"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ാം തീയതി ചൊവ്വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ാം തീയതി ചൊവ്വാഴ്ച സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ തനതു ചികിത്സാരീതികളുടേയെല്ലാം സമന്വയമായ 'ആയുഷിന്റെ' നിര്‍ദ്ദേശപ്രകാരമാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.'ആര്‍ട്ട് ഓഫ് ലിവിംഗ്'ഇന്‍സ്ട്രക്ടര്‍ ആയ ശ്രീമതി.ശ്രീലത ടീച്ചറിന്റെ നേതൃത്വത്തില്‍ നടപ്പന്തലില്‍വച്ച് യോഗപരിശീലനം നടക്കുകയുണ്ടായി.അമ്പതോളം ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകരും അദ്ധ്യാപകരും എന്‍.സി.സി കേഡറ്റ്സും ജെ.ആര്‍.സി അംഗങ്ങളായ കുട്ടികളും സ്പോര്‍ട്സ് പരിശീലക കുട്ടികളും ഇതില്‍ പങ്കെടുത്തു.പി.ടി.എ പ്രസിഡന്റും യോഗം പ്രതിനിധികളും സന്നിഹിതരായി രുന്നു.രാവിലെ ഏഴു മണിക്കു തുടങ്ങിയ പരിശീലനം 8.15 നു് അവസാനിച്ചു.തുടര്‍ന്ന് അസംബ്ലിയില്‍ വച്ച് 9 E ലെ ആദിന്‍അലി നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി.
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ാം തീയതി ചൊവ്വാഴ്ച സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ തനതു ചികിത്സാരീതികളുടേയെല്ലാം സമന്വയമായ 'ആയുഷിന്റെ' നിർദ്ദേശപ്രകാരമാണ് പരിപാടികൾ സംഘടിപ്പിച്ചത്.'ആർട്ട് ഓഫ് ലിവിംഗ്'ഇൻസ്ട്രക്ടർ ആയ ശ്രീലതയുടെ നേതൃത്വത്തിൽ നടപ്പന്തലിൽവച്ച് യോഗപരിശീലനം നടക്കുകയുണ്ടായി.അമ്പതോളം ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകരും അദ്ധ്യാപകരും എൻ.സി.സി കേഡറ്റ്സും ജെ.ആർ.സി അംഗങ്ങളായ കുട്ടികളും സ്പോർട്സ് പരിശീലക കുട്ടികളും ഇതിൽ പങ്കെടുത്തു.പി.ടി.എ പ്രസിഡന്റും യോഗം പ്രതിനിധികളും സന്നിഹിതരായി രുന്നു.രാവിലെ ഏഴു മണിക്കു തുടങ്ങിയ പരിശീലനം 8.15 നു് അവസാനിച്ചു.തുടർന്ന് അസംബ്ലിയിൽ വച്ച് 9 E ലെ ആദിൻഅലി നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129626...396487" എന്ന താളിൽനിന്ന് ശേഖരിച്ചത്