"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''== എൻെറ ഗ്രാമം ==''' | |||
കുരുവട്ടൂർ, പുല്ലാളൂർ, പയമ്പ്ര, പോലൂർ, പറമ്പിൽ, ചെറുവറ്റ, കോണോട്ട് എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ ഹൃദയ ഭാഗമാണ് ഞങ്ങളുടെ ഗ്രാമമായ പയമ്പ്ര. വയലുകളും കുന്നുകളും നിറഞ്‍ഞ മനോഹര പ്രദേശമാണിത്. കുന്ദമംഗലമാണ് അടുത്ത പട്ടണം. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ഒാഫീസ് , വില്ലേജ് ഒാഫീസ് , ആയുർവ്വേദ ആശുപത്രി , പോസ്റ്റോഫീസ് , അകഷയ കേന്ദ്രം, ബി.എസ്.എൻ.എൽ ഒാഫീസ്,കുരുവട്ടൂർ കുന്ദമംഗലം സഹകരണ ബാങ്ക് ശാഖകൾ എന്നിവയുടെ കൂടെ പയമ്പ്ര ഗവ. ഹയർസെക്കൻററി സ്‌ക്കൂളും തലഉയർത്തി പിടിച്ചു നിൽക്കുന്നു. | |||
<!--visbot verified-chils-> | |||
13:09, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
== എൻെറ ഗ്രാമം ==
കുരുവട്ടൂർ, പുല്ലാളൂർ, പയമ്പ്ര, പോലൂർ, പറമ്പിൽ, ചെറുവറ്റ, കോണോട്ട് എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ ഹൃദയ ഭാഗമാണ് ഞങ്ങളുടെ ഗ്രാമമായ പയമ്പ്ര. വയലുകളും കുന്നുകളും നിറഞ്‍ഞ മനോഹര പ്രദേശമാണിത്. കുന്ദമംഗലമാണ് അടുത്ത പട്ടണം. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ഒാഫീസ് , വില്ലേജ് ഒാഫീസ് , ആയുർവ്വേദ ആശുപത്രി , പോസ്റ്റോഫീസ് , അകഷയ കേന്ദ്രം, ബി.എസ്.എൻ.എൽ ഒാഫീസ്,കുരുവട്ടൂർ കുന്ദമംഗലം സഹകരണ ബാങ്ക് ശാഖകൾ എന്നിവയുടെ കൂടെ പയമ്പ്ര ഗവ. ഹയർസെക്കൻററി സ്‌ക്കൂളും തലഉയർത്തി പിടിച്ചു നിൽക്കുന്നു.