"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
== നല്ല പാഠം ==
== നല്ല പാഠം ==
'''
'''
  '''കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി നല്ലപാഠം കോര്‍ഢിനേറ്റര്‍ ആയ ജെസ്സി തോമസ് ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ജൈവ പച്ചക്കറി കൃഷി നടത്തുകയുംലഭിക്കുന്ന വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ചേമ്പ്,ചേന,കാബേജ്,വെണ്ടക്ക തുടങ്ങിയ വിഭവങ്ങള്‍ പച്ചക്കറിത്തോട്ടത്തില്‍ നിന്നു ലഭിക്കുന്നുണ്ട്[[പ്രമാണം:14060-2.png||center|thumb|Vegetable Farming]]
  '''കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി നല്ലപാഠം കോർഢിനേറ്റർ ആയ ജെസ്സി തോമസ് ടീച്ചറിന്റെ മേൽനോട്ടത്തിൽജൈവ പച്ചക്കറി കൃഷി നടത്തുകയുംലഭിക്കുന്ന വിഭവങ്ങൾ ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ചേമ്പ്,ചേന,കാബേജ്,വെണ്ടക്ക തുടങ്ങിയ വിഭവങ്ങൾ പച്ചക്കറിത്തോട്ടത്തിൽ നിന്നു ലഭിക്കുന്നുണ്ട് ''' [[പ്രമാണം:14060-2.png||center|thumb|Vegetable Farming]]
                       എല്ലാ ബുധനാഴ്ചകളിലുംചരള്‍ സ്നേഹഭവനിലെ  അന്തേവാസികള്‍ക്ക് നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതിച്ചോറുകള്‍ നല്‍കിവരുന്നു. കൂടാതെ മൈത്രീഭവന്‍,ബാലഭവന്‍,മേഴ്സിഹോം തുടങ്ങിയ ശരണാലയങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ നിത്യോപയോഗസാധനങ്ങള്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച് നല്‍കുകയും ചെയ്യുന്നു.കൂടാതെ ചികില്‍സാ സഹായവും ചെയ്തുവരുന്നു'''
                       ''' എല്ലാ ബുധനാഴ്ചകളിലുംചരൾ സ്നേഹഭവനിലെ  അന്തേവാസികൾക്ക് നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി പൊതിച്ചോറുകൾ നൽകിവരുന്നു. കൂടാതെ മൈത്രീഭവൻ,ബാലഭവൻ,മേഴ്സിഹോം തുടങ്ങിയ ശരണാലയങ്ങൾ സന്ദർശിക്കുകയും അവർക്കാവശ്യമായ നിത്യോപയോഗസാധനങ്ങൾ കുട്ടികളിൽ നിന്ന് ശേഖരിച്ച് നൽകുകയും ചെയ്യുന്നു.കൂടാതെ ചികിൽസാ സഹായവും ചെയ്തുവരുന്നു'''
==ബാന്റ്==
==ബാന്റ്==
'''2001-2002 അദ്ധ്യയന വര്‍ഷത്തില്‍ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം ഒരു ബാന്റ്സെറ്റ് സ്കൂളിനു സംഭാവന ചെയ്യുകയുണ്ടാ‌യി.അദ്ധ്യാപകരുടെ  നേതൃത്തത്തില്‍ ഗൈഡ് വിഭാഗം പെണ്‍കുട്ടികള്‍പരിശീലനം നേടുക‌‌‌‌യുംഅവരുടെ സേവനം സ്കൂളിനും നാടിനും ലഭിക്കുകയും പെയ്തു. ഈ  വര്‍ഷം പഞ്ചായത്തിന്റെയുംനാട്ടുകാരുടെയുംഅദ്ധ്യാപകരുടെയും സഹായത്തോടെ പുതിയഉപകരണങ്ങള്‍ വാങ്ങാന്‍ സാധിച്ചു.നാട്ടിലെയും സ്കൂളിലെയും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നതോടൊപ്പം കിട്ടുന്ന വരുമാനം കാരുണ്യപ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു'''
'''2001-2002 അദ്ധ്യയന വർഷത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം ഒരു ബാന്റ്സെറ്റ് സ്കൂളിനു സംഭാവന ചെയ്യുകയുണ്ടാ‌യി.അദ്ധ്യാപകരുടെ  നേതൃത്തത്തിൽ ഗൈഡ് വിഭാഗം പെൺകുട്ടികൾപരിശീലനം നേടുക‌‌‌‌യുംഅവരുടെ സേവനം സ്കൂളിനും നാടിനും ലഭിക്കുകയും പെയ്തു. ഈ  വർഷം പഞ്ചായത്തിന്റെയുംനാട്ടുകാരുടെയുംഅദ്ധ്യാപകരുടെയും സഹായത്തോടെ പുതിയഉപകരണങ്ങൾ വാങ്ങാൻ സാധിച്ചു.നാട്ടിലെയും സ്കൂളിലെയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നതോടൊപ്പം കിട്ടുന്ന വരുമാനം കാരുണ്യപ്രവർത്തികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു'''
[[പ്രമാണം:14060-5.png|thumb||center|Band set shhs Angadikadavu]]
[[പ്രമാണം:14060-5.png|thumb||center|Band set shhs Angadikadavu]]
'''
'''
== വിദ്യാരംഗം ==
== വിദ്യാരംഗം ==
'''
'''
'''കട്ടികളുടെ കലാസാഹിത്യഭാഷാ സംബന്ധിയായ അഭാരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ഉതകുംവിധ'''
'''കട്ടികളുടെ കലാസാഹിത്യഭാഷാ സംബന്ധിയായ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഉതകുംവിധത്തിലുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് വിദ്യരംഗംകലാസാഹിത്യവേദിയുടെ ലക്ഷ്യം. അതിനനുയോജ്യമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു'''
[[പ്രമാണം:School 1.png|thumb|shhs Angadikadavu]]
[[പ്രമാണം:School 1.png|thumb|center|Group Dance Team]]
'''
== ജൂണിയർ റെഡ് ക്രോസ് ==
'''
'''2010 ജൂണിലാണ് ജെ.ആർ.സി പ്രവർത്തനം ആരംഭിച്ചത്.ആരോഗ്യം,സേവനം,,സൗഹൃദം എന്നീ മുദ്രാവാക്യങ്ങളിലൂന്നി 50 ഓളം കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നു. വൃദ്ധസദനങ്ങൾ സന്ദർശിക്കൽ, സ്കൂൾ പരിസരം വൃത്തിിയാക്കൽ, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട് '''
[[പ്രമാണം:14060-4.png|thumb|center||Red Cross]]
 
