"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജൂണ്‍ 6 ,2016 മലപ്പുറം ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | സാമൂഹ്യശാസ്ത്ര ക്ലബ്ബ് | ||
ജൂൺ 6 ,2016 മലപ്പുറം ജില്ലാരുപീകരണദിനത്തിൽ സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് രൂപികരിച്ചു. കൺവിനർ, ജോയിന്റ് കൺവിനർ എന്നി സ്ഥാനത്തേക്ക് കുട്ടികളെ മറ്റു കുട്ടികളുടെ നാമനിർദ്ദേശപ്രകാരം തെരെഞ്ഞടുത്തു .വ്യത്യസ്തങ്ങളെ നിരവധി പരിപാടികൾ ക്ലബ്ബിന്റെ കിഴിൽ നടന്നു. ലഹരി വിരുദ്ധദിനത്തോടുനുബന്ധിച്ച് ക്വിസ് പ്രോഗ്രാം നാഗസാക്കി , ഹിരോഷ്മ ദിനം സ്വതന്ത്യദിനം തുടങ്ങിയ ഒട്ടുമിക്ക ദിനാചരണങ്ങളും ക്ലബ്ബിന്റെ കിഴിൽ വളരെ വിപുലമായ രിതിയിൽ നടന്നുവരുന്നു. മെഹന്തി ഫെസ്റ്റ് ,ഗാന്ധിജയന്തി ക്വിസ് , കേരളപിറവി ദിനം തുടങ്ങിയവയെല്ലാം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ക്ലബ്ബിനു സാധിക്കുന്നു . ശിശു ദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസിനു വ്യത്യസ്ത പരിപാടികൾ മുൻക്കുട്ടി തിരുമാനിച്ച് നടക്കുകയുണ്ടായി. 5ാംതലത്തിൽ നെഹ്റു ചിത്രരചന 6ാം തലത്തിൽ ശിശുദിനത്തിൽബന്ധപ്പെട്ട ചുമർപത്രിക നിർമ്മാണം 7ാം തലത്തിൽ പ്രബന്ധരചന എന്നിവയുമായിരുന്നു | |||
അസംബ്ലി | അസംബ്ലി മെച്ചപ്പെടുത്തൽ,ദിനാചരണങ്ങളുടെ കാര്യക്ഷമായ നടത്തിപ്പ് എന്നിവയെല്ലാം സാമീഹ്യ ശാസ്ത്ര ക്ലബ്ബിന്റെ മുഖ്യ അജണ്ട കളായി പരിഗണിക്കുന്നു. ക്ലബിലെ അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടെ വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങൾക്ക് സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാക്ഷ്യം വഹിച്ചു. | ||
<!--visbot verified-chils-> | |||
13:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജൂൺ 6 ,2016 മലപ്പുറം ജില്ലാരുപീകരണദിനത്തിൽ സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് രൂപികരിച്ചു. കൺവിനർ, ജോയിന്റ് കൺവിനർ എന്നി സ്ഥാനത്തേക്ക് കുട്ടികളെ മറ്റു കുട്ടികളുടെ നാമനിർദ്ദേശപ്രകാരം തെരെഞ്ഞടുത്തു .വ്യത്യസ്തങ്ങളെ നിരവധി പരിപാടികൾ ക്ലബ്ബിന്റെ കിഴിൽ നടന്നു. ലഹരി വിരുദ്ധദിനത്തോടുനുബന്ധിച്ച് ക്വിസ് പ്രോഗ്രാം നാഗസാക്കി , ഹിരോഷ്മ ദിനം സ്വതന്ത്യദിനം തുടങ്ങിയ ഒട്ടുമിക്ക ദിനാചരണങ്ങളും ക്ലബ്ബിന്റെ കിഴിൽ വളരെ വിപുലമായ രിതിയിൽ നടന്നുവരുന്നു. മെഹന്തി ഫെസ്റ്റ് ,ഗാന്ധിജയന്തി ക്വിസ് , കേരളപിറവി ദിനം തുടങ്ങിയവയെല്ലാം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ക്ലബ്ബിനു സാധിക്കുന്നു . ശിശു ദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസിനു വ്യത്യസ്ത പരിപാടികൾ മുൻക്കുട്ടി തിരുമാനിച്ച് നടക്കുകയുണ്ടായി. 5ാംതലത്തിൽ നെഹ്റു ചിത്രരചന 6ാം തലത്തിൽ ശിശുദിനത്തിൽബന്ധപ്പെട്ട ചുമർപത്രിക നിർമ്മാണം 7ാം തലത്തിൽ പ്രബന്ധരചന എന്നിവയുമായിരുന്നു അസംബ്ലി മെച്ചപ്പെടുത്തൽ,ദിനാചരണങ്ങളുടെ കാര്യക്ഷമായ നടത്തിപ്പ് എന്നിവയെല്ലാം സാമീഹ്യ ശാസ്ത്ര ക്ലബ്ബിന്റെ മുഖ്യ അജണ്ട കളായി പരിഗണിക്കുന്നു. ക്ലബിലെ അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടെ വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങൾക്ക് സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാക്ഷ്യം വഹിച്ചു.