഷ് നിക്കോളാസ് | ||
2001 - 02 | ജെ. ഗോപിനാഥ് | ||
2002- 04 | ലളിത ജോണ്‍ | ||
2004- 05 | വല്‍സ ജോര്‍ജ് | ||
2008- മുതല്‍ അച്ചാമ്മ. റ്റി. റ്റി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.718133" lon="75.871582" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.589015, 75.827637 </googlemap>
|