<!--visbot  verified-chils->

12:58, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

നല്ല പാഠം

കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി നല്ലപാഠം കോർഢിനേറ്റർ ആയ ജെസ്സി തോമസ് ടീച്ചറിന്റെ മേൽനോട്ടത്തിൽജൈവ പച്ചക്കറി കൃഷി നടത്തുകയുംലഭിക്കുന്ന വിഭവങ്ങൾ ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ചേമ്പ്,ചേന,കാബേജ്,വെണ്ടക്ക തുടങ്ങിയ വിഭവങ്ങൾ ഈ പച്ചക്കറിത്തോട്ടത്തിൽ നിന്നു ലഭിക്കുന്നുണ്ട്

Vegetable Farming
                      എല്ലാ ബുധനാഴ്ചകളിലുംചരൾ സ്നേഹഭവനിലെ  അന്തേവാസികൾക്ക് നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി പൊതിച്ചോറുകൾ നൽകിവരുന്നു. കൂടാതെ മൈത്രീഭവൻ,ബാലഭവൻ,മേഴ്സിഹോം തുടങ്ങിയ ശരണാലയങ്ങൾ സന്ദർശിക്കുകയും അവർക്കാവശ്യമായ നിത്യോപയോഗസാധനങ്ങൾ കുട്ടികളിൽ നിന്ന് ശേഖരിച്ച് നൽകുകയും ചെയ്യുന്നു.കൂടാതെ ചികിൽസാ സഹായവും ചെയ്തുവരുന്നു

ബാന്റ്

2001-2002 അദ്ധ്യയന വർഷത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം ഒരു ബാന്റ്സെറ്റ് സ്കൂളിനു സംഭാവന ചെയ്യുകയുണ്ടാ‌യി.അദ്ധ്യാപകരുടെ നേതൃത്തത്തിൽ ഗൈഡ് വിഭാഗം പെൺകുട്ടികൾപരിശീലനം നേടുക‌‌‌‌യുംഅവരുടെ സേവനം സ്കൂളിനും നാടിനും ലഭിക്കുകയും പെയ്തു. ഈ വർഷം പഞ്ചായത്തിന്റെയുംനാട്ടുകാരുടെയുംഅദ്ധ്യാപകരുടെയും സഹായത്തോടെ പുതിയഉപകരണങ്ങൾ വാങ്ങാൻ സാധിച്ചു.നാട്ടിലെയും സ്കൂളിലെയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നതോടൊപ്പം കിട്ടുന്ന വരുമാനം കാരുണ്യപ്രവർത്തികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

Band set shhs Angadikadavu

വിദ്യാരംഗം

കട്ടികളുടെ കലാസാഹിത്യഭാഷാ സംബന്ധിയായ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഉതകുംവിധത്തിലുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് വിദ്യരംഗംകലാസാഹിത്യവേദിയുടെ ലക്ഷ്യം. അതിനനുയോജ്യമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു

Group Dance Team

ജൂണിയർ റെഡ് ക്രോസ്

2010 ജൂണിലാണ് ജെ.ആർ.സി പ്രവർത്തനം ആരംഭിച്ചത്.ആരോഗ്യം,സേവനം,,സൗഹൃദം എന്നീ മുദ്രാവാക്യങ്ങളിലൂന്നി 50 ഓളം കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നു. വൃദ്ധസദനങ്ങൾ സന്ദർശിക്കൽ, സ്കൂൾ പരിസരം വൃത്തിിയാക്കൽ, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട് 
Red Cross