"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗത്തിന്റ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാര്‍ത്ഥികളില്‍ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്തു. ചുവര്‍ പത്ര നിര്‍മ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്കൂളില്‍ ക്ലാസിക് തീയറ്റര്‍ തുടങ്ങുവാനും ഓരോ വര്‍ഷവും ഓരോ ക്ലാസിക് നാടകങ്ങള്‍ അരങ്ങേറുവാനും തീരുമാനിച്ചു. ഈ വര്‍ഷം ഈഡിപ്പസ് നാടകം സെപ്തംബറില്‍ അരങ്ങേറുന്നു.
വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാർത്ഥികളിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്തു. ചുവർ പത്ര നിർമ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിൽ ക്ലാസിക് തീയറ്റർ തുടങ്ങുവാനും ഓരോ വർഷവും ഓരോ ക്ലാസിക് നാടകങ്ങൾ അരങ്ങേറുവാനും തീരുമാനിച്ചു. ഈ വർഷം ഈഡിപ്പസ് നാടകം സെപ്തംബറിൽ അരങ്ങേറുന്നു.
 
<!--visbot  verified-chils->

12:33, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം