"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 19 വായനാ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വായനാദിനം ജൂണ്‍ 20 ാം തീയതി തിങ്കളാഴ്ച  ആചരിച്ചു.അസംബ്ലിയില്‍ വെച്ച് വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ 8 A  യിലെ ജയദേവന്‍ ശ്രീ.പി.എന്‍.പണിക്കരെ  
വായനാദിനം ജൂൺ 20 ാം തീയതി തിങ്കളാഴ്ച  ആചരിച്ചു.അസംബ്ലിയിൽ വെച്ച് വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ 8 A  യിലെ ജയദേവൻ ശ്രീ.പി.എൻ.പണിക്കരെ  
പരിചയപ്പെടുത്തിക്കൊണ്ട് ലഘുകുറിപ്പ് അവതരിപ്പിച്ചു.ജോയിന്റ് കണ്‍വീനറായ 8 C യിലെ ജി,ഷ് ണു  എം ടി വാസുദേവന്‍നായര‌ുടെ ' അസ‌ുരവിത്ത്' എന്ന ക്രതി പരിചയപ്പെട‌ുത്തി. ആല്‍ഡ്രിന്‍ ഇഗ് നേഷൃസ്  
പരിചയപ്പെടുത്തിക്കൊണ്ട് ലഘുകുറിപ്പ് അവതരിപ്പിച്ചു.ജോയിന്റ് കൺവീനറായ 8 C യിലെ ജി,ഷ് ണു  എം ടി വാസുദേവൻനായര‌ുടെ ' അസ‌ുരവിത്ത്' എന്ന ക്രതി പരിചയപ്പെട‌ുത്തി.  
6 B  വായനയ‌ുടെ പ്രാധാന്യത്തെ ക‌ുറിച്ച് അവതരിപ്പിച്ച‌ു. ത‌ുടര്‍ന്ന് ജിഷ് ണ‌ു വായനാദിന പ്രതിജ്‍ഞ ചൊല്ലി.
ആൽഡ്രിൻ ഇഗ് നേഷൃസ് 6 B  വായനയ‌ുടെ പ്രാധാന്യത്തെ ക‌ുറിച്ച് അവതരിപ്പിച്ച‌ു. ത‌ുടർന്ന് ജിഷ് ണ‌ു വായനാദിന പ്രതിജ്‍ഞ ചൊല്ലി. സഫീർ അഹമ്മദ് കടമ്മനിട്ട രാമകൃഷ്ണൻ
എഴുതിയ "ഊഞ്ഞാൽപ്പാട്ട്" എന്ന കവിത ആലപിച്ച് ആസ്വാദനം അവതരിപ്പിച്ചു.പ്രിയദർശൻ , അശ്വിൻ കുമാർ എന്നിവർ മുരുകൻ കാട്ടാക്കടയുടെ "തിരികെ യാത്ര" എന്ന കവിത
ആലപിച്ചു. ഈ ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും വായനാ മൽസരവും നടത്തി
 
 
[[പ്രമാണം:26056 sdpybhs.പുസ്തകപ്രദർശനം.jpg|thumb|Book Exhibition]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/140672...396486" എന്ന താളിൽനിന്ന് ശേഖരിച്ചത